Top

You Searched For "p jayarajan"

പാലത്തായി പീഡനം: പോലിസിനെ ന്യായീകരിച്ച് പി ജയരാജന്‍; പ്രതിക്ക് ആര്‍എസ്എസ് സംരക്ഷണമെന്നും കുറ്റസമ്മതം

15 April 2020 8:04 AM GMT
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലിസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെ...

അലൻ ഷുഹൈബിനെതിരേ വീണ്ടും സിപിഎം നേതാവ് പി ജയരാജൻ

19 Jan 2020 12:53 PM GMT
പോലിസ് റിപോർട്ടിനെ അടിസ്ഥാനമാക്കിയല്ല അത് പറഞ്ഞത്. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററില്‍ ഫ്രറ്റേണിറ്റിയുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ അലന്‍ ശ്രമിച്ചു.

അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ് ഐക്കാരനെ കാണിച്ചുതരാമോ...?; പി ജയരാജനെതിരേ അലന്റെ മാതാവ്

18 Jan 2020 6:12 AM GMT
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും.

എസ്എഫ്‌ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് അലനും താഹയുമെന്ന് പി ജയരാജന്‍

17 Jan 2020 8:57 AM GMT
എസ്എഫ്‌ഐയ്ക്കകത്ത് മാവോവാദ ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജന്‍ പറഞ്ഞു.

പി ജയരാജനെതിരേ വധഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു, കേസ് ഒത്തുതീര്‍ന്നു

10 Jan 2020 1:54 PM GMT
വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് താന്‍ നിരുപാധികം മാപ്പുപറയുകയാണെന്നും തെറ്റ് പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞത്

മാവോവാദി വെടിവയ്പ്: സി പി ഐയെ പരിഹസിച്ച് പി ജയരാജന്‍

4 Nov 2019 5:53 PM GMT
നക്‌സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യംവച്ചത്. പശ്ചിമ ബംഗാളില്‍ മാത്രം 350 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

താനൂര്‍ ഇസ്ഹാഖ് വധം: പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

25 Oct 2019 12:05 PM GMT
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജ...

ആന്തൂർ: നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം ദേശാഭിമാനിക്കെന്ന് കോടിയേരി

20 July 2019 5:50 PM GMT
ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ്. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം

തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ട, ആന്തൂരില്‍ ശ്യാമളയ്ക്കു തെറ്റുപറ്റി; നിലപാടിലുറച്ച് പി ജയരാജന്‍

28 Jun 2019 5:47 AM GMT
പിജെ ആര്‍മി തുടങ്ങിയ പേരില്‍ വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇത്തരം ഗ്രൂപ്പുകളില്‍ ജയരാജനെയും കുടുംബത്തെയും പുകഴ്ത്തിയും മറ്റു നേതാക്കളുടെയും മക്കളുടെയും പശ്ചാത്തലവും വ്യക്തമാക്കി പ്രചാരണം നടത്തുന്നത് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു

നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ ശ്രമിക്കുന്ന പ്രചരണങ്ങള്‍ സ്വന്തം ഗ്രൂപ്പുകളില്‍ അവസാനിപ്പിക്കണമെന്ന്പി.ജയരാജന്‍

24 Jun 2019 4:37 PM GMT
പാര്‍ട്ടി മെമ്പര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്.

സാജൻറെ ആത്മഹത്യ; വീഴ്ച സമ്മതിച്ച് പി ജയരാജൻ

22 Jun 2019 6:18 PM GMT
ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല.

വടകര: സതീദേവിയുടെ ബൂത്തിലും ജയരാജന്‍ പിന്നില്‍; എല്‍ജെഡി വോട്ടും ലഭിച്ചില്ല

26 May 2019 4:16 PM GMT
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് ലീഡ് ലഭിച്ചത് 14 ബൂത്തുകളില്‍ മാത്രം. സഹോദരിയും മുന്‍ എംപിയുമാ...

ജയരാജനെതിരായ പരാമര്‍ശം: കെ കെ രമ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഹാജരായി

10 April 2019 12:48 PM GMT
എന്നാല്‍, തനിക്കെതിരെയുള്ള കേസ് എന്താണെന്ന് അറിയാതെ വിശദീകരണം കഴിയില്ലെന്ന് കെ കെ രമ അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പ് രമയ്ക്ക് കൈമാറി.

ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലെ തത്ത: പി ജയരാജന്‍

24 March 2019 8:09 AM GMT
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

വടകരയില്‍ ആര്‍എംപിയെ ഉപയോഗിച്ച് കോണ്‍ഗ്രസും ലീഗും ബിജെപിയിലേക്ക് പാലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍

22 March 2019 7:29 AM GMT
ആര്‍ എം പിയെ കോണ്‍ഗ്രസ് ഉപകരണമാക്കുകയാണ്.മുല്ലപ്പളളി രാമചന്ദ്രനാണ് ഇതിന്റെ ആസൂത്രകന്‍.വടകര മണ്ഡലത്തിന്റെ പഴയ ചരിത്രം കോ-ലീ-ബി സംഖ്യത്തെ ദയനീയമായി പരാജയപ്പെടുത്തിയതാണ്.അതിനാല്‍ ഇടതുപക്ഷ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാലും എല്‍ ഡി എഫ് നല്ല വിജയം നേടും

വടകരയും ജയരാജന്റെ വരും വരായ്കകളും..

19 March 2019 11:34 AM GMT
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല ആള്‍പ്പാര്‍പ്പില്ലാത്ത മൊടക്കുന്ന് മലയില്‍ വരെ ജയരാജനറിയാതെ ഒരില പോലുമനങ്ങില്ല. ജയരാജനെന്നു കേട്ടാല്‍ തിളക്കും ചോര കൊടി സുനിയടക്കമുള്ള പ്രിയ സഖാക്കളുടെ സിരകളിലെന്നാണ് കടത്തനാട്ടെ ആര്‍എംപി പാണന്‍മാരും ഒഞ്ചിയത്തെ പാണത്തിയുമൊക്കെ പാടി നടക്കുന്നത്.

കൊലയാളി പരാമര്‍ശം: കെ കെ രമയ്‌ക്കെതിരേ പി ജയരാജന്റെ വക്കീല്‍ നോട്ടീസ്

18 March 2019 5:10 PM GMT
ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

''ജയരാജന്‍ തോല്‍ക്കണം; ദയ കാണിച്ചാല്‍ തലപോവും..''

18 March 2019 6:53 AM GMT
പി ജയരാജനെതിരേ ആര്‍എംപി നിലപാട് വിശദമാക്കുന്ന കെ എസ് ഹരിഹരന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. എന്തു കൊണ്ട് ജയരാജന്‍ വടകരയില്‍ തോല്‍ക്കണമെന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ജയരാജനെ എങ്ങനെ പ്രതിരോധിക്കാനറിയാമെന്നും പറയുന്നുണ്ട്.

'പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നോവ തിരിയും'; ജയരാജനെ ട്രോളി ബല്‍റാം

18 March 2019 5:53 AM GMT
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലില്‍ പതിപ്പിച്ച പോസ്റ്ററാണു ബല്‍റാമിന്റെ ട്രോളിനാധാരം.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിബിഐ കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും

14 Feb 2019 1:12 AM GMT
വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ജയരാജനെതിരേ ഒളിയമ്പെയ്ത് വിഎസ്

12 Feb 2019 6:11 PM GMT
കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. നിയമം...

പി ജയരാജനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട എംഎസ്എഫുകാര്‍ക്ക് മര്‍ദ്ദനം

12 Feb 2019 9:08 AM GMT
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ വധ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന...

അരിയില്‍ ഷൂക്കൂര്‍ വധം: സമ്മര്‍ദ്ദത്തിലാക്കി വിഎസ്; കരുതലോടെ സിപിഎം

12 Feb 2019 6:34 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിബിഐയുടെ നീക്കം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി. ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഡാലോചനയും ടി വി രാജേഷിന് മേല്‍ ഗുഡാലോചനയുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കരുതലോടെ മുന്നോട്ടുപോവാനാണ് സിപിഎം തീരുമാനം. വിഷയത്തില്‍ പരസ്യപ്രതികരണം നല്‍കുന്നതില്‍ നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അരിയില്‍ ഷുക്കൂര്‍ വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

12 Feb 2019 6:21 AM GMT
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികള്‍ നിര്‍ത്തിവച്ച് ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

പി ജയരാജനെതിരായ സി.ബി.ഐ കുറ്റപത്രം: അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം- എസ്.ഡി.പി.ഐ

11 Feb 2019 12:25 PM GMT
അധികാരവും ഉന്നത ബന്ധങ്ങളും ഉപയോഗപ്പെടുത്തി വ്യാജ പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കുകയും യഥാര്‍ഥ പ്രതികളെയും നേതാക്കളെയും രക്ഷിക്കുകയും ചെയ്യുന്ന പതിവു രീതിക്കേറ്റ തിരിച്ചടിയാണ് സി.ബി.ഐ കുറ്റപത്രമെന്നും ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അരിയില്‍ ഷുക്കൂര്‍ വധം: സിബിഐ നടപടി രാഷ്ട്രീയനീക്കത്തിന്റെ ഫലമെന്ന് കോടിയേരി

11 Feb 2019 10:43 AM GMT
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി

11 Feb 2019 7:57 AM GMT
2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് പി ജയരാജന്‍

4 Dec 2017 11:06 AM GMT
കണ്ണൂര്‍: സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി വക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാന്‍.ചിലയിടങ്ങളില്‍...

കുത്തിവെയ്പിനെതിരെ ഭീതിപരത്തിയ 'തീവ്രവാദികള്‍' ഇപ്പോള്‍ കലാപവും ഉണ്ടാക്കുന്നു: പി ജയരാജന്‍

4 Nov 2017 12:27 PM GMT
പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതം കഴിച്ച എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍...

കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി: പി ജയരാജന്റെ ഹരജിയില്‍ ഇന്നു തീര്‍പ്പ് കല്‍പ്പിക്കും

6 May 2016 4:23 AM GMT
തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍...

കൊലക്കത്തി രാഷ്ട്രീയം അരങ്ങത്ത്

28 April 2016 7:43 PM GMT
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്പി ജയരാജന്റെ കാട്ടാക്കട പ്രസംഗം പോലിസ് കേസെടുക്കുന്നതിലോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി പരിഗണിക്കുന്നതിലോ മാത്രം...

പി ജയരാജന്റെ ഹരജി മാറ്റി

27 April 2016 8:16 PM GMT
തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യ വ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട...

പി ജയരാജന്റെ അപേക്ഷ 27ലേക്ക് മാറ്റി

22 April 2016 8:01 PM GMT
തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ 25ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍...

പയ്യോളി മനോജ് വധം: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

1 April 2016 3:47 AM GMT
കൊച്ചി: ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍...

പി ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും

24 March 2016 6:09 AM GMT
[related]കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തിരഞ്ഞെടുപ്പ്...

കതിരൂര്‍ മനോജ് വധക്കേസ് ; പി ജയരാജന് ജാമ്യം

23 March 2016 5:54 AM GMT
[related]തലശ്ശേരി; കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ്...
Share it