You Searched For "exams"

കര്‍ണാടകയിലെ ഹിജാബ് വിലക്കില്‍ ഇളവ്; സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകളില്‍ ധരിക്കാം

23 Oct 2023 10:09 AM GMT
ബെംഗളുരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്കില്‍ ഇളവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മല്‍സര പരീക...

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍

10 March 2023 1:48 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആര...

യൂനിയന്‍ തിരഞ്ഞെടുപ്പ്: വൈസ് ചാന്‍സിലറുടെ നിര്‍ദേശപ്രകാരം കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവച്ചു

27 Oct 2022 12:38 PM GMT
തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം എട്ട് വരെ ഇന്റേണല്‍ പരീക്ഷകളും ലാബ് പരീക്ഷകളും മാറ്റിവെക്കണമെന്നാണ് അഫിലിയേറ്റഡ് കോളജുകള്‍ക്ക് വിസി...

തൃശൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

2 Aug 2022 11:45 AM GMT
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ റെഡ്് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന...

എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

15 Jun 2022 3:10 PM GMT
കോട്ടയം: എംജി സര്‍വകലാശാല ഈമാസം 16ന് വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ജൂണ്‍ 10ലെ മാറ്റിവച്ച പരീക...

ഹിജാബ്: പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക

21 March 2022 4:08 AM GMT
'ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ കോളജുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കുന്നു. പരീക്ഷ...

സംസ്ഥാനത്തെ കോളജുകള്‍ക്ക് ഇന്നും നാളെയും അവധി; ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി

18 Oct 2021 1:08 AM GMT
പ്ലസ്‌വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട്...

കൊവിഡ് മൂലം പരീക്ഷ മുടങ്ങിയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ബദല്‍ സംവിധാനം ഒരുക്കണം: കാംപസ് ഫ്രണ്ട്

16 Sep 2021 11:51 AM GMT
കൊവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും പിപിഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാന്‍വരെ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍വകലാശാല അതിന് അനുമതി...

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

27 July 2021 2:31 PM GMT
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

25 Jun 2020 9:55 AM GMT
ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

വിഎച്ച്എസ്ഇ പരീക്ഷ ആരംഭിച്ചു; എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക്

26 May 2020 6:15 AM GMT
കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

25 May 2020 12:15 PM GMT
പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ...

കേന്ദ്രാനുമതിയായി; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതല്‍ 30 വരെ

20 May 2020 12:00 PM GMT
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാര്‍ത്ഥികളേയും പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ട...

സർക്കാരിൻ്റെ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

20 May 2020 6:30 AM GMT
സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കും: മുഖ്യമന്ത്രി

19 May 2020 12:45 PM GMT
പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍...

എ​സ്എ​സ്എ​ൽ​സി, പ്ലസ്ടു പ​രീ​ക്ഷ​ക​ൾ മാറ്റിവയ്ക്കില്ലെന്ന് മു​ഖ്യ​മ​ന്ത്രി

18 May 2020 12:30 PM GMT
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി ര​വീ​ന്ദ്ര​നാ​ഥ്...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

13 May 2020 2:00 AM GMT
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്തും

12 May 2020 3:32 PM GMT
സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്‌നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം...

എസ്എസ്എൽസി, പ്ലസ്ടു: മുടങ്ങിയ പരീക്ഷകൾ കേന്ദ്രത്തിൻ്റെ നിർദേശപ്രകാരം നടത്തും- മന്ത്രി

8 April 2020 5:15 AM GMT
പരീക്ഷകൾ അവസാനിച്ച് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷക‌ളാണ് ബാക്കിയുള്ളത്.
Share it