Kerala

കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; 18 വാര്‍ഡുകളെ ഒഴിവാക്കി

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; 18 വാര്‍ഡുകളെ ഒഴിവാക്കി
X

കോട്ടയം: ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 4 കടപ്ലാമറ്റം - 13, മുളക്കുളം - 1, തിരുവാര്‍പ്പ് - 2, എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 4, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി- 10, 12, കോട്ടയം മുനിസിപ്പാലിറ്റി- 19, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് - 10, 13, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്- 9, 10, പാമ്പാടി - 17, ഉഴവൂര്‍- 12, ഉദയനാപുരം- 9, വെള്ളൂര്‍- 14, ചെമ്പ്- 5, 6, 7, 9, മാടപ്പള്ളി- 11, നെടുംകുന്നം- 6 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 12, 14, 27

2.കോട്ടയം - 9, 14, 27, 28, 35, 43, 44, 48,

3. ഈരാറ്റുപേട്ട - 2,4, 9, 11, 25, 27

4. വൈക്കം - 14

ഗ്രാമപ്പഞ്ചായത്തുകള്‍

5.ഉദയനാപുരം- 3

6.അതിരമ്പുഴ-12, 21

7.വിജയപുരം- 5, 16

8.ആര്‍പ്പൂക്കര-1, 13

9.കാഞ്ഞിരപ്പള്ളി - 11

10.ചെമ്പ്- 1, 2

11.മുണ്ടക്കയം -6, 8, 3,7,13, 18

12.പാറത്തോട്-16

13.മുളക്കുളം-3, 1

14.മീനടം-6

15. കുമരകം - 7,15

16. രാമപുരം - 7, 8

17.അയര്‍ക്കുന്നം - 7

18.കിടങ്ങൂര്‍ - 2,15

19. വെച്ചൂര്‍ - 13

20. കങ്ങഴ - 4

21. കൂരോപ്പട - 12

22. പൂഞ്ഞാര്‍ തെക്കേക്കര - 8

23. ചിറക്കടവ് - 2, 3

24. തലപ്പലം - 2

25. കടപ്ലാമറ്റം - 13

26. തിരുവാര്‍പ്പ് - 2

Next Story

RELATED STORIES

Share it