Top

You Searched For "explanation "

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കുന്നുവെന്ന്; വിശദീകരണം തേടി ഹൈക്കോടതി

23 July 2021 7:59 AM GMT
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

4 Jun 2021 1:57 PM GMT
അരുണ്‍ എന്നയാളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.കഴിഞ്ഞ മെയ് 22ന് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി ആളുകളുമായി കൂട്ടം കൂടിയതുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

17 Feb 2021 11:02 AM GMT
നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടോയെന്നും കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

തന്റെ പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കില്ല; പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി

14 Feb 2021 7:17 AM GMT
മലപ്പുറം: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ...

കൊവിഡിന്റെ മറവില്‍ അനധികൃത നിയമനം നടത്തിയെന്നത് വ്യാജ പ്രചരണം; വിശദീകരണവുമായി എറണാകുളം മെഡിക്കല്‍ കോളജ്

8 Feb 2021 9:35 AM GMT
ആശുപത്രി വികസന സമിതി വഴി സ്ഥിരം,കരാര്‍ ആയി 200 ഓളം നിയമനങ്ങള്‍ നടത്തിയതെന്ന പ്രചരണം അടിസ്ഥാന രഹതിമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജീവനക്കാരെ നല്‍കയത് ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും ഇവരുടെ ശമ്പളം നല്‍കുന്നതും ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: സിബി ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

27 Jan 2021 2:05 PM GMT
പ്രദീപിന്റെ മാതാവ് വസന്തകുമാരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും വിശദീകരണം നല്‍കുന്നതിനു നോട്ടിസ് പുറപ്പെടുവിച്ചത്. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം

കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കൊണ്ടത് കാട്ടുകള്ളന്‍മാര്‍ക്ക്: എംഡി ബിജു പ്രഭാകര്‍

17 Jan 2021 10:04 AM GMT
ജീവനക്കാരുമായി യുദ്ധത്തിനില്ല. ചില ഉപജാപക സംഘങ്ങള്‍ തനിക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. താന്‍ ഒരിക്കലും തൊഴിലാളി വിരുദ്ധനല്ല. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്നുപറച്ചില്‍ നടത്തിയത്.

മുസ്‌ലിംകള്‍ ഗോ മാംസം ഉപേക്ഷിക്കണമെന്ന പരാമര്‍ശം: വിശദീകരണവുമായി സി എം ഇബ്രാഹിം (വീഡിയോ)

20 Dec 2020 3:50 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധനനിയമത്തെ പിന്തുണച്ചുള്ള തന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്ര...

സ്പീക്കര്‍ എന്തുതീരുമാനമെടുത്താലും അംഗീകരിക്കും; അവകാശലംഘന നോട്ടീസിന് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കി

30 Nov 2020 3:01 PM GMT
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. വി ഡി സതീശന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിന് വേണ്ടി അവകാശലംഘന പരാതി നല്‍കിയത്.

പ്രതിപക്ഷത്തിന്റെ അവകാശലംഘന പരാതി; ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം തേടി

19 Nov 2020 1:22 AM GMT
കിഫ്ബിക്കെതിരായ സിഎജി റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

കൊവിഡ് മരണം; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാത്തതിനെതിരെ ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

6 Nov 2020 1:43 PM GMT
ഡല്‍ഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലീം നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഒക്ടോബര്‍ 14ലെ പഴയ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. തുടര്‍ന്നാണ് വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്

ബാര്‍ കോഴക്കേസ്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

4 Nov 2020 1:48 PM GMT
സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് തൃശൂര്‍ സ്വദേശി പി എല്‍ ജേക്കബാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം

'ഐറ്റം' പരാമര്‍ശം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനോട് വിശദീകരണം തേടി

21 Oct 2020 6:07 PM GMT
വിവാദ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി ചെന്നിത്തല

8 Sep 2020 2:56 PM GMT
പത്രസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ലെന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പരിഹസിക്കാന്‍ ശ്രമിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് വിവരമില്ലെന്ന്; യുപി പോലിസിനോട് ഹൈക്കോടതി വിശദീകരണം തേടി

10 July 2020 1:24 PM GMT
കൊച്ചി: അലഹബാദിലേക്കു പോയ മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് മാസങ്ങളായി വിവരവുമില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഉത്തര്‍പ്രദേശ് ...

ഭെല്‍ ഏറ്റെടുക്കല്‍: കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

1 July 2020 12:46 PM GMT
ഭെല്‍ -ഇഎംല്‍ ഏറ്റെടുക്കാനുള്ള കരാര്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും, ഇത് വരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ഒരാഴച്ച്ക്കുള്ളില്‍ കാലതാമസം എന്തെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്: കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

19 Jun 2020 2:43 PM GMT
കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണൊയെന്ന കാര്യത്തില്‍ രേഖാമൂലം വിശദീകരണം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാനാാണ് കോടതി നിര്‍ദ്ദേശം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നതെന്നും അതേിസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി

അമിത വൈദ്യുതി ബില്‍: ഹൈക്കോടതി വിശദീകരണം തേടി

15 Jun 2020 7:39 AM GMT
പലയിടത്തും വീടുകളില്‍ പതിന്‍മടങ്ങ് വര്‍ധനവാണുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ അമിതമായ ബില്ല് നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Share it