Home > government:
You Searched For "government."
മേഘാലയയിലും സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി; കോണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണക്കത്ത് നല്‍കി
3 March 2023 3:23 AM GMTന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങി. സര്‍...
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് തുറന്നുകൊടുത്ത് ദ്വീപ് വാസികളെ സര്‍ക്കാര്‍ സഹായിക്കുക: എന്‍ കെ റഷീദ് ഉമരി
14 Feb 2023 1:52 PM GMTകോഴിക്കോട്: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്...
ലഹരിക്കടത്തിലെ സിപിഎം ബന്ധം; നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം
2 Feb 2023 6:40 AM GMTdrug trafficking
നിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- ജോണ്‍സണ്‍ കണ്ടച്ചിറ
30 Jan 2023 10:16 AM GMTതിരുവനന്തപുരം: ക്രഷറുകളും ക്വാറികളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന...
കെ വി തോമസിന് കാബിനറ്റ് റാങ്ക്; കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി
19 Jan 2023 7:51 AM GMTതിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ...
ജഡ്ജിമാരുടെ നിയമനം; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം
16 Jan 2023 5:16 AM GMTന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്...
പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് സര്‍ക്കാര്‍ നിരോധിച്ചു
13 Jan 2023 11:15 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. എഫ...
ബഫര്‍സോണില്‍ ആശങ്ക വേണ്ട; സര്‍ക്കാരിനെതിരായ പ്രചാരവേലകളില്‍ കുടുങ്ങരുതെന്ന് സിപിഎം
18 Dec 2022 12:26 PM GMTതിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുമുണ്ടാവേണ്ടതില്ലെന്നും ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെ...
കൊളീജിയത്തെ വിമര്‍ശിച്ചു; കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രിംകോടതി
8 Dec 2022 1:23 PM GMTന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിച്ചതിനെതിരേ കേന്ദ്രസര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രിംകോടതി. കൊളീജിയം സംവിധാനം ഈ രാജ...
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു; ഐസിയുവിലുള്ള രോഗിക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം
29 Nov 2022 11:54 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡി...
സില്‍വര്‍ ലൈന്‍: കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം- പി അബ്ദുല്‍ ഹമീദ്
28 Nov 2022 11:01 AM GMTതിരുവനന്തപുരം: സ്വപ്‌ന പദ്ധതിയെന്ന പേരില്‍ ഉയര്‍ത്തിക്കാണിച്ച് പോലിസിനെ കയറൂരി വിട്ട് പ്രതിഷേധിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കുകയും ചെയ്ത...
പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ വക 35 ലക്ഷം
21 Nov 2022 5:13 AM GMTതിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി. വ്യ...
ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയിലേക്ക്
11 Nov 2022 7:13 AM GMTതിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ തീരുമാന...
മയക്കുമരുന്നിനെതിരേ സര്‍ക്കാരിന്റെ ഗോള്‍ ചലഞ്ച്; രണ്ട് കോടി ഗോളടിക്കും
9 Nov 2022 1:15 PM GMTതിരുവനന്തപുരം: ലഹരിമുക്ത കേരളം രണ്ടാം ഘട്ട കാംപയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയി...
സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം
1 Nov 2022 4:54 AM GMTഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 ...
രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളാന്‍ വിസിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെടും; ഗവര്‍ണറെ കോടതിയില്‍ നേരിടും
23 Oct 2022 2:21 PM GMTഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന തുടങ്ങി. രാജി വയ്‌ക്കേണ്ടെന്ന്...
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ജോണ്‍സണ്‍ കണ്ടച്ചിറ
17 Oct 2022 1:34 PM GMTഅരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ന്യൂനപക്ഷകാര്യ മന്ത്രാലയം നിര്‍ത്തലാക്കാന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
4 Oct 2022 1:44 AM GMTന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ മന്ത്രാലയം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രാ...
കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
3 Oct 2022 12:26 PM GMTകായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്.
തിരഞ്ഞെടുപ്പ് നടന്നാല്‍ എഎപി ഗുജറാത്ത് പിടിക്കും; ഇന്റലിന്‍സ് റിപോര്‍ട്ട്
2 Oct 2022 1:45 PM GMTഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോര്‍ത്താനായി ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ്...
പിങ്ക് പോലിസ് അപമാനിച്ച ബാലികയ്ക്ക് സര്‍ക്കാര്‍ പണം കൈമാറി
1 Oct 2022 12:59 PM GMT1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പോലിസ് ഉദ്യോഗസ്ഥയില്‍ നിന്നും...
ഹിജാബ് വിലക്ക് : സര്‍ക്കാര്‍ നിലപാട് ബഹുസ്വരതയ്‌ക്കെതിരായ കടന്നുകയറ്റം വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
27 Sep 2022 2:55 PM GMTഎയ്ഡഡ് സ്‌കൂള്‍ ആയ കോഴിക്കോട് പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെ നീതീകരിക്കാനാവില്ല. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സ്‌കൂള്‍...
പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്; പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാരിന് അനക്കമില്ല
21 Sep 2022 7:30 AM GMTപി സി അബ്ദുല്ല കോഴിക്കോട്: സിഎസ്‌ഐ സഭയുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് വിലക്കിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ...
മദ്‌റസ സര്‍വേ: യുപി ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ഗൂഢോദ്ദേശമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
18 Sep 2022 5:17 PM GMTഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം നിലവിലുള്ള സാഹചര്യത്തില്‍ വര്‍ഗ്ഗീയ ചിന്താഗതി പുലര്‍ത്തുന്നവരുടെ സമീപനത്തിലാണെന്നും മദ്‌റസകളുടെ സര്‍വേ...
സര്‍ക്കാരുമായുള്ള പോര് രൂക്ഷമാവുന്നു; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍
18 Sep 2022 3:57 PM GMTതിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെ 11.45ന് ...
LIVE - കാപ്പന്‍ യുപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ-thejas news LIVE
9 Sep 2022 4:27 PM GMTഎംഎല്‍എമാര്‍ക്ക് കാലുമാറാന്‍ 20കോടി കൊടുക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിനെ വെറും 45,000 രൂപകൊണ്ട് കാപ്പന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു!
വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം; മുഖ്യമന്ത്രി സമരക്കാരെ ആക്ഷേപിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത
5 Sep 2022 5:34 PM GMTതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതി ലത്തീന്‍ അതിര...
സംസ്ഥാനത്ത് പട്ടിണി ഇല്ലാത്ത ജനങ്ങളെ സൃഷ്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി അബ്ദുറഹിമാന്‍
3 Sep 2022 12:17 PM GMTഏഷ്യയില്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണന്ന് മന്ത്രി പറഞ്ഞു.
മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാറിന്റെ ജെഡിയു
30 Aug 2022 4:55 PM GMTനിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്‌തെങ്കിലും ജെഡിയു ബിരേന്‍ സിംഗ്...
പോപുലര്‍ ഫ്രണ്ട് ഭീകരസംഘടനയോ നിരോധിത സംഘടനയോ അല്ല; സുപ്രിംകോടതിയില്‍ കപില്‍ സിബല്‍
29 Aug 2022 8:53 AM GMTന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരസംഘടനയോ നിരോധിത സംഘടനയോ അല്ലെന്ന് സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. യുഎപിഎ ചുമത്തപ്പെട...
അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം: പി ജമീല
19 Aug 2022 9:43 AM GMTമലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കഴിഞ്ഞ നാലു മാസത്തിനിടെ 14 രൂപയിലധികമാണ് വര്‍ധിച്ചത്. ജയ അരിയുടെ ചില്ലറ വില്‍പ്പന...
ഏക സിവില്‍ കോഡ്: സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര നിയമമന്ത്രി ലോക്‌സഭയില്‍
23 July 2022 12:19 PM GMTന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിഷയം...
കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം; കോഴിക്കാട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു
21 July 2022 3:40 PM GMTകോഴിക്കോട്: കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു...
ശബരിനാഥന്റെ ജാമ്യം: സര്‍ക്കാരിന് തിരിച്ചടി; പോലിസിനു നാണക്കേടെന്ന് ഉമ്മന്‍ചാണ്ടി
19 July 2022 3:30 PM GMTതിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് ...
ഭക്ഷ്യ എണ്ണയുടെ വിലയില്‍ 15 രൂപ കുറവുവരുത്തണം; കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
9 July 2022 3:13 AM GMTന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് ഭക്ഷ്യ ...
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്കെതിരേ ഉദ്ധവ് താക്കറെ പക്ഷം സുപ്രിംകോടതിയില്‍
8 July 2022 5:35 AM GMTമുംബൈ: മഹാരാഷ്ട്രയിലെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ സര്‍...