You Searched For "kk rema"

കെകെ രമയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹം: പി ജമീല

15 July 2022 12:16 PM GMT
എംഎം മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരം

രമ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നു; വിധവയായത് നിര്‍ഭാഗ്യകരമായ അവസ്ഥ, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എംഎം മണി

15 July 2022 6:54 AM GMT
കഴിഞ്ഞ ഒരു വര്‍ഷവും നാലുമാസവുമായി അവര്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്ന് ആക്രമിക്കുന്നു. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല

കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് എംഎം മണി; മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

14 July 2022 4:12 PM GMT
മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭവിട്ടു

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന് ആരോപണം; കെ കെ രമ എംഎല്‍എക്കെതിരേയുള്ള കേസ് തള്ളി

7 Dec 2021 6:57 AM GMT
കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരേ എല്‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജന്‍ നല്‍കിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ക...

യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കെകെ രമ

2 Nov 2021 8:04 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍...

പീഢനക്കേസില്‍ പാര്‍ട്ടിക്ക് കോടതിയുണ്ടെന്ന് പറഞ്ഞ നേതാവ്; എംസി ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കെകെ രമ

24 Jun 2021 7:24 AM GMT
ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസം തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. അതിനും...

'സര്‍ക്കാന്റെ പോലിസ് നയം എന്താണ്?, യുഎപിഎ നടപ്പിലാക്കല്‍ തുടങ്ങി അപമാനകരമായ അനുഭവങ്ങളുടെ ഘോഷയാത്രയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍'-കെകെ രമ

1 Jun 2021 10:34 AM GMT
ഗീത ഗോപിനാഥിനെ പോലുള്ള സാമ്പത്തിക വിദഗ്ധരെ ഉപദേശികളാക്കുന്ന, ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയെടുക്കുന്നവരെ വിപ്ലവം പോലെ ആഘോഷിക്കുന്നവരെ...

'ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടി വേണ്ടെന്ന്'; വിമര്‍ശനമുയര്‍ന്നതോടെ കെകെ രമയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞ് സ്പീക്കര്‍

30 May 2021 3:28 PM GMT
ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെകെ രമയുടെ നടപടി ചട്ടലംഘനമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു

'വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു മനുഷ്യനും തെരുവില്‍ വെട്ടിക്കൊല്ലപ്പെടരുത്'-ടിപിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തി കെകെ രമ

24 May 2021 7:24 AM GMT
നിയമസഭ മീഡിയ റൂമില്‍ വെച്ചാണ് കെകെ രമ ടിപിയുടെ രാഷ്ട്രീയം ഉയര്‍ത്തി മാധ്യമങ്ങളോട് സംസാരിച്ചത്

ടിപി ചന്ദ്രശേഖരന്റെ ചിത്രവുമായി കെകെ രമ; ദൈവനാമത്തില്‍ വീണ ജോര്‍ജ്ജ്; സഗൗരവത്തില്‍ കാനത്തില്‍ ജമീല

24 May 2021 6:38 AM GMT
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കനലോര്‍മ നിലനിര്‍ത്തി അദ്ദേഹത്തിന്റെ ചിത്രം സാരിയില്‍ പതിച്ചാണ് കെകെ രമ സത്യപ്രതിജ്ഞക്ക് എത്തിയത്. ടിപിയുടെ ചിത്രം ക...

കൊലപാതക രാഷ്ട്രീയത്തിനെതിരേ മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്

2 May 2021 7:24 AM GMT
ടി പി കൊല്ലപ്പെട്ടിട്ട് ഒമ്പതു വര്‍ഷം തികയുമ്പോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക്...

കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് കെ കെ രമ; പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി

28 March 2021 6:31 AM GMT
കോഴിക്കോട്: വടകരയില്‍ കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്...

തിരഞ്ഞെടുപ്പ്: വടകരയില്‍ മല്‍സരത്തിനില്ലെന്ന് കെ കെ രമ

14 March 2021 7:25 PM GMT
കോഴിക്കോട്: വടകര മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. താന്‍ തിരഞ്ഞെടുപ്പ് മല്‍സരരംഗത്തേക്കില്ലെന്ന് കെ കെ രമ നേതൃത്വത്തെ അ...

കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ!!: കെകെ രമ

15 Jun 2020 10:29 AM GMT
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒരു വ്യക്തിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുളള ശ്രമം...
Share it