You Searched For "kottayam district"

അഞ്ച് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

1 Sep 2020 6:40 PM GMT
രാമപുരം പഞ്ചായത്തിലെ 7, 8 വാര്‍ഡുകളും വൈക്കം മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി.

കൊവിഡ് വ്യാപനം: മൂന്ന് വാര്‍ഡുകളെ ഒഴിവാക്കി; കോട്ടയം ജില്ലയില്‍ ആകെ 49 കണ്ടെയ്ന്‍മെന്റ് സോണുകള്‍

1 Sep 2020 11:42 AM GMT
പാമ്പാടി ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ് പുതുതായി കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

31 Aug 2020 11:35 AM GMT
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോ...

നദികളുടെ പുനരുജ്ജീവനം; കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം

28 Aug 2020 11:25 AM GMT
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി പരിഗണിച്ചാണ് കേന്ദ്ര ജലശക്തി...

കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; 18 വാര്‍ഡുകളെ ഒഴിവാക്കി

28 Aug 2020 8:39 AM GMT
നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കൊവിഡ് വ്യാപനം: നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കോട്ടയം ജില്ലയില്‍ 71 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി

25 Aug 2020 9:11 AM GMT
കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 68 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

24 Aug 2020 3:43 AM GMT
ഈരാറ്റുപേട്ട - 10, വെച്ചൂര്‍ - 13, കങ്ങഴ - 4, പാമ്പാടി - 12 എന്നീ തദേശസ്വയം ഭരണസ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്...

കോട്ടയം ജില്ലയില്‍ 104 പുതിയ കൊവിഡ് രോഗികള്‍; 97 പേര്‍ക്കും സമ്പര്‍ക്കം, ആകെ ചികില്‍സയിലുള്ളത് 992 പേര്‍

22 Aug 2020 2:23 PM GMT
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 77 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

21 Aug 2020 12:27 PM GMT
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 32ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

അഞ്ച് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 53 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

15 Aug 2020 12:37 AM GMT
ടിവി പുരം പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നാല് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കോട്ടയം ജില്ലയില്‍ ആകെ 78 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

12 Aug 2020 4:13 AM GMT
കൂരോപ്പട- 15, പാമ്പാടി- 6, 17, കടുത്തുരുത്തി- 3 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ...

അതിരമ്പുഴ പ്രത്യേക ക്ലസ്റ്റര്‍; കോട്ടയം ജില്ലയില്‍ പുതുതായി മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍

11 Aug 2020 3:33 AM GMT
അതിരമ്പുഴയില്‍ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികം ആളുകളോ കൂട്ടം ചേരുന്നതിനും നിരോധനമുണ്ട്.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 86 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി

9 Aug 2020 1:19 AM GMT
വൈക്കം മുനിസിപ്പാലിറ്റിയിലെ 13ാം വാര്‍ഡ്, ഉദയനാപുരം-16, പനച്ചിക്കാട്-16 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കോട്ടയം ജില്ലയില്‍ 37 പുതിയ കൊവിഡ് രോഗികള്‍; 33 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം, ആകെ 450 പേര്‍ ചികില്‍സയില്‍

7 Aug 2020 1:39 PM GMT
ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേര്‍ രോഗമുക്തരായി.

കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു

7 Aug 2020 3:48 AM GMT
കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കൂടി കൊവിഡ്

4 Aug 2020 1:33 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിലും നാലു പേര്‍ കുറിച്ചി ഗ്രാമപ്പഞ്ചായത്തിലും മൂന്നു പേര്‍ ഏറ്റുമാനൂരിലും...

കൊവിഡ്: കോട്ടയം ജില്ലയില്‍ 11 പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളിലായി 496 രോഗികള്‍

4 Aug 2020 7:46 AM GMT
ആദ്യഘട്ടത്തില്‍ 55 സ്ഥാപനങ്ങളും രണ്ടാംഘട്ടത്തില്‍ 34 സ്ഥാപനങ്ങളുമാണ് സിഎഫ്എല്‍ടിസികളാക്കുന്നതിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുള്ളത്.

കോട്ടയത്ത് 70 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

2 Aug 2020 1:17 PM GMT
നിലവില്‍ കോട്ടയം ജില്ലയില്‍ 587 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

28 July 2020 5:26 PM GMT
കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപ്പഞ്ചായത്ത്-2, പാമ്പാടി ഗ്രാമപ്പഞ്ചായത്ത്-18, ഉദയനാപുരം...

കോട്ടയം ജില്ലയില്‍ 77 പേര്‍ക്കു കൂടി കൊവിഡ്; ആകെ രോഗികള്‍ 396

25 July 2020 1:20 PM GMT
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29)...

ടിവി പുരം പഞ്ചായത്ത് 10ാം വാര്‍ഡും നിയന്ത്രിതമേഖല; കോട്ടയം ജില്ലയില്‍ ആകെ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍

17 July 2020 12:27 PM GMT
കൊവിഡ് പോസിറ്റീവ് കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍...

കോട്ടയം ജില്ലയിലെ കൊവിഡ് ബാധിതരില്‍ കൂടുതലും യുവജനങ്ങള്‍; 16-35 പ്രായപരിധിയുള്ള 148 പേര്‍

10 July 2020 2:28 PM GMT
36-59 പ്രായപരിധിയിലുള്ള 109 പേര്‍ക്ക് വൈറസ് ബാധിച്ചു. 60 വയസിനു മുകളിലുള്ള 17 പേരും ആറു മുതല്‍ 15 വരെ പ്രായമുള്ള 15 കുട്ടികളും അഞ്ചുവയസില്‍ താഴെയുള്ള...

കോട്ടയം ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം 17 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 128 രോഗബാധിതര്‍

8 July 2020 1:35 PM GMT
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 11 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി

5 July 2020 2:40 PM GMT
രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ആറുപേര്‍ വീട്ടിലും...

കൊവിഡ് പരിശോധനയും ചികില്‍സയും; കോട്ടയം ജില്ലയില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു

28 Jun 2020 10:55 AM GMT
ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാംപിള്‍ ശേഖരണം പതിനയ്യായിരത്തിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം...

10 പേര്‍ക്ക് കൂടി കൊവിഡ്; കോട്ടയത്ത് ആകെ 56 പേര്‍ ചികില്‍സയില്‍

15 Jun 2020 1:05 PM GMT
ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച്...

സമൂഹവ്യാപനം: കോട്ടയം ജില്ലയില്‍ 500 പേരുടെ രക്തസാംപിളുകള്‍ ശേഖരിക്കും

9 Jun 2020 3:48 AM GMT
ഓരോ മേഖലകളില്‍നിന്ന് ലഭിക്കുന്ന പട്ടികയില്‍നിന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുന്‍നിശ്ചപ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന...

കോട്ടയം ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ രോഗം ബാധിച്ച 46 ല്‍ 45 പേരും പുറത്തുനിന്നെത്തിയവര്‍

6 Jun 2020 2:17 PM GMT
കുവൈത്തില്‍നിന്ന് മെയ് 26ന് ഒരേ വിമാനത്തിലെത്തിയ 16 പേരില്‍ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധ; കോട്ടയം ജില്ലയില്‍ 19 കൊവിഡ് രോഗികള്‍

28 May 2020 2:20 PM GMT
വിദേശരാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

ഉഴവൂര്‍ ഹോട്ട്‌സ്‌പോട്ട്; കോട്ടയം ജില്ലയില്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്ല, 40 പേരുടെ ഫലം നെഗറ്റീവ്

14 May 2020 3:24 PM GMT
റെഡ്‌സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാവുക.

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം; ജാഗ്രത തുടരണമെന്ന് കലക്ടര്‍

8 May 2020 10:44 AM GMT
കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍...

മടങ്ങിയെത്തുന്ന പ്രവാസികളുടെ താമസം: കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

5 May 2020 3:22 PM GMT
ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസകേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ...

ലോക്ക് ഡൗണ്‍: റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

4 May 2020 12:55 AM GMT
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മടക്കം: കോട്ടയം ജില്ലയില്‍ അടിയന്തര വിവരശേഖരണം തുടങ്ങി

2 May 2020 12:38 PM GMT
പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്.

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

30 April 2020 12:19 PM GMT
ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന...

കൂടുതല്‍ പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന വിപുലീകരിക്കും

27 April 2020 12:41 PM GMT
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കു പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് ...
Share it