Top

You Searched For "mullappally ramachandran"

ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട: മുല്ലപ്പള്ളി

16 July 2020 11:15 AM GMT
സ്പ്രിങ്ഗ്ലര്‍ ഇടപാടില്‍ വിവാദം ഉണ്ടായപ്പോഴും സിപിഐ പരസ്യമായി രംഗത്ത് വന്നപ്പോഴും ശിവശങ്കറിന് ഇരുമ്പുമറ തീര്‍ത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ജീവതരഹസ്യങ്ങളുടെ ഉള്ളറകള്‍ ശിവശങ്കറിന് അറിയുന്നത് കൊണ്ടാണോ അദ്ദേഹത്തെ കൈവിടാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസ്: സിബിഐയ്ക്ക് പുറമേ എന്‍ഐഎയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

8 July 2020 9:41 AM GMT
യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്രബാഗേജിലാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സ്വര്‍ണക്കടത്തായി കാണാന്‍ സാധ്യമല്ല.

ഇന്ധന- പാചകവാതക വിലവര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു: മുല്ലപ്പള്ളി

1 July 2020 11:45 AM GMT
ഇന്ധനവില വര്‍ധനവിനെതിരേ സംസ്ഥാനത്തെ 1,000 മേഖലകളില്‍ 25,000 വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതതടസ്സം സൃഷ്ടിക്കാതെ റോഡിന്റെ വശത്ത് വാഹനങ്ങള്‍ 15 മിനിറ്റ് നിര്‍ത്തിയിട്ട് മാതൃകാപരമായാണ് സമരം സംഘടിപ്പിച്ചത്.

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി

22 Jun 2020 12:12 PM GMT
പോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതി നടത്തിയ അഭിമുഖത്തില്‍ സിപിഎം അനുഭാവിക്ക് ഒന്നാം റാങ്ക് നല്‍കിയത്.

മുല്ലപ്പള്ളി കേരളത്തെ അപകീർത്തിപ്പെടുത്തി; സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

20 Jun 2020 1:30 PM GMT
സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരെചൊവ്വേ പറയാൻ സാധിക്കുന്നില്ല.

ആരാധനാലയങ്ങൾ തുറക്കൽ: സമവായം ഉണ്ടാക്കുന്നതില്‍ പരാജയമെന്ന് മുല്ലപ്പള്ളി

9 Jun 2020 10:45 AM GMT
ആരാധനാലയങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. തികഞ്ഞ അവധാനതയോടെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത്.

സിപിഎം ഭരണത്തില്‍ വിദ്യാഭ്യാസരംഗം താറുമാറായി: മുല്ലപ്പള്ളി

9 Jun 2020 10:30 AM GMT
ചരിത്രത്തിലാദ്യമായി രണ്ട് മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. അരാജകത്വം കൊടികുത്തി വാഴുകയാണ്.

യുഡിഎഫിന്റെ ഘടകകക്ഷികളുടെ പിന്നാലെ അലയുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

6 Jun 2020 3:52 PM GMT
എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ സ്വഭാവം കാരണം മുമ്പും പല പാര്‍ട്ടികളും ഇടതുമുന്നണി വിട്ടുപോയിട്ടുണ്ട്. ഇപ്പോഴും പലരും അസംതൃപ്തരാണ്. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാനസൗകര്യമൊരുക്കാതെ: മുല്ലപ്പള്ളി

1 Jun 2020 1:51 PM GMT
സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

എം പി വീരേന്ദ്രകുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

28 May 2020 7:39 PM GMT
വീരേന്ദ്രകുമാറിന്റെ പ്രൗഢമായ ഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ കൂട്ടാണ്.

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്: മുല്ലപ്പള്ളി

23 May 2020 12:00 PM GMT
എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക മികവില്ലാത്ത ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വിശദീകരിക്കണം.

