ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി
BY APH18 Sep 2021 6:24 AM GMT

X
APH18 Sep 2021 6:24 AM GMT
തിരുവനന്തപുരം: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി കൗണ്‍സിലില്‍ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
Next Story
RELATED STORIES
ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMTപാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന്ഖാന്റെ പ്രതിഷേധ മാര്ച്ച് ഇസ്...
26 May 2022 5:10 AM GMT'പൂഞ്ഞാര് പുലി' ഒടുവില് എലിയായി അഴിക്കുള്ളില്
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് പോലിസ് കസ്റ്റഡിയില്
25 May 2022 11:34 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMT