Home > congress mla
You Searched For "congress mla"
'15 വയസ്സുകാരിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ട്, പിന്നെന്തിന് വിവാഹ പ്രായം ഉയര്‍ത്തണ'മെന്ന് കോണ്‍ഗ്രസ് എംഎല്‍എ
13 Jan 2021 4:26 PM GMTപെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് തിങ്കളാഴ്ച നടന്ന 'നാരി സമ്മാന്‍' പരിപാടിയില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിപുന്നു.
ഭോപ്പാലിലെ മക്രോണ്‍ വിരുദ്ധ റാലി: കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍
7 Nov 2020 3:34 AM GMTഒക്ടോബര്‍ 29ന് ഇക്ബാല്‍ മൈതാനില്‍ നടന്ന ഒരു റാലിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഐപിസി 153 എ വകുപ്പ് പ്രകാരം ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്, ഷഹ്വര്‍ മന്‍സൂരി, അകീല്‍ ഉര് റഹ്മാന്, നയീം ഖാന്, മുഹമ്മദ് സലാര്‍, ഇക്രാം ഹശ്മി, അബ്ദുല്‍ നയീം എന്നിവര്‍ക്കെതിരേയാണ് ഭോപ്പാലിലെ തലയ്യ പോലിസ് കേസെടുത്തത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ
20 July 2020 2:04 PM GMTജയ് പൂര്‍(രാജസ്ഥാന്‍): രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ വോട്ട് ചെയ്യന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി രാജസ്ഥാന്‍ കോണ്‍ഗ്രസ്...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍
17 July 2020 6:39 PM GMTമധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി.
ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു
5 Jun 2020 1:11 PM GMTരാജ്യസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് രാജി സമര്‍പ്പണം.