Top

You Searched For "parliament"

കൊറോണ: ശിവസേന എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു

23 March 2020 4:51 AM GMT
നിലവില്‍ മഹാരാഷ്ട്രയില്‍ പുതിയ 15 കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മുംബൈയില്‍ 14 കേസുകളും പൂനെയില്‍ ഒരു കേസുമാണ് സ്ഥിരീകിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ച കേസുകള്‍ 89 ആയി.

മാധ്യമ വിലക്ക്: പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും

11 March 2020 3:22 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ് ലിം വിരുദ്ധ ആക്രമണം റിപോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് 48 മണിക്...

എംപിമാരുടെ സസ്‌പെന്‍ഷന്‍: പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

6 March 2020 6:02 AM GMT
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു.കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങളുടെ പ്രതിഷേധം.

ഡല്‍ഹി കലാപം: ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ -ലോക്‌സഭയില്‍ ഇന്നും കയ്യാങ്കളി

3 March 2020 10:41 AM GMT
കലാപത്തെ കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കലാശിച്ചത്.

ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും പോലിസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്‌

10 Feb 2020 1:30 PM GMT
സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

സംഘര്‍ഷം കനക്കുന്നു; യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍, പെന്റഗണും ഭീകര പട്ടികയില്‍

7 Jan 2020 8:37 AM GMT
ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം.

പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

13 Dec 2019 1:33 AM GMT
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ പൗരത്വനിയമഭേദഗതി ബില്‍ പാസ്സാക്കാനായത് സര്‍ക്കാരിന് നേട്ടമായി.

'അമൃത്' പദ്ധതി: തൃശൂര്‍ കോര്‍പറേഷനെതിരെ കേന്ദ്ര വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി

20 Nov 2019 12:32 PM GMT
പദ്ധതികളിലൊന്നില്‍ പോലും സുതാര്യതയോ കൃത്യമായ ആസൂത്രണമോ ഇല്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

കാനഡ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഒക്ടോബര്‍ 21ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

11 Sep 2019 6:11 PM GMT
ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയില്‍ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവര്‍ഗാനുരാഗ അവകാശങ്ങള്‍, തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

പാര്‍ലമെന്റിലെ ഭൂരിപക്ഷം ബിജെപി ദുരുപയോഗം ചെയ്യുന്നു: പോപുലര്‍ ഫ്രണ്ട്

6 Aug 2019 2:38 PM GMT
പാര്‍ലിമെന്റില്‍ ബില്ലുകളെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ എടുത്ത കപട നിലപാടിനെ യോഗം വിമര്‍ശിച്ചു. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അസം എന്‍ആര്‍സി: ദുര്‍ഭരണം അവസാനിപ്പിക്കണം. ഉന്നാവോ കേസ്: സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹം

പാര്‍ലമെന്റിനെ ഫുട്‌ബോള്‍ 'മൈതാനമാക്കി' തൃണമൂല്‍ കോണ്‍ഗ്രസ് എംപി

11 July 2019 1:37 PM GMT
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പാര്‍ലമെന്റിനെ കളിക്കളമാക്കിയത്.

ഫണ്ട് നല്‍കുന്നില്ല; കേന്ദ്രത്തിനെതിരേ ബിജെപി എംപിമാര്‍

9 July 2019 5:16 AM GMT
സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന റൂഡിയുടെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞെന്നും ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്നന്നും അദ്ദേഹം ലോക്‌സഭയില്‍ തുറന്നടിച്ചു.

'ആ പ്രസംഗം എന്റെ ഹൃദയത്തില്‍നിന്ന്'; കോപ്പിയടി ആരോപണത്തിന് മറുപടിയുമായി മഹുവ മോയിത്ര

3 July 2019 5:08 PM GMT
പ്രസംഗത്തിലേത് എന്റെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകളാണ്. എന്റെ പ്രസംഗം പങ്കുവച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്. പ്രസംഗത്തിന് ലഭിച്ച പ്രതികരണം ആത്മാര്‍ഥമായിരുന്നു. പ്രസംഗത്തിലെ ഉറവിടങ്ങള്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.

