You Searched For "kerala news"

സില്‍വര്‍ ലൈനില്‍ നിര്‍ണായക നീക്കം; അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറെന്ന് കെ റെയില്‍

10 Feb 2025 11:19 AM GMT
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറാണെന്ന് കെ റെയില്‍. റെയില്‍വേ ബോര്‍ഡിന് കെ റെയില്‍ കത്തു നല്‍കി. റെയില്‍വേ ഭൂമ...

പുന്നപ്രയില്‍ മാതാവിന്റെ ആണ്‍സുഹൃത്തിനെ മകന്‍ കൊന്നു

10 Feb 2025 11:11 AM GMT
കെണിയൊരുക്കി ഷോക്കടിപ്പിച്ചായിരുന്നു കൊലപാതകം

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: പ്രതി അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു

10 Feb 2025 10:42 AM GMT
കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതി കോടതിയില്‍ പറ...

ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ്

10 Feb 2025 9:20 AM GMT
മുസ്‌ലിം സ്ത്രീയെ മാറ്റി ആദിവാസിപെണ്ണിനെ പ്രസിഡന്റാക്കി എന്നായിരുന്നു പരാമര്‍ശം

പാതി വില തട്ടിപ്പ്: പോലിസ് ക്ലിയറന്‍സ് ലഭിക്കാതെ ഒരു പരിപാടിക്കും പോകില്ലെന്ന് വി ശിവന്‍കുട്ടി

10 Feb 2025 9:05 AM GMT
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി താന്‍ പോലിസ് ക്ലിയറന്‍സ് ലഭിക്ക...

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

10 Feb 2025 7:38 AM GMT
എറണാകുളം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. എല്ലാ...

കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്തല്ലെന്ന് വി ഡി സതീശന്‍; സഭയില്‍ ഭരണ-പ്രതിപക്ഷ പോര്

10 Feb 2025 7:12 AM GMT
തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ പോര്. കിഫ്ബിയില്‍ പ്രതിപക്ഷത്തിന്റെ അട...

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; ചികില്‍സാ പിഴവെന്ന് ആരോപണം

10 Feb 2025 6:35 AM GMT
കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ചികില്‍സാ പിഴവെന്ന് ആരോപണം. ചേറ്റുക്കുണ്ട് സ്വദേശിനി ദീപയാണ് മരിച്ചത്. കാസര്...

പോക്സോ കേസ്: സിപിഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

10 Feb 2025 5:42 AM GMT
തിരുവനന്തപുരം: പാങ്ങോട് പോക്സോകേസില്‍ സിപിഐ പ്രദേശിക നേതാവ് അറസ്റ്റില്‍. ഭരതന്നൂര്‍ പ്രതിഭാവീട്ടില്‍ പി.പ്രഭാസനന്‍ (87) ആണ് റിമാന്‍ഡിലായത്. മുന്‍ വൈദ്യ...

സ്വര്‍ണവിലയില്‍ വര്‍ധന

10 Feb 2025 5:29 AM GMT
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 63,840 രൂപയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര...

തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

8 Feb 2025 11:22 AM GMT
അബുദാബി: തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കന്മനം സ്വദേശിയും അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറുമായ സി വി...

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; പോലിസ് സ്റ്റേഷനുകളില്‍ പരാതിക്കാരുടെ ക്യൂ

8 Feb 2025 11:19 AM GMT
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് പാതിവില തട്ടിപ്പ്

മഞ്ചേരിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

8 Feb 2025 10:59 AM GMT
മലപ്പുറം: മഞ്ചേരിയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍...

ബ്രൂവറി വിവാദം: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍

8 Feb 2025 10:56 AM GMT
കൊച്ചി: ബ്രൂവറി സംബന്ധിച്ച അഭിപ്രായ വ്യത്യാസം സിപിഐയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫ് ഒരു പാര്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി, ജാഗ്രതാ നിര്‍ദേശം

8 Feb 2025 9:47 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നു ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറ...

വളയത്തെ ആയുധ ശേഖരണം; സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ

8 Feb 2025 9:30 AM GMT
നാദാപുരം: വളയത്തിനടുത്ത് കായലോട്ട് താഴത്ത് വന്‍ ആയുധ ശേഖരണം പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

8 Feb 2025 6:27 AM GMT
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറായതായി സര്‍ക...

കാസര്‍കോട് ഭൂചലനം

8 Feb 2025 5:31 AM GMT
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്...

ബാലരാമപുരം കൊലപാതകം: ചോദ്യം ചെയ്യല്‍ തുടരുന്നു

8 Feb 2025 5:15 AM GMT
തിരുവനന്തപുരം: ബാലരാമപുരം കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഹരികുമാര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട കുട്ടി...

സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിക്കും: കാലാവസ്ഥ വകുപ്പ്

8 Feb 2025 5:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതല്‍ മൂന്നു ഡ...

തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചുമൂടി; സിപിഎം നേതാവിനെതിരേ കേസ്

7 Feb 2025 11:26 AM GMT
കണ്ണുര്‍: തെരുവ് നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയതിന് സിപിഎം നേതാവിനെതിരേ കേസ്. കണ്ണുര്‍ സിപിഎം നേതാവ് കുന്നോത്തു പറമ്പില്‍ രാജനെതിരേയാണ് കേസെടുത്തത്. ഒരു...

മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം: പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞു

7 Feb 2025 11:08 AM GMT
കൊച്ചി: മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാ...

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: നജീബ് കാന്തപുരം എംഎല്‍എക്കെതിരേ കേസ്

7 Feb 2025 11:00 AM GMT
മലപ്പുറം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരേ കേസ്. സാമ്പത്തികതട്ടിപ്പ്, വഞ്ചനാകുറ്റം എന്നിവ ചുമത്തിയാണ് കേസ്....

നെന്മാറ ഇരട്ടക്കൊലകേസ്: പ്രതി ചെന്താമരക്കെതിരേ പുനരന്വേഷണം

7 Feb 2025 10:36 AM GMT
നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരേ പുനരന്വേഷണം. ജാമ്യ ഉപാധി ലംഘിച്ചതിനാണ് അന്വേഷണം. തൃശുര്‍ ഡി ഐജിക്കാണ് അന്വേഷണചുമതല. അന്വേഷണം ഒ...

ബജറ്റില്‍ ഭൂനികുതിയലും കോടതി ഫീസിലും വര്‍ധന, വിമര്‍ശനം

7 Feb 2025 10:18 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റില്‍ ഭൂനികുതിയലും കോടതി ഫീസിലും വര്‍ധന. നിലവിലുള്ള ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനയാ...

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള മാലിന്യക്കുഴിയില്‍ വീണു മൂന്നു വയസ്സുകാരി മരിച്ചു

7 Feb 2025 9:52 AM GMT
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള മാലിന്യക്കുഴിയില്‍ വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വിനോദത്തിനായി രാജസ്ഥാനില്‍ നിന്നെത്ത...

ബജറ്റ് വെറും പൊള്ളയും നിരാശാജനകവും: വി ഡി സതീശന്‍

7 Feb 2025 7:11 AM GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റ് വെറും പൊള്ളയാണെന്നും നിരാശാജനകമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്...

ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല

7 Feb 2025 5:50 AM GMT
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റവതരണത്തില്‍ ജനങ്ങള്‍ കാര്യമായി ഉറ്റു നോക്കിയിരുന്ന ഒന്നായി...

വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ

6 Feb 2025 8:58 AM GMT
മലപ്പുറം: നിയമഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന...

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; അനന്തുകൃഷ്ണന്‍ ബിജെപി നേതാവിന് വേണ്ടപ്പെട്ടയാള്‍

6 Feb 2025 8:50 AM GMT
കൊച്ചി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്‌കേസിലെ പ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്‍ ബിജെപി നേതാവിന് വേണ്ടപ്പെട്ടയാള്‍. അനന്തുകൃഷ്ണന്‍ കോ-ഓര്‍ഡിനേ...

ഹാശിം തങ്ങള്‍ സ്മാരക എക്സലന്‍സി അവാര്‍ഡ് ഡോ. അബ്ദുസ്സമദ് സമദാനിക്ക്

6 Feb 2025 6:31 AM GMT
കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ശില്‍പിയും ജില്ലാ നാഇ ബ് ഖാസിയും മത-സാമൂഹിക- സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മര്‍ഹൂം സയ്യിദ് ...

കുത്തിവയ്‌പ്പെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

6 Feb 2025 6:04 AM GMT
ഹൈദരാബാദ്: കുത്തിവയ്‌പ്പെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സിദ്ധാര്‍ത്ഥ് എന്ന കുട്ടിയാണ് ...

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

6 Feb 2025 5:41 AM GMT
മറയൂര്‍: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മറയൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍(57) ആണ് കൊല്ലപ്പെട്ടത്.updating.....

സ്വര്‍ണവിലയില്‍ വര്‍ധന

6 Feb 2025 5:31 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 200 രൂപ വര്‍ധിച്ച് ഇന്നത്തെ വില 63,440 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 760 രൂപ വര്‍ധി...

പത്തനംതിട്ടയില്‍ ദലിതരെ മര്‍ദ്ദിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം

5 Feb 2025 9:53 AM GMT
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദലിതരെ മര്‍ദ്ദിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം. ജില്ലാ പോലിസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ എസ് ജിനുവിനെയാണ് സ്ഥലം മാറ്...

മുഹമ്മദ് ഇഖ്ബാലിന്റെ വിയോഗം; എസ്ഡിപിഐ അനുശോചന യോഗം നടത്തി

5 Feb 2025 9:44 AM GMT
ബാലരാമപുരം: എസ്ഡിപിഐ അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇഖ്ബാലിന്റെ വിയോഗത്തില്‍ എസ്ഡിപിഐ അനുശോചന യോഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിയുടെ...
Share it