You Searched For "palestin"

കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

1 Oct 2022 6:47 PM GMT
കിഴക്കന്‍ ജറുസലേം പട്ടണമായ അല്‍ഇസരിയയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതിനിടെ 18 കാരനായ ഫയാസ് ഖാലിദ് ദംദുവിന് കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന്...

ഹെബ്രോണില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

2 Sep 2022 5:00 PM GMT
ആക്രമണകാരിയെന്ന് അധിനിവേശ അധികൃതര്‍ പറയുന്നയാളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുകയും ആശുപത്രിയില്‍ എത്തിക്കുന്നതില്‍നിന്നു തടയുകയും ചെയ്തതായി...

ഇസ്രായേലിന്റെ യാത്രാ വിലക്ക്: ഗസയില്‍നിന്നുള്ള നാലു രോഗികള്‍ ചികില്‍സ ലഭിക്കാതെ മരിച്ചു

29 Aug 2022 3:58 PM GMT
വടക്കന്‍ ഗാസയിലെ ബെയ്ത് ഹനൂണ്‍ ക്രോസിംഗ് നിയന്ത്രിക്കുന്ന ഇസ്രായേലി അധികൃതര്‍ കാരണം ഈ മാസം മൂന്ന് കുട്ടികളടക്കം നാല് പലസ്തീന്‍ രോഗികള്‍ മരിച്ചതായി...

ഇസ്രായേലില്‍ നടന്ന 'നാണക്കേടിന്റെ ഉച്ചകോടിയെ' അപലപിച്ച് ഫലസ്തീന്‍ വിഭാഗങ്ങള്‍

28 March 2022 12:52 PM GMT
'അധിനിവേശ നെഗേവിലെ നാണക്കേടിന്റെ ഉച്ചകോടി' എന്നും ഏഴു പതിറ്റാണ്ടിലേറെയായി ക്രൂരമായ ഇസ്രായേലി ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടിരുന്ന ഫലസ്തീന്‍ ജനതയെ...

പ്രായം ഒരു സംഖ്യ മാത്രമാക്കി മാറ്റി ബിരുദം നേടി ഫലസ്തീനി വയോധിക; 85ാം വയസ്സില്‍ സര്‍വകലാശാല ബിരുദം

4 Oct 2021 4:19 PM GMT
അധിനിവിഷ്ട ഫലസ്തീനിലെ നസറേത് സ്വദേശിനി ജിഹാദ് മുഹമ്മദ് അബ്ദുല്ല ബതു 85ാം വയസ്സില്‍ സര്‍വകലാശാല ബിരുദം നേടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കഫര്‍ ...

അഭയാര്‍ഥിക്യാംപില്‍ അതിക്രമിച്ചുകയറി ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഫലസ്തീന്‍ ബാലന്‍ മരിച്ചു

24 Aug 2021 6:32 PM GMT
ബലാത്ത അഭയാര്‍ഥി ക്യാംപില്‍വച്ച് തലയ്ക്ക് വെടിയേറ്റ ഇമാദ് ഖാലിദ് സാലിഹ് ഹഷാഷ് ചൊവ്വാഴ്ച മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

65 ദിവസം നീണ്ട നിരാഹാര സമരം; ഒടുവില്‍ ഫലസ്തീന് തടവുകാരനെ മോചിപ്പിച്ച് ഇസ്രായേല്‍

10 July 2021 3:27 PM GMT
ഒരു കുറ്റവും ചുമത്താതെയാണ് 28കാരനായ ഗദന്‍ഫര്‍ അബൂ അത്‌വാനെ ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത് വിചാരണയില്ലാതെ പത്തുമാസം തുറങ്കിലടച്ചത്.

'ഹമാസ് ഭീകരസംഘമല്ല'; യുഎസ് നയം പുനപ്പരിശോധിക്കണമെന്ന് ബൈഡനോട് ഫലസ്തീന്‍ അമേരിക്കന്‍ ക്രൈസ്തവര്‍

10 July 2021 1:49 PM GMT
ഹമാസ് ഭീകര സംഘമല്ലെന്നും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് കത്ത്.

അബ്ബാസ് വിരുദ്ധ പ്രക്ഷോഭം: ഫലസ്തീന്‍ അഭിഭാഷകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

5 July 2021 11:56 AM GMT
റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി ചെക്ക് പോയിന്റില്‍ വെച്ച് ഞായറാഴ്ച...

ഇസ്രായേല്‍ നല്‍കിയത് കാലാവധി കഴിയാറായ വാക്‌സിന്‍; സ്വീകരിക്കാതെ തിരിച്ചയച്ച് ഫലസ്തീന്‍

19 Jun 2021 6:25 AM GMT
എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് ജൂണില്‍ കാലാവധി അവസാനിക്കുന്ന വാക്‌സിനാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രി പറയുന്നു.

വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു

8 Jun 2021 7:19 AM GMT
കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നീക്കം ചെയ്ത് ഇസ്രായേല്‍

28 May 2021 8:54 AM GMT
അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 15 ലധികം തടവുകാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി...

ഗസയില്‍ സയണിസ്റ്റ് സൈന്യം ബോംബിട്ട് തകര്‍ത്തത് 30ല്‍ അധികം സ്‌കൂളുകള്‍; പെരുവഴിയിലായത് 24,000 വിദ്യാര്‍ഥികള്‍

14 May 2021 3:08 PM GMT
അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു

ഫലസ്തീന്‍ ഭവനങ്ങള്‍ക്കുനേരെ ഇസ്രായേലികളുടെ പെട്രോള്‍ ബോംബ് ആക്രമണം

23 Jan 2021 1:55 PM GMT
വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനിലാണ് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.

ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു

22 Sep 2020 4:46 PM GMT
റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക...
Share it