Latest News

ടിപി ചന്ദ്രശേഖരന്റെ ചിത്രവുമായി കെകെ രമ; ദൈവനാമത്തില്‍ വീണ ജോര്‍ജ്ജ്; സഗൗരവത്തില്‍ കാനത്തില്‍ ജമീല

ടിപി ചന്ദ്രശേഖരന്റെ ചിത്രവുമായി കെകെ രമ; ദൈവനാമത്തില്‍ വീണ ജോര്‍ജ്ജ്; സഗൗരവത്തില്‍ കാനത്തില്‍ ജമീല
X

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കനലോര്‍മ നിലനിര്‍ത്തി അദ്ദേഹത്തിന്റെ ചിത്രം സാരിയില്‍ പതിച്ചാണ് കെകെ രമ സത്യപ്രതിജ്ഞക്ക് എത്തിയത്. ടിപിയുടെ ചിത്രം കെകെ രമ ബാഡ്ജ് രൂപത്തില്‍ സാരിയില്‍ പതിച്ചിരുന്നു. വടകരയില്‍ നിന്നുള്ള കെകെ രമ സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ഇന്നത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നു കെകെ രമ.

വിശ്വാസവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്ന കൊയിലാണ്ടിയില്‍ നിന്നുള്ള കാനത്തില്‍ ജമീല, സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്ത്.

ആരോഗ്യ മന്ത്രി വീണ് ജോര്‍ജ്ജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പത്തനം തിട്ട സിപിഎം ഏരിയ കമ്മിറ്റിയംഗമാണ് വീണ ജോര്‍ജ്ജ്.


Next Story

RELATED STORIES

Share it