പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന് ആരോപണം; കെ കെ രമ എംഎല്‍എക്കെതിരേയുള്ള കേസ് തള്ളി
BY BRJ7 Dec 2021 6:57 AM GMT
X
BRJ7 Dec 2021 6:57 AM GMT
കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരേ എല്‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജന്‍ നല്‍കിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.
സ്ഥാനാര്‍ത്ഥിയെ കൊലയാളിയെന്ന് വിളിച്ചുവെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേസ് കൊടുത്തിരുന്നത്.
ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരിത്തിയെന്ന് പരാതിയില്‍ പറയുന്നു. കോടിയേരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT