Top

You Searched For "drinking water"

ലോക്ഡൗണ്‍: കുടിവെള്ളമില്ലാതെ ഇരിങ്ങല്‍ വലിയ കടവത്ത് പ്രദേശത്തുകാര്‍

31 March 2020 4:34 AM GMT
ലോക് ഡൗണ്‍ തുടങ്ങി പിറ്റേ ദിവസം മുതല്‍ ഇവിടുത്തെ കുടിവെള്ള വിതരണവും മുടങ്ങിയിക്കുകയാണ്. 50 ഓളം വീട്ടുകാരാണ് പൈപ്പ് ലൈന്‍ വെള്ളത്തെ് ആശ്രയിക്കുന്നത്.

കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കൊവിഡ് 19 നോഡല്‍ ഓഫിസര്‍മാര്‍; ബന്ധപ്പെടേണ്ട നമ്പറുകള്‍

26 March 2020 5:11 AM GMT
ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കാനുമായി വാട്ടര്‍ അതോറിറ്റി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. വാട്ടര്‍ അതോറിറ്റി കൊവിഡ് 19 സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.

കരാറുകാര്‍ സമരത്തില്‍; കുടിവെള്ള പ്രതിസന്ധിയില്‍ ജനങ്ങള്‍

6 March 2020 2:41 PM GMT
വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ നല്‍കിയിട്ടും തകര്‍ന്ന പൈപ്പുകള്‍ നന്നാക്കുവാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

3500 കുടുംബങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച ജലനിധി പദ്ധതിയില്‍ കുടിവെള്ളം ലഭിക്കുന്നില്ല

19 Feb 2020 1:13 PM GMT
അരീക്കോട്: രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ഊര്‍ങ്ങാട്ടിരിയിലെ ജലനിധി പദ്ധതിയില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. പമ്പിങ് ആരംഭിച്ച ശേഷം പല പ്ര...

ജലനിധി കുടിവെള്ള പദ്ധതിയിലെ ഫണ്ട് വകമാറ്റല്‍: ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ

16 Feb 2020 4:30 PM GMT
പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞു.

കുടിവെള്ളത്തിലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ നീക്കം

23 Jan 2020 3:07 PM GMT
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ അയല്‍വാസികളായ ഹൈന്ദവര്‍ക്ക് നല്‍കിവന്ന കുടിവെള്ളം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുസ്‌ലിം കുടുംബം നിര്‍ത്തിവച്ചുവെന്ന തരത്തിലാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംസ്ഥാനത്തെ കുടിവെള്ള നിരക്ക് കൂട്ടുന്നു; 3000 ലിറ്റര്‍ വരെ സൗജന്യം, അതിന് മുകളില്‍ അധിക നിരക്ക്

20 Jan 2020 4:07 AM GMT
5000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 1000 ലിറ്ററിന് നാല് രൂപയില്‍ നിന്ന് ആറ് രൂപയാവും നിരക്ക്. 10000 വരെയുള്ള സ്ലാബുകള്‍ക്ക് 4ല്‍ നിന്ന് എട്ട് രൂപയാവും. 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ആറില്‍ നിന്ന് 10 രൂപയാവും. 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴില്‍ നിന്ന് 15 രൂപയാവും നിരക്ക്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: പത്തിന വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

19 Jan 2020 1:44 PM GMT
24 മണിക്കൂറും കുടിവെള്ളം, സൗജന്യ ബസ് യാത്ര, സൗജന്യ വൈദ്യുതി, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം, ചേരിനിവാസികള്‍ക്ക് വീട്

രാജ്യത്തെ അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി

21 Nov 2019 12:01 PM GMT
ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിരുന്നതായും മന്ത്രി പറഞ്ഞു.

താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് 138 കോടി അനുവദിക്കാന്‍ ശുപാര്‍ശ

11 Oct 2019 12:05 PM GMT
ഏകദേശം 22,000 ഓളം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്ന പദ്ധതി ജനോപകാരപ്രദമായി മാറണമെങ്കില്‍ മൊത്തം 138 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടത്തിപ്പിനാവശ്യമായ തുക വകയിരുത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ധനകാര്യമന്ത്രി തോമസ് ഐസക്കിന് കൈമാറി.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നീട്ടി നല്‍കിയേക്കില്ല; വൈദ്യുതി,കുടിവെള്ള വിതരണം നാളെ വിച്ഛേദിക്കും

2 Oct 2019 7:06 AM GMT
പകരം താമസ സൗകര്യം ലഭ്യമാക്കാതെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ ഉടമകളായിട്ടുള്ളവര്‍ ഒഴിയാന്‍ തയാറായിട്ടില്ല.തങ്ങള്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരുക്കി തരാമെന്ന് പറഞ്ഞ പകരം താമസ സൗകര്യമെവിടെയെന്ന് വ്യക്തമാക്കാനും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.സ്‌കൂളുപോലുള്ള സ്ഥലത്തേയ്ക്കാണ് മാറ്റാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഉടമകള്‍ പറഞ്ഞു

കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം

19 Aug 2019 9:49 AM GMT
പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികവുമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം.

കുപ്പിവെള്ളത്തിന് 13 രൂപയാക്കും; വിജ്ഞാപനം ഉടന്‍

12 Jun 2019 3:39 PM GMT
കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി.

കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേക്ക് വിളിക്കാം

11 April 2019 4:43 PM GMT
സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം.

ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിർദ്ദേശം

10 April 2019 2:31 PM GMT
306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങി

കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍; ഭൂഗര്‍ഭജലം ആറുമീറ്റര്‍ താഴ്ന്നു

7 April 2019 10:30 AM GMT
കോഴിക്കോട്: ഭൂഗര്‍ഭ ജലം ആറുമീറ്റര്‍ താഴ്ന്നതോടെ കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് റിപോര്‍ട്ട്. സംസ്ഥാന ഭൂജലവകുപ്പ് ഏതാനും...

കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; സംസ്ഥാനത്ത് ഇന്ന് 46പേര്‍ക്ക് സൂര്യാതപമേറ്റു

27 March 2019 12:39 PM GMT
കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കും

കല്‍പ്പറ്റയില്‍ കുടിവെള്ള ക്ഷാമം; കണ്ടിട്ടും കാണാതെ അധികൃതര്‍

26 Jan 2019 9:30 AM GMT
വയനാട്ടിലെ കല്‍പ്പറ്റയില്‍ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് 17 കുടുംബങ്ങള്‍. മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഇവര്‍.

കുടിവെള്ള വിതരണം മുടങ്ങി: ജല അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യുഡിഎഫ്

22 Jan 2019 3:05 PM GMT
കോഴഞ്ചേരി ബ്ലോക്ക് അംഗം ജെറീ സാം, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോമോന്‍ പുത്തന്‍പുരയില്‍, സാറാമ്മാ ഷാജന്‍, സുനിതാ ഫിലിപ്പ് ശ്രീരാജ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

രാജസ്ഥാനില്‍ വിഷാംശമുള്ള വെള്ളം കുടിച്ച് 11 പേര്‍ മരിച്ചു

29 April 2016 10:51 AM GMT
ജയ്പൂര്‍ : ഭിന്നശേഷിയുള്ളവരെ പാര്‍പ്പിച്ച കേന്ദ്രത്തില്‍  വിഷാംശമുള്ള വെള്ളം കുടിച്ച് 11 പേര്‍ മരിച്ചു.  ജയ്പൂരിലെ ജംദോളിയിലാണ് സംഭവം. മരിച്ചവരില്‍...
Share it