You Searched For "'Omicron'"

ഒമിക്രോണ്‍ വ്യാപനം: ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ വിലക്കി ഡല്‍ഹി സര്‍ക്കാര്‍

22 Dec 2021 1:49 PM GMT
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

9 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ഇതുവരെ 24 പേര്‍ക്ക് രോഗബാധ

22 Dec 2021 10:41 AM GMT
എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

ഒമിക്രോണ്‍ വ്യാപനം; സ്‌കൂളുകള്‍ അടച്ചേക്കുമെന്ന് സൂചന നല്‍കി മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

22 Dec 2021 7:40 AM GMT
മുംബൈ: ഒമിക്രോണ്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക...

രാജ്യത്ത് 213 പേര്‍ക്ക് ഒമിക്രോണ്‍; കൂടുതല്‍ രോഗബാധിതര്‍ ഡല്‍ഹിയില്‍

22 Dec 2021 5:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുളളില്‍ 318 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്...

ജമ്മുവില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍; ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്ന് ആരോഗ്യവകുപ്പ്

21 Dec 2021 4:39 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീ...

ഒമിക്രോണ്‍ കൂടുതല്‍ മാരകം: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്

21 Dec 2021 3:15 PM GMT
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി...

ഒമിക്രോണ്‍: സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

21 Dec 2021 2:19 PM GMT
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കും

ഒമിക്രോണ്‍: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റൈനും നിര്‍ബന്ധം; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്

21 Dec 2021 4:50 AM GMT
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈത്ത് ഭരണകൂടം. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്ക...

ഒമിക്രോൺ: രാജ്യത്തെ 6 വിമാനത്താവളങ്ങളിൽ ആർടിപിസിആർ നിർബന്ധമാക്കി

20 Dec 2021 1:27 PM GMT
ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് പരിശോധനകൾക്ക് വിധേയരാകേണ്ടത്.

നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ഇതുവരെ 15 പേര്‍ക്ക് വൈറസ് ബാധ

20 Dec 2021 7:11 AM GMT
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള...

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

18 Dec 2021 1:37 PM GMT
തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മലപ്പുറത്തും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ഒമാനില്‍നിന്നെത്തിയ മംഗളൂരു സ്വദേശിക്ക്

18 Dec 2021 12:38 PM GMT
കോഴിക്കോട്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മലപ്പുറത്തും സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥ...

ഖത്തറില്‍ നാല് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

18 Dec 2021 6:02 AM GMT
ദോഹ: ഖത്തറില്‍ ആദ്യമായി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ നാല് പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശ യാത്രയ്ക്ക്...

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍

17 Dec 2021 1:42 PM GMT
യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍; രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറിലേക്ക്

17 Dec 2021 7:23 AM GMT
ബെംഗളൂരു: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 97ആയി. ആരോഗ്യ മന്ത്രി സത്യേന്ദ്ര് ജയിന...

ഒമിക്രോണ്‍: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും

17 Dec 2021 1:27 AM GMT
കൊച്ചി: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇ...

കര്‍ണാടകയില്‍ 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ രോഗിബാധിതരുടെ എണ്ണം എട്ട്

16 Dec 2021 5:55 PM GMT
ബെംഗളൂരു: കര്‍ണാടകയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8 ആയതായി സംസ്ഥാന ആരോഗ്യമന്...

ഒമിക്രോണ്‍: നിരോധന ഉത്തരവുകള്‍ കാറ്റില്‍പറത്തി ആഞ്ജനാദ്രി കുന്നുകളില്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ഹനുമാന്‍ ഭക്തര്‍

16 Dec 2021 1:42 PM GMT
ഹനുമാന്റെ മുമ്പാകെയുള്ള 'ഹനുമാ മല വിസര്‍ജ്ജന' ചടങ്ങിനായി തടിച്ചുകൂടിയ ഭക്തജനങ്ങളുടെ പാരാവാരത്തെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പോലിസ് വകുപ്പും ഏറെ...

ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദം;ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

16 Dec 2021 12:34 PM GMT
കോങ്കോയില്‍ നിന്നും എത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തു വിട്ടു.ഇദ്ദേഹം ഷോപ്പിംഗ് മാളിലും ,റെസ്റ്റോറന്റിലും...

ഒമിക്രോണ്‍: പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മന്ത്രി

16 Dec 2021 9:45 AM GMT
ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തും. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും.

ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

15 Dec 2021 5:38 PM GMT
സൊമാലിയയില്‍ നിന്ന് ഡിസംബര്‍ 12ന് ഹൈദരാബാദിലെത്തിയ വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച കാണാതായത്.

ഫൈസര്‍ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദം; ഒമിക്രോണിനെയും തടയും

14 Dec 2021 2:19 PM GMT
വാഷിങ്ടണ്‍: കൊവിഡിനെതിരേ ഫൈസര്‍ കമ്പനി വികസിപ്പിച്ച ആന്റിവൈറല്‍ ഗുളിക 90 ശതമാനത്തോളം ഫലപ്രദമമെന്ന് പഠനം. അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദമായ ഒമിക്രോ...

ഒമാനില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

13 Dec 2021 5:09 PM GMT
മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച...

വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

13 Dec 2021 12:49 PM GMT
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല.

ഒമിക്രോണ്‍ വ്യാപനം രണ്ടാഴ്ച പൂര്‍ത്തിയാക്കി; രോഗത്തെക്കുറിച്ച് നമുക്കറിയാവുന്ന വിവരങ്ങള്‍ എന്തൊക്കെ?

13 Dec 2021 9:04 AM GMT
ഒമിക്രോണ്‍ കൊവിഡ് വകഭേദം ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ട് രണ്ടാഴ്ച പൂര്‍ത്തിയായി. ദക്ഷിണാഫ്രിക്കയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് വിവിധ...

ഒമിക്രോണ്‍: അതീവ ജാഗ്രത വേണമെന്ന് മന്ത്രി

12 Dec 2021 2:02 PM GMT
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍...

സംസ്ഥാനത്തും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

12 Dec 2021 1:10 PM GMT
കഴിഞ്ഞ ആറിന് ഇത്തിഹാദ് എയര്‍ലൈനില്‍ ലണ്ടനില്‍ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ആരോഗ്യ ...

ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ഒമിക്രോണ്‍; ആകെ രോഗബാധിതരുടെ എണ്ണം 36

12 Dec 2021 8:54 AM GMT
ഛത്തിസഗഢ്: ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് വാക്‌സിനുകളും എടുത്ത 20 വയസ്സായ പുരുഷന...

ബംഗ്ലാദേശിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് വനിതാക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക്

11 Dec 2021 2:21 PM GMT
ധക്ക: ഇന്ത്യയുടെ തൊട്ടടുത്ത അയല്‍രാജ്യമായ ബംഗ്ലാദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്...

പൂനെയില്‍ ഒമിക്രാണ്‍ ബാധിച്ച 3 വയസ്സുകാരി രോഗമുക്തയായി

11 Dec 2021 2:13 PM GMT
പൂനെ: കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച് മഹാരാഷ്ട്രയിലെ പൂനെയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. ഒമിക്...

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ല; കാരണങ്ങള്‍ വിശദീകരിച്ച് വിദഗ്ധര്‍

11 Dec 2021 12:29 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് മുപ്പത്തിമൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടും മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ലാത്തതിന് കാരണം വിശദീകരിച്ച് ശാസ്ത്രജഞര്‍...

ഒമിക്രോണ്‍: കൊവിഡ് അവലോകനയോഗം ഇന്ന് ചേരും

11 Dec 2021 1:49 AM GMT
ടാന്‍സാനിയ, യുകെ. സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് വൈറസ് കണ്ടെത്തിയത്

ആശങ്ക പരത്തി ഒമിക്രോണ്‍: വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും വൈറസ് ബാധ

10 Dec 2021 7:29 PM GMT
ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി

ഒമിക്രോണ്‍ വൈറസ് ബാധ: മുംബൈയില്‍ ഒത്തു ചേരുന്നതിന് രണ്ടു ദിവസത്തേക്ക് വിലക്ക്

10 Dec 2021 6:42 PM GMT
ജാഥകളും ഘോഷയാത്രകളും നടത്തുന്നതിനും വലിയ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്.

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍: രോഗബാധിതരില്‍ മൂന്ന് വയസ്സുകാരിയും

10 Dec 2021 2:33 PM GMT
ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയടക്കം മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് പുതുതായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ ...

രാജ്യത്ത് 26 പേര്‍ക്ക് ഒമിക്രോണ്‍; മാസ്‌ക് ഉപയോഗം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍

10 Dec 2021 11:41 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 26 പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ ആര്‍ക്ക...
Share it