Top

You Searched For "la liga"

പോരാട്ടം കടുപ്പിച്ച് ലാ ലിഗ; റയല്‍ വീണ്ടും ഒന്നാമത്; ഇറ്റലിയില്‍ ലാസിയോക്ക് തോല്‍വി

25 Jun 2020 8:01 AM GMT
ഇന്ന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചതോടെ റയല്‍ മാഡ്രിഡ് വീണ്ടും ലീഗില്‍ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയര്‍(19), സെര്‍ജിയോ റാമോസ്(56) എന്നിവരുടെ രണ്ട് ഗോള്‍ പിന്‍ബലത്തിലാണ് റയല്‍ മല്ലോര്‍ക്കയെ തോല്‍പ്പിച്ചത്.

സ്പാനിഷ് ലീഗ്: വലന്‍സിയക്ക് സമനില; ഗ്രനാഡയ്ക്ക് ജയം, ബാഴ്സ ഇന്നിറങ്ങും

13 Jun 2020 7:03 AM GMT
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗ്രനാഡയുടെ ജയം. ഒരുഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഗ്രനാഡ തിരിച്ചടിച്ചത്. ജയത്തോടെ ഗ്രനാഡ എട്ടാം സ്ഥാനത്തെത്തി.

ലാ ലിഗയില്‍ ആദ്യ ജയം സെവിയ്യക്ക്

12 Jun 2020 10:17 AM GMT
കൊറോണയെ തുടര്‍ന്ന് മരിച്ച ആയിരങ്ങള്‍ക്ക് വേണ്ടി ഒരു നിമിഷം മൗന പ്രാര്‍ത്ഥന നടത്തിയാണ് മല്‍സരം ആരംഭിച്ചത്.

സ്പാനിഷ് ലീഗ് ജൂണ്‍ എട്ടിന് പുനരാരംഭിക്കും

24 May 2020 12:40 PM GMT
മാഡ്രിഡ്: ഫുട്‌ബോള്‍ പ്രേമികളുടെ മറ്റൊരു കാത്തിരിപ്പിന് വിരാമമാവുന്നു. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സ്പാനിഷ് ലീഗ് വീണ്ടും തുടരുന്ന...

എല്ലാവരും നെഗറ്റീവ്; പരിശീലനം തുടങ്ങി ബാഴ്‌സയും ഇന്റര്‍മിലാനും

9 May 2020 9:05 AM GMT
സ്‌പെയിനില്‍ ബാഴ്‌സലോണ, സെവിയ്യ, വിയ്യാറല്‍, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില്‍ ഇന്റര്‍മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്.

ലാലിഗ മെയ് മാസത്തില്‍ ആരംഭിക്കും

7 April 2020 3:42 PM GMT
നിലവില്‍ ലീഗ് നടക്കാത്തതുമൂലം ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ്. ഇത് തരണം ചെയ്യാന്‍ ഉടന്‍ മല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട്.

കൊറോണ: ലാ ലിഗയും ചാംപ്യന്‍സ് ലീഗും അടച്ചിട്ട സ്‌റ്റേഡിയത്തില്‍

11 March 2020 4:16 AM GMT
സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നീ മല്‍സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ചാംപ്യന്‍സ് ലീഗിലെ ചെല്‍സിബയേണ്‍ മ്യൂണിക്ക് മല്‍സരമാണ് ജര്‍മനിയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

സ്പാനിഷ് ലീഗ്; ബാഴ്‌സ റയലിനൊപ്പം

15 Feb 2020 6:51 PM GMT
2-1നാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്‌സ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനൊപ്പമെത്തി.

സ്പാനിഷ് ലീഗ്; അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി ബാഴ്‌സ

5 Jan 2020 6:26 AM GMT
2-2നാണ് എസ്പാനിയോള്‍ ബാഴ്‌സയെ തളച്ചത്. സമനിലയോടെ ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡ് ബാഴ്‌സയക്ക് നഷ്ടമായി.

35ാം ഹാട്രിക്കുമായി മെസ്സി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ ഒന്നില്‍

8 Dec 2019 2:12 AM GMT
ബോക്‌സിന്റെ ഔട്ട്‌സൈഡില്‍ നിന്നുള്ള രണ്ട് സൂപ്പര്‍ ഫിനിഷിങിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ ക്രോസ്ബാറിന്റെ അടുത്ത് നിന്നുളള ഫിനിഷിങിലുമായിരുന്നു.

ലാലിഗയില്‍ ബാഴ്‌സയക്ക് ഗ്രാനഡയോട് നാണം കെട്ട തോല്‍വി

22 Sep 2019 2:46 AM GMT
ഏവേ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് കറ്റാലന്‍സ് പരാജയപ്പെടുന്നത്. മല്‍സരത്തിലുടെ നീളം ഗ്രാനഡയ്ക്ക് മുന്നില്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ബാഴ്‌സ താരങ്ങള്‍.

ലാ ലിഗയില്‍ റയലിന് ഗംഭീര തുടക്കം

17 Aug 2019 6:35 PM GMT
ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ 3-1ന് തോല്‍പ്പിച്ചാണ് സിദാന്റെ കുട്ടികള്‍ ആദ്യ ജയം വെട്ടിപ്പിടിച്ചത്.

ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി

17 Aug 2019 4:39 AM GMT
89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന് സഹതാരം കാപ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ആണ് ഗോളാക്കിയത്.

ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

20 May 2019 12:50 AM GMT
ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം നേടിയിരുന്നു.

ലാലിഗയില്‍ ബാഴ്‌സലോണ കിരീടത്തിനരികെ

21 April 2019 5:26 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചതോടെ ബാഴ്‌സലോണ ലീഗില്‍ ഒമ്പത് പോയിന്റിന്റെ ലീഡുമായി കിരീട നേട്ട...

ലാലിഗയില്‍ 15 ജയവുമായി ബാഴ്‌സ കുതിക്കുന്നു

10 March 2019 4:48 AM GMT
റയോ വോല്‍ക്കാനയ്‌ക്കെതിരായ ജയത്തോടെ 15 മല്‍സരങ്ങളില്‍ തുടര്‍ച്ചയായ വിജയവുമായാണ് ബാഴ്‌സയുടെ തേരോട്ടം. റയോ വോല്‍ക്കാനോയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ഇന്ന് തോല്‍പ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി.
Share it