ശബരിമല: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വകാര്യബില്ലിനെ രാഷ്ട്രീയ കക്ഷികള്‍ പിന്തുണയക്കണമെന്ന് രാഹുല്‍ ഈശ്വര്‍

20 Jun 2019 11:34 AM GMT
ശബരിമല വിഷയത്തില്‍ കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. സിപിഎം എംപി എ എം ആരിഫ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സിപിഎം നിലപാട്മയപ്പെടുത്തിയ സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ.ബില്ല് അവതരിപ്പിക്കപ്പെടുന്നതോടെ വിഷയത്തില്‍ വീണ്ടും സുപ്രിംകോടതിയുടെ ശ്രദ്ധകൊണ്ടുവരാന്‍ സാധിക്കും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭാ സമ്മേളനത്തിനും തുടക്കം

20 Jun 2019 2:59 AM GMT
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം.

എണ്ണത്തെയോര്‍ത്ത് ആശങ്കവേണ്ട; സക്രിയമായ പ്രതിപക്ഷം ആവശ്യം- മോദി

17 Jun 2019 7:15 AM GMT
അംഗങ്ങളുടെ എണ്ണത്തെയോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്.ലോക്‌സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും

17 Jun 2019 1:33 AM GMT
പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേല്‍ക്കും. 11 മണിക്കാണ് സഭാനടപടികള്‍ തുടങ്ങുക.

വയനാട്ടിലെ ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍

8 Jun 2019 8:52 AM GMT
രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വെ ലൈന്‍, ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരും: കേന്ദ്ര നിയമമന്ത്രി

3 Jun 2019 3:17 PM GMT
16ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്‌സഭയില്‍ പാസായ മുത്തലാഖ് നിരോധന ബില്‍ അസാധുവായ സാഹചര്യത്തിലാണ് ബില്‍ വീണ്ടും കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

പാർലമെന്റിലേക്ക് സംവരണ സീറ്റുകൾ മുസ്‌ലിംകൾക്കും അനിവാര്യമായി തീർന്നിരിക്കുന്നു: മീന കന്ദസാമി

25 May 2019 9:49 AM GMT
ഒരു പാർട്ടി എങ്ങനെയാണു ഹിന്ദുക്കളുടെ പാർട്ടിയായി അതിനെതന്നെ കാണുന്നതെന്നും ആ പാർട്ടി എങ്ങനെയാണ് ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത് എന്നിനുമുള്ള കൃത്യമായ സൂചകമാണ്

യുദ്ധസാധ്യത: പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് കുവൈത്ത് സ്പീക്കര്‍

18 May 2019 10:18 AM GMT
ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന.

'ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയില്ല'; തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി പേരാവൂരില്‍ പോസ്റ്റര്‍

20 April 2019 4:39 AM GMT
പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് സിപിഐ(മാവോയിസ്റ്റ്) എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ക്ഷമാപണവുമായി ബ്രിട്ടന്‍; ഖേദപ്രകടനം 100 വര്‍ഷങ്ങള്‍ക്ക് ശേഷം

10 April 2019 1:18 PM GMT
ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. 1919ല്‍ ബ്രിട്ടീഷ് സേന നടത്തിയ കിരാതമായ കൂട്ടക്കൊലയില്‍ പ...

ചാലക്കുടിയില്‍ എസ്.ഡി.പി.ഐ നിര്‍ണായക ശക്തിയാകും: എം കെ മനോജ്കുമാര്‍

17 March 2019 6:25 PM GMT
കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയോട് സൗഹൃദ നിലപാടിലാണ്. ബിജെപിക്ക് സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിക്ക് എതിരേ ഇരു മുന്നണികളും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ബിജെപി സൗഹാര്‍ദ്ദത്തിന്റെ വ്യക്തമായ തെളിവാണെന്നു അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

13 March 2019 6:10 AM GMT
391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: തൊഴിലാളി വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് ആര്‍ ചന്ദ്രശേഖരന്‍

9 March 2019 8:52 AM GMT
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതുപോലെ കോണ്‍ഗ്രസിന്റെ തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ ഐഎന്‍ടിയുസിയക്കും പരിഗണന വേണം.ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട പ്രസ്ഥാനവും പ്രവര്‍ത്തകരുമല്ല ഐഎന്‍ടിയുസിയും അതിലെ പ്രവര്‍ത്തകരും. പ്രവര്‍ത്തകരുടെ ഈ ആഗ്രഹം കോണ്‍ഗ്രസ് പരിഗണിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്

ഒരു സീറ്റില്‍ കൂടുതല്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ; ഒന്നില്‍ ഒതുക്കുന്നത് ഖേദകരമെന്ന് മാണി

5 March 2019 6:20 PM GMT
ലോക് സഭാ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റിനര്‍ഹതയുണ്ടെന്ന് കെ എം മാണി. ദേശീയ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന്് കോണ്‍ഗ്രസ് മാണിയെയും ജോസഫിനെയും അറിയിച്ചു.

റഫാല്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍; വില സംബന്ധിച്ച സൂചനയില്ല

12 Feb 2019 2:24 AM GMT
യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്തു പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്ന വിമാന വിലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടാവില്ല.രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണിത്.

പൗരത്വബില്‍: പാര്‍ലമെന്റിനു സമീപം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു മണിപ്പൂര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

31 Jan 2019 10:07 AM GMT
200ലധികം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. പ്രതിഷേധിച്ച 60 വിദ്യാര്‍ത്ഥികളെ പോലസ് അറസ്റ്റു ചെയ്തു. ബില്ലിനെതിരേ ന്യൂഡല്‍ഹിയിലും ഷില്ലോങിലും ഇംഫാലിലുമടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധപരിപാടികള്‍ അരങ്ങേറി.

തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം: തയ്യാറെടുപ്പ് നടത്താന്‍ പ്രാദേശികഘടകത്തിന് നിര്‍ദേശം

11 Jan 2019 6:13 AM GMT
ശത്രുപക്ഷം ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങളെ ജനങ്ങളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും പാര്‍ട്ടിഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകള്‍ ഉടന്‍ ചേരും.

അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

8 Jan 2019 12:38 PM GMT
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കും.

സാമ്പത്തിക സംവരണ ബില്ലില്‍ നിലപാട് മാറ്റി സിപിഎം

8 Jan 2019 11:51 AM GMT
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്നലെ പാസാക്കിയ സാമ്പത്തികസംവരണബില്ല് ലോക്‌സഭയിലെത്തിയതോടെ നിലപാട് മാറ്റി സിപിഎം. ബില്ല് പിന്‍വലിക്കണമെന്നും...

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടും

1 Jan 2019 5:50 AM GMT
ബിജെപിക്കെതിരേ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായ പ്രകാശ് രാജാണ് പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നും താരം പ്രഖ്യാപിച്ചിട്ടുണ്ട്. മല്‍സരിക്കുന്ന മണ്ഡലമേതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെ?. മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; സഭ പിരിഞ്ഞു

31 Dec 2018 2:50 PM GMT
മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് ബഹളം രൂക്ഷമായത്. ബഹളം നിയന്ത്രണാതീതമായതോടെ സഭ പിരിയുകയായിരുന്നു. ബില്ലിലെ വര്‍ഗീയ വിവേചനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്; റഫേലില്‍ കുരുക്കുമുറുക്കാന്‍ കോണ്‍ഗ്രസ്

17 Dec 2018 9:43 AM GMT
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേള്‍ക്കേണ്ടി വന്ന കേന്ദ്രം സുപ്രിം കോടതിയില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Share it