പരീക്ഷകള്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ചചെയ്ത് മതി: മുല്ലപ്പള്ളി

17 May 2020 12:15 PM GMT
കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവേകപൂര്‍ണ്ണമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

ബാറുകളിലെ കൗണ്ടര്‍ മദ്യവില്‍പ്പന: പിന്നില്‍ ശതകോടികളുടെ അഴിമതിയെന്ന് മുല്ലപ്പള്ളി

14 May 2020 3:07 PM GMT
ഇതുസംബന്ധമായി നടന്ന എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരണമെങ്കില്‍ സിബിഐ തന്നെ ഈ ഇടപാട് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മറുനാടന്‍ മലയാളികളുടെ മടക്കം; മുംബൈ, ബംഗളൂരു യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും

9 May 2020 2:23 PM GMT
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ...

സ്പ്രിങ്ഗ്ലര്‍: ദുരൂഹതയകറ്റാന്‍ എല്ലാ പാര്‍ട്ടി ഓഫിസിലും പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ വിടുമോയെന്ന് മുല്ലപ്പള്ളി

23 April 2020 5:10 PM GMT
കണ്‍ഫേഡ് ഐഎഎസാണെങ്കിലും ഐഎഎസെന്ന മൂന്നക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കല്‍പ്പിച്ചുണ്ടെന്നകാര്യം മുഖ്യമന്ത്രി മറക്കരുത്. ഉദ്യോഗസ്ഥരെ ബലിനല്‍കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതുനടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്പ്രിങ്കളര്‍ വിവാദം: മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വത്തിന് തെളിവെന്ന് മുല്ലപ്പള്ളി

17 April 2020 11:26 AM GMT
'സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണമായും തകരുമെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ തയ്യാറായത്'.

ഡാറ്റാ കച്ചവടം: സ്പ്രിങ്ഗ്‌ളര്‍ ഇടപാടില്‍ പി ബി നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

15 April 2020 8:32 AM GMT
ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവ ഡാറ്റാ ദുരുപയോഗം ചെയ്യുന്നതിനെതിരേ കര്‍ശന നിയമനിര്‍മാണം നടത്തണമെന്നാണ് പിബിയുടെ ഒരു ആവശ്യം. അത്തരമൊരു നിയമനിര്‍മാണം നടത്താന്‍ കേരള സര്‍ക്കാരിനോട് പിബി ഇപ്പോള്‍ നിര്‍ദേശം നല്‍കുമോയെന്നറിയാന്‍ ആഗ്രഹമുണ്ട്.

ജാമിഅ മില്ലയയിലേത് പോലിസ് നരനായാട്ട്: മുല്ലപ്പള്ളി

17 Dec 2019 9:15 AM GMT
വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടുവിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ശരീരത്തിലുള്ളത് വെടിയേറ്റ പരിക്കാണെന്ന് വ്യക്തമാക്കിയത്.

പിഎസ്‌സി ക്രമക്കേട്: ചെയര്‍മാന്റെ കത്ത് പൂഴ്ത്തി; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് മുല്ലപ്പള്ളി

16 Nov 2019 1:23 PM GMT
പരീക്ഷാക്രമക്കേടില്‍ നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം ഉദ്യോഗാര്‍ഥികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്.

പിഎസ്‌സി ക്രമക്കേട്: ചെയര്‍മാന്റെ കത്ത് പൂഴ്ത്തി; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് മുല്ലപ്പള്ളി

15 Nov 2019 8:40 AM GMT
അന്വേഷണം ഏതുവിധേനയും അവസാനിപ്പിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന് സഹായകമായ റിപോര്‍ട്ടാണ് അവരുടേത്.

ശബരിമല: സുപ്രിംകോടതി വിധി മാനിക്കുന്നുവെന്ന് മുല്ലപ്പള്ളി

14 Nov 2019 9:21 AM GMT
കഴിഞ്ഞ മണ്ഡലകാല സമയത്ത് സര്‍ക്കാരിന്റെ പ്രകോപനപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായ തിക്താനുഭവങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ മുന്‍കരുതലെടുക്കണം.

വാളയാര്‍: പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്; മുല്ലപ്പളളി ഇന്ന് ഉപവസിക്കും

4 Nov 2019 1:12 AM GMT
രാവിലെ ഒമ്പതുമണി മുതല്‍ ആറുമണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടുന്നത് അത്യന്തം അപകടകരം: മുല്ലപ്പള്ളി

15 Sep 2019 10:27 AM GMT
എല്ലാവരെയും ഹിന്ദി പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബിജെപി, 1967 ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ കലാപത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളണം. തീവ്രഭാഷാ സ്‌നേഹവും ഒരു രാജ്യം ഒരു ഭാഷാ എന്ന ആശയവും ദേശീയ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും തുരങ്കംവയ്ക്കുന്ന ഭ്രാന്തന്‍നയമാണ്.

സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഓണക്കിറ്റ് നല്‍കാത്തത് അനീതി

10 Sep 2019 11:02 AM GMT
ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള്‍ തോറും ആഘോഷിക്കാന്‍ ഖജനാവില്‍ നിന്നും പൊടിച്ചത് കോടികളാണ്.

ഡിജിപിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

30 Aug 2019 5:13 PM GMT
ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പരാമര്‍ശം

അടൂരിനെതിരായ ഭീഷണി അപലപനീയം; പ്രസ്താവന പിന്‍വലിച്ച് ബിജെപി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

25 July 2019 1:31 PM GMT
അടൂരിനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. മോദിസര്‍ക്കാര്‍ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരികനായകര്‍ രംഗത്തുവന്നത്.

പോലിസ് ലാത്തിച്ചാര്‍ജ്: സിപിഎമ്മിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് മുല്ലപ്പള്ളി

24 July 2019 1:28 PM GMT
സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സിപിഎമ്മും മുഖ്യമന്ത്രിയും സിപിഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാന്‍; വിമര്‍ശനവുമായി അനില്‍ അക്കര

23 July 2019 3:30 PM GMT
'തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്' എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അനില്‍ അക്കര മുല്ലപ്പള്ളിക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചില എസ്‌ഐമാര്‍ ജോലിയില്‍ കയറിയെന്ന് മുല്ലപ്പള്ളി

17 July 2019 12:55 PM GMT
സിപിഎമ്മിന്റെ നേതാക്കളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ച പിഎസ്‌സി നടത്തുന്ന നിയമനങ്ങളില്‍ പലതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന് തെളിവാണ് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നതറാങ്ക് കരസ്ഥമാക്കിയത്.

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലത്: മുല്ലപ്പള്ളി

16 Jun 2019 7:13 AM GMT
മന്ത്രിയും എംഎല്‍എയും ഉള്‍പ്പടെ പാര്‍ട്ടി നേതാക്കളും സ്ത്രീപീഡനത്തിന്റെ പേരില്‍ സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലിസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തുവൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുന്നു.

കേരളത്തിലെ കനത്ത തോല്‍വി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

23 May 2019 11:37 AM GMT
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോസ്റ്റല്‍ വോട്ട്: ഡിജിപിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

14 April 2019 8:58 AM GMT
ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പോലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി പരാതിയില്‍ ആരോപിക്കുന്നു.

ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലെ തത്ത: പി ജയരാജന്‍

24 March 2019 8:09 AM GMT
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

സ്ഥാനാര്‍ഥി നിര്‍ണയം: അഭിപ്രായവ്യത്യാസമുണ്ടെന്ന് സമ്മതിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

17 March 2019 3:18 PM GMT
സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

തൃശൂരിന് വേണ്ടി ടോം വടക്കന്‍ ശല്യപ്പെടുത്തി; അപ്പോയിമെന്റ് പോലും കൊടുത്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

15 March 2019 8:51 AM GMT
എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരില്‍ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്.' മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് മുല്ലപ്പള്ളി

14 Feb 2019 5:06 AM GMT
യുഡിഎഫിന് അനുകൂല കാലാവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു
Share it