യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കെകെ രമ
BY sudheer2 Nov 2021 8:04 AM GMT
X
sudheer2 Nov 2021 8:04 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. മറ്റു സാമാജികരുടെ ചോദ്യങ്ങള്‍ക്ക് ജില്ലതിരിച്ച് കൃത്യമായ മറുപടി പറയുന്ന മുഖ്യമന്ത്രി, തന്റെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നില്ലെന്ന് കെകെ രമ നിയമസഭ മീഡിയ റൂമില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഎപിഎ പ്രകാരം എത്ര കേസുകളെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കാതിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കെകെ രമ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
Next Story
RELATED STORIES
'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി, വേദി പങ്കിട്ടു; ബംഗാളിലെ തൃണമൂല്‍...
1 May 2024 2:33 PM GMT48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണം പാടില്ല': കെസിആറിനെ വിലക്കി...
1 May 2024 2:17 PM GMT