Home > muvattupuzha ashraf moulavi
You Searched For "muvattupuzha ashraf moulavi"
ഇടതു സര്‍ക്കാര്‍ മുസ് ലിം സമൂഹത്തിന് വാരിക്കോരി നല്‍കുന്നെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
8 Jun 2024 10:54 AM GMTതിരുവനന്തപുരം: കേരളത്തിലെ ഇടതുസര്‍ക്കാര്‍ മുസ് ലിം സമൂഹത്തിന് വാരിക്കോരി നല്‍കുന്നെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്ത...
സാമ്പത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
16 Sep 2023 8:44 AM GMTതിരുവനന്തപുരം: സംസ്ഥാനം ഇന്ന് നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് വ്യക്തമാക്കുന്ന സിഎജി കണ്ടെത്തല്‍ ഗ...
മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
16 Jun 2023 3:33 PM GMTമലപ്പുറം: മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'മലബാറിനോടുള്ള മുന്നണികളുടെ ...
താനൂര്‍ ബോട്ട് ദുരന്തം: 25 ലക്ഷം നഷ്ടപരിഹാരവും കുടംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
8 May 2023 3:36 PM GMTമലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ...
കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
28 March 2023 9:45 AM GMTകൊല്ലം: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ് ഡിപിഐ സംസ്ഥാന...
ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യം ഗുരുതര ഭീഷണി നേരിടുന്നു: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
23 Jan 2023 6:21 AM GMTകാസര്‍കോട്: ഫാഷിസത്തിനെതിരേ കഴിഞ്ഞ കാലങ്ങളില്‍ ഉത്തവാദപ്പെട്ട രാഷ്ട്രിയ പാര്‍ട്ടികള്‍ സമയാ സമയങ്ങളില്‍ ഉത്തവാദിത്തം നിര്‍വഹിക്കാത്തതും വര്‍ഗീയശക്തികള്‍...
വിസിമാര്‍ രാജിവെക്കണമെന്ന ആവശ്യം: ഗവര്‍ണര്‍ രാഷ്ട്രപതി ഭവന്റെ പ്രതിനിധിയാകണം സംഘപരിവാര രാഷ്ട്രീയത്തിന്റേതാകരുത്- മൂവാറ്റുപുഴ അഷറഫ് മൗലവി
23 Oct 2022 2:55 PM GMTഗവര്‍ണര്‍ രാഷ്ട്രപതി ഭവന്റെ പ്രതിനിധിയാകണം. ജനാധിപത്യത്തില്‍ നിയമവും നിയമവാഴ്ചയെ ഊട്ടി ഉറപ്പിക്കുന്ന ചില പിന്തുടര്‍ച്ച രീതികളും അംഗീകരിക്കേണ്ടത്....
എകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
1 July 2022 3:46 AM GMTതിരുവനന്തപുരം: എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.ജനാധിപത്യപരമായ പ്രതിഷേധങ്ങ...
പോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
24 May 2022 11:23 AM GMTവംശീയ വിദ്വേഷം തുപ്പുന്ന പി സി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും തുടരുന്നത്. വംശീയതയും നുണപ്രചാരണവും നടത്തുന്ന ജോര്‍ജിന്...
ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
12 May 2022 5:42 PM GMTപരപ്പനങ്ങാടി: ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായകരമായി വ...
എസ് ഡിപിഐ ആജന്മ ശത്രു എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തി: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
21 April 2022 12:03 PM GMTആര്‍എസ്എസ് കാലങ്ങളായി സൃഷ്ടിച്ച് വിട്ട പദപ്രയോഗങ്ങള്‍ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാന്‍ എങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാവണം.
ഭരണഘടനയെ അവലംബിക്കാത്ത കോടതി വിധികള്‍ രാജ്യ താല്‍പ്പര്യത്തിന് എതിര്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
16 March 2022 7:43 AM GMTരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കോടതി വിധികള്‍ വരുന്നുവെന്നത് വളരെ അപകടകരമാണ്
ഭരണഘടനയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
1 Feb 2022 3:36 PM GMTഹിന്ദുത്വ ഭരണത്തിനു കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഏകശിലാധിഷ്ഠിതമായ...
മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഫാഷിസ്റ്റ് ഭീകരത: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
31 Jan 2022 9:45 AM GMTതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും സംഘപരിവാര്‍ ഭീകരതയെയും തുറന്നു കാണിച്ചതിന്റെ പേരില്‍ മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര ...
പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
7 Jan 2022 1:04 PM GMTആലപ്പുഴ: പൗരബോധത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒ...
ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഭൂരിപക്ഷം ഐക്യപ്പെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
29 Dec 2021 6:00 PM GMT2025ല്‍ ചാതുര്‍വര്‍ണ്യ രാഷ്ട്രപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നടപടികളാണ് രാജ്യത്ത് അരങ്ങേറുന്നത്.
തൂക്കമൊപ്പിക്കാന്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
27 Dec 2021 11:27 AM GMTവംശഹത്യയ്ക്ക് ആഹ്വാനം ചെയ്തും കലാപങ്ങള്‍ സൃഷ്ടിച്ചും സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ്സിനെ ഇരകളുമായി സമീകരിക്കുന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല....
ബിജെപി നേതാവിന്റെ വധത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
19 Dec 2021 5:51 AM GMTആലപ്പുഴ: ബിജെപി നേതാവിന്റെ വധത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമാണെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആര്‍എസ്എസ്സുകാര്‍ വധിച്ച എസ്ഡിപിഐ ...
കോടിയേരിയുടെ പ്രസ്താവന: വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നതെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
4 Dec 2021 11:36 AM GMTകോട്ടയം: തലശ്ശേരിയില്‍ പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്ക് വിളിയും നമസ്‌കാരവും അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ഉന്മൂലനത്തിന് ആഹ്വ...
അറക്കല്‍ ചെറിയ ബീവിയുടെ നിര്യാണത്തില്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു
29 Nov 2021 2:58 PM GMTകണ്ണൂര്‍: അറക്കല്‍ സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോച...
പാര്‍ട്ടി താല്‍പ്പര്യത്തിന് സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗം ചെയ്യുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
23 Oct 2021 12:24 PM GMTഅമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നല്‍കിയ സംഭവത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന കുട്ടിയുടെ മാതാവ് അനുപമയെ സന്ദര്‍ശിച്ച...
മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്‍ശിച്ചു
23 Oct 2021 9:20 AM GMTകൊല്ലം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്...
മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസ്ഥാന പ്രസിഡന്റ്; എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിരഞ്ഞടുത്തു
3 Oct 2021 12:44 PM GMTപുത്തനത്താണി (മലപ്പുറം): മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്...
ബിഷപ്പിന്റെ വിവാദ പ്രസ്താവന: മുഖ്യമന്ത്രി യാഥാര്‍ഥ്യം തുറന്നുപറയണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
16 Sep 2021 7:35 AM GMTഒരു മതസമൂഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ദുരാരോപണം ഉന്നയിച്ച വിവാദ പ്രസ്താവനയോട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വോട്ടുബാങ്ക് മാത്രം...
വിമാനത്താവളം അദാനിക്ക് കൈമാറിയത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി
19 Aug 2020 2:22 PM GMT തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കോര്‍പ്പറേറ്റ് ഭീമന്‍ അദാനിക്ക് പാട്ടത്തിനു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള വെല്...
കരിപ്പൂര്‍, രാജമല: രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തണം- മൂവാറ്റുപുഴ അഷറഫ് മൗലവി
8 Aug 2020 6:15 AM GMTക്വാറന്റൈനില്‍ കഴിയേണ്ടിവന്നാല്‍ അവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം...
സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പൗരാവകാശ നിഷേധമെന്ന് മുവാറ്റുപുഴ അഷറഫ് മൗലവി
16 July 2020 6:38 AM GMT തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പൗരാവകാശ നിഷേധമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ എല്ലാവര്‍ക്കും മടങ്ങിവരാന്‍ പാസ് അനുവദിക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
9 May 2020 5:37 PM GMTതിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവര്‍ക്കും നാട്ടിലേക്ക് മടങ്ങിവരാന്‍ പാസ് അനുവദിക്കണമെന്ന് എസ് ...