Latest News

സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിക്കും: കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിക്കും: കാലാവസ്ഥ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണമെന്നും മുന്നരിയിപ്പുണ്ട്.

Next Story

RELATED STORIES

Share it