ലാ ലിഗയില്‍ ആദ്യ ജയം സെവിയ്യക്ക്
കൊറോണയെ തുടര്‍ന്ന് മരിച്ച ആയിരങ്ങള്‍ക്ക് വേണ്ടി ഒരു നിമിഷം മൗന പ്രാര്‍ത്ഥന നടത്തിയാണ് മല്‍സരം ആരംഭിച്ചത്.
BY APH12 Jun 2020 10:17 AM GMT

X
APH12 Jun 2020 10:17 AM GMT
മാഡ്രിഡ്: മൂന്ന് മാസത്തിന് ശേഷം സ്‌പെയിനില്‍ ഫുട്‌ബോള്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ജയം സെവിയ്യക്ക്. സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരേയാണ് മൂന്നാം സ്ഥാനക്കാരായ സെവിയ്യയുടെ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് സെവിയ്യ ജയിച്ചത്.
രണ്ടാം പകുതിയില്‍ ഒക്കാമ്പോസ്(56), റെഗീസ്(62) എന്നിവരാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍. കൊറോണയെ തുടര്‍ന്ന് മരിച്ച ആയിരങ്ങള്‍ക്ക് വേണ്ടി ഒരു നിമിഷം മൗന പ്രാര്‍ത്ഥന നടത്തിയാണ് മല്‍സരം ആരംഭിച്ചത്. അതിനിടെ സ്റ്റേഡിയത്തിന് പുറത്ത് ആയിര കണക്കിന് ആരാധകര്‍ മല്‍സരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ലീഗില്‍ ബാഴ്‌സലോണ ഒന്നാമതും (58), റയല്‍ മാഡ്രിഡ്(56) രണ്ടാമതും ആണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT