Top

You Searched For "gst"

കൊറോണ: സാമ്പത്തിക പാക്കേജ് ഉടന്‍, മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി

24 March 2020 10:50 AM GMT
അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.

മൊബൈല്‍ ഫോണിന് വിലകൂടും: ജിഎസ്ടി 12 ല്‍ നിന്ന് 18 ശതമാനമാക്കി

14 March 2020 1:48 PM GMT
ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം.

ജിഎസ്ടി നഷ്ടപരിഹാരം: ഡല്‍ഹിയില്‍ വന്ന് നാണം കെടാനില്ലെന്ന് സംസ്ഥാനങ്ങള്‍, സുപ്രിം കോടതിയെ സമീപിക്കുമെന്ന് കേരളം

5 Dec 2019 4:45 PM GMT
പഞ്ചാബ്, ഡല്‍ഹി, പുതുശ്ശേരി, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഢ് സംസ്ഥാനങ്ങളാണ് പ്രതിഷേധവുമായി നിര്‍മ്മല സീതാരാമനെ കണ്ടത്.

ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ -കേരളത്തിന് ലഭിക്കാനുള്ളത് 3000 കോടി

5 Dec 2019 4:23 AM GMT
രണ്ടു പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വന്ന കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അടയന്തിരമായി ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്പത്ത് അഭ്യര്‍ത്ഥിച്ചു.

ജിഎസ്ടിയില്‍ കുറവുകളുണ്ടാവാം, പക്ഷേ നിന്ദിക്കരുത്; വിമര്‍ശനമുന്നയിച്ച സംരംഭകനോട് പൊട്ടിത്തെറിച്ച് മന്ത്രി

12 Oct 2019 6:57 AM GMT
ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച സംരഭകനോടാണ് നിര്‍മല കയര്‍ത്ത് സംസാരിച്ചത്.

സംസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തും

7 July 2019 5:31 AM GMT
ജിഎസ്ടി നിലവിൽ വന്നതിനുശേഷം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തുകയും ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്ത 64 സ്റ്റാർ ഹോട്ടലുകളിലാണ് പരിശോധന നടക്കുന്നത്.

ചരക്ക് സേവന നികുതി ലഘൂകരിക്കണമെന്ന് ജി എസ് ടി സെമിനാര്‍

15 Jun 2019 12:05 PM GMT
സാധാരണക്കാരന് കൂടി മനസിലാകുന്ന തരത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം.നിലവിലെ സംവിധാനത്തിലെ സാങ്കേതിക പാളിച്ചകള്‍ തിരുത്തണം. ചരക്കു സേവന നികുതിയിലെ നിലവിലെ നടപടിക്രമങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാകുന്നവയും ചെറുകിട ബിസിനസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയുമാണെന്നും സെമിനാറില്‍ അഭിപ്രായം

അധികനികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പകപോക്കൽ : രമേശ്‌ ചെന്നിത്തല

26 May 2019 8:24 AM GMT
പല പേരുകളിൽ ഇതിനകം അധിക നികുതി സർക്കാർ ജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. 1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേൽപ്പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏർപ്പെടുത്തിയത് കൂടാതെയാണ് അധിക നികുതി.

കുറഞ്ഞ ചിലവുള്ള വീടിനും ഫ്‌ലാറ്റിനും ജിഎസ്ടി ഇളവ്

24 Feb 2019 12:48 PM GMT
കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും ജിഎസ് ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ താഴെ നിര്‍മാണ ചെലവ് ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകള്‍ എന്ന ഗണത്തില്‍ പെടുന്നത്.

177 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

26 Jan 2019 7:02 PM GMT
വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നിര്‍മിക്കുന്നതിന്റെ ബുദ്ധികേന്ദ്രമാണ് ഇയാളെന്ന് ഗാന്ധിനഗര്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടെയും സെന്‍ട്രല്‍ ജിഎസ്ടി ഓഫിസില്‍ നിന്നറിയിച്ചു.

ജിഎസ്ടി നിലവില്‍ വന്ന ശേഷം വാറ്റ് കുടിശ്ശിക: 3250 ഹരജികള്‍ ഹൈക്കോടതി തള്ളി

11 Jan 2019 2:14 PM GMT
ഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഏകദേശം 1800 കോടി രൂപയോളം വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിന് ആശ്വാസം; പ്രളയസെസ് ഏര്‍പ്പെടുത്താം

10 Jan 2019 12:02 PM GMT
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിശ്ചിത വസ്തുക്കള്‍ക്കുമേല്‍ പരമാവധി ഒരുശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുന്നത്.

ജിഎസ്ടി: രജിസ്‌ട്രേഷന്‍ പരിധി 20ലക്ഷത്തില്‍ നിന്നും 40ലക്ഷമാക്കി

10 Jan 2019 11:16 AM GMT
ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആശ്വസകരമാവും. ഇനിമുതല്‍ 40 ലക്ഷവും അതിന് മുകളിലും...

മഹാപ്രളയം: കേരളത്തില്‍ ജിഎസ്ടിക്കൊപ്പം ഇനി അധിക സെസും

7 Jan 2019 6:54 AM GMT
ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ് എന്ന കാര്യം ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും.

ഉരിയാടാന്‍ ഒന്നുമില്ലാതെ മോദി

30 Dec 2018 1:47 PM GMT
നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടന പാടേ തകര്‍ത്തു. യാതൊരു മുന്നൊരുക്കമോ മുന്‍കരുതലോ ഇല്ലാതെയാണ് രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ അര്‍ധരാത്രിയില്‍ മോദി നിരോധിച്ചത്. വിരലില്‍ എണ്ണാവുന്ന കുത്തക മുതലാളിമാര്‍ക്കു വേണ്ടിയാണ് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന വാദം ഒട്ടും അപ്രസക്തമല്ല. ഒരു റിപോര്‍ട്ട് പ്രകാരം നോട്ടു നിരോധനം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും

22 Dec 2018 1:24 PM GMT
26 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18ല്‍ നിന്ന് 12ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ആക്കിയും വെട്ടിക്കുറച്ചു.

12 ശതമാനം ജിഎസ്ടി; മോദിക്ക് 1000 നാപ്കിന്‍ പാഡില്‍ കത്തെഴുതി പ്രതിഷേധം

11 Jan 2018 3:19 PM GMT
ന്യൂഡല്‍ഹി: നാപ്കിന്‍ പാഡുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയും ഇതിനെ ആഡംബര വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത നടപടിക്കെതിരേ...

മോഡി ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന് വിടി ബല്‍റാം

18 Oct 2017 4:30 AM GMT
ജി എസ് ടി നടപ്പാക്കിയത് തന്റെ മാത്രം തീരുമാനമായിരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെ പരിഹസിച്ച് വി ടി ബല്‍റാം എം എല്‍...

ജിഎസ്ടി നിയമത്തിന്റെ അവകാശികള്‍

5 Dec 2015 8:03 PM GMT
കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. രാവിലെ 10.15നാണ്...

ജിഎസ്ടി ഉടന്‍ നടപ്പിലാക്കുമെന്ന് ജയന്ത് സിന്‍ഹ

28 Nov 2015 2:25 PM GMT
ന്യൂഡല്‍ഹി: ജിഎസ്ടി ബില്ല് ഉടന്‍ പാസാക്കി നടപ്പില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.ജിഎസ്ഡിയില്‍ തങ്ങള്‍ക്ക്...

ജിഎസ്ടി നടപടിക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തി

17 Oct 2015 4:20 AM GMT
തിരുവനന്തപുരം: നികുതിഘടനയില്‍ വലിയ മാറ്റത്തിനു വഴിതുറക്കുന്ന ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ കരട് നടപടിക്രമങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രാലയം...
Share it