Home > decision
You Searched For "decision"
ഇസ്രായേലിന് കനത്ത തിരിച്ചടി; നിരീക്ഷക പദവി ആഫ്രിക്കന്‍ യൂണിയന്‍ റദ്ദാക്കിയതായി റിപോര്‍ട്ട്
7 Feb 2022 3:05 AM GMTഅള്‍ജീരിയന്‍ വൃത്തങ്ങളുടെ പ്രസ്താവനകള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
18 വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം, എന്തുകൊണ്ട് പങ്കാളിയെ ആയിക്കൂടാ ?; വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരേ ഉവൈസി
18 Dec 2021 12:14 PM GMTന്യൂഡല്‍ഹി: 18ാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടായെന്ന് ...
ഹിന്ദുസ്ഥാന്‍ പെട്രോളിയം: അനുരജ്ഞയോഗം തീരുമാനമാകാതെ പിരിഞ്ഞു
24 Nov 2021 8:07 PM GMT20 കൊല്ലത്തിലധികമായി ജോലി ചെയ്യുന്ന 3 തൊഴിലാളികളെയാണ് നിസാര കാര്യങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്
ലഖിംപൂര്‍ ഖേരി കേസന്വേഷണം; സുപ്രിംകോടതി തീരുമാനം ഇന്ന്
12 Nov 2021 2:33 AM GMTകര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം...
മുഖ്യമന്ത്രിയുടെ ഇടപെടല്‍; കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറി വ്യാപാരികള്‍
14 July 2021 3:08 PM GMTതിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്...
ആരാധനാലയങ്ങളില്‍ അഞ്ചുപേരില്‍ കൂടരുതെന്ന മലപ്പുറം കലക്ടറുടെ തീരുമാനം പുനപ്പരിശോധിക്കണം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
23 April 2021 2:39 PM GMTയാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ചുപേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്.
കെഎഎസ് ഇരട്ട സംവരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനം; നടപ്പാക്കാന്‍ അധികാരമുണ്ടെന്ന് കേരളം
18 April 2021 6:25 AM GMTസ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനം അല്ലാത്തതിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നും ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത്...
കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനം; വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം
17 April 2021 1:52 AM GMTകണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചത്.
സി എം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; തീരുമാനം ഇന്ന്
11 Dec 2020 3:32 AM GMTകഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ...
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഒമ്പതിനകം: ബെന്നി ബഹനാന്‍ എംപി
5 Sep 2020 10:51 AM GMTതിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ആര് മല്‍സരിക്കും ആരൊക്കെ സഥാനാര്‍ഥികളാകും എന്ന് തീരുമാനിക്കേണ്ടത് യു ഡി എഫാണ്. ഈ മാസം ഒന്‍പതാം തീയതിക്ക് മുന്‍പ് യോഗം...
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
19 Jun 2020 1:21 AM GMTസംസ്ഥാന സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും...