കുടിവെള്ളത്തിനായി ജീവന്‍ പണയം വച്ച് നദി മുറിച്ചുകടക്കുന്ന ആദിവാസി സ്ത്രീകള്‍ (വീഡിയോ)

നാസിക്: കുടിവെള്ളം കൊണ്ടുവരാനായി ജീവന്‍ പണയം വച്ച് കുത്തിയൊലിക്കുന്ന നദി മുറിച്ചു കടക്കുന്ന ആദിവാസി സ്ത്രീകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശേന്ദ്രിപദയിലാണ് സംഭവം.
ये वीडियो महाराष्ट्र के नाशिक जिलें के शेंद्रीपाडा का है। जहां आदिवासी महिलाओं को अपनी जान जोखिम में डालकर गहरी नदी को पार करके लकड़ी के बल दूसरी तरफ से पानी लाना पड़ता है। महाराष्ट्र के सीएम @mieknathshinde जी, से मांग है की सुदृढ़ पुल बनाएं ताकि बाढ़ में ना बहें। @Dev_Fadnavis pic.twitter.com/Q5owv6m8wQ
— Hansraj Meena (@HansrajMeena) July 24, 2022
ആദിവാസി സ്ത്രീകള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി അഗാധമായ നദി മുറിച്ചുകടന്ന് കുടിവെള്ളം കൊണ്ടുവരുന്നതാണ് വീഡിയോ. ആദിവാസി സ്‌നേഹം സ്വയം അവകാശപ്പെടുന്ന ഭരണകൂടം പ്രദേശ വാസികളുടെ ദുരിതം കണ്ടറിയണമെന്ന് വീഡിയോ പങ്കുവച്ചവര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും സര്‍ക്കാരും പ്രദേശത്ത് ഒരു പാലം നിര്‍മിച്ചു കൊടുക്കാനും കുടിവെള്ള സൗകര്യം എത്തിക്കാനും തയ്യാറാവണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT