- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രൂവറി വിവാദം: പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി പി രാമകൃഷ്ണന്
BY SVD8 Feb 2025 10:56 AM GMT

X
SVD8 Feb 2025 10:56 AM GMT
കൊച്ചി: ബ്രൂവറി സംബന്ധിച്ച അഭിപ്രായ വ്യത്യാസം സിപിഐയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. എല്‍ഡിഎഫ് ഒരു പാര്ട്ടിയല്ലെനും വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ജലചൂഷണം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇന്നലെയാണ് ഒയാസിസ് കമ്പനി നല്കിയ അപേക്ഷ റവന്യുവകുപ്പ് തള്ളിയത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള വികസനമാണ് യഥാര്ഥവികസനമെന്നായിരുന്നു സിപിഐ പറഞ്ഞത്. സിപിഐക്ക് സിപിഐയുടെ നിലപാട് പറയാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്. ബ്രൂവറിയുമായി മുന്നോട്ടു പോകുമെന്നാണ് ഗോവിന്ദന്റെ നിലപാട്.
Next Story
RELATED STORIES
എന്തു കൊണ്ട് ഇറാന് ബീര്‍ അല്‍ സാബെയില്‍ ആക്രമണം നടത്തി ?
21 Jun 2025 6:27 AM GMTബത്ലഹേമില് ഒലീവ് മരങ്ങള്‍ക്ക് തീയിട്ട് ജൂത കുടിയേറ്റക്കാര്‍
21 Jun 2025 5:57 AM GMTയുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: ഫലസ്തീന് ആക്ഷനെ യുകെ നിരോധിക്കും
21 Jun 2025 5:25 AM GMTതെല്‍അവീവിലും ഹൈഫയിലും വീണ്ടും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം...
21 Jun 2025 4:59 AM GMTതോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMT