കോട്ടയത്ത് 70 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവില് കോട്ടയം ജില്ലയില് 587 പേരാണ് ചികിത്സയിലുള്ളത്.
BY NAKN2 Aug 2020 1:17 PM GMT

X
NAKN2 Aug 2020 1:17 PM GMT
കോട്ടയം: ജില്ലയില് 70 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഏറ്റുമാനൂര്, അതിരമ്പുഴ, മേഖലകളില്നിന്നുള്ളവരാണ് രോഗബാധിതരില് ഏറെപ്പേരും. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന ഒരാള് ഉള്പ്പെടെ 40 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.
നിലവില് കോട്ടയം ജില്ലയില് 587 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില് ഇതുവരെ ആകെ 1311 പേര്ക്ക് പേര്ക്ക് രോഗം ബാധിച്ചു.723 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 70 പേരില് ആറു പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
Next Story
RELATED STORIES
തൃശൂര് ഗവ. എന്ജിനീയറിങ് കോളജ് വിദ്യാര്ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള് വര്ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMT