Top

You Searched For "congress MLA"

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ

20 July 2020 2:04 PM GMT
ജയ് പൂര്‍(രാജസ്ഥാന്‍): രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ വോട്ട് ചെയ്യന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി രാജസ്ഥാന്‍ കോണ്‍ഗ്രസ്...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബിജെപിയില്‍

17 July 2020 6:39 PM GMT
മധ്യപ്രദേശില്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നേപാനഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ സുമിത്രാ ദേവി കാസ്‌ദേക്കറാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്ക് സുമിത്രാ ദേവി രാജിക്കത്ത് കൈമാറി.

ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു

5 Jun 2020 1:11 PM GMT
രാജ്യസഭ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് രാജി സമര്‍പ്പണം.

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വിവാഹച്ചടങ്ങിനിടെ കത്തിക്കുത്തേറ്റു (വീഡിയോ)

18 Nov 2019 9:54 AM GMT
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.25 വയസ്സുകാരനായ ഫര്‍ഹാന്‍ പാഷയാണ് എംഎല്‍എയെ ആക്രമിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

26 July 2019 9:47 AM GMT
ജാര്‍ഖണ്ഡ് അസംബ്ലിക്കു മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ ഇംറാന്‍ അന്‍സാരിയെ ബിജെപിനേതാവും നഗരവികസന മന്ത്രിയുമായ സി പി സിങ് കാമറയ്ക്കു മുന്നില്‍ വച്ച് ജയ് ശ്രീറാം വിളിപ്പിച്ചത്

വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

13 July 2019 10:41 AM GMT
പനാജി: ബിജെപിയില്‍ ചേര്‍ന്ന ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചന്ദ്രകാന്ത് കാവ്‌ലേക്കര്‍, ജെന്നിഫര്‍...

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വീണ്ടും തിരിച്ചടി; കര്‍ണാടകയില്‍ രണ്ടു പേര്‍ കൂടി രാജി നല്‍കി

10 July 2019 11:45 AM GMT
കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. രണ്ടു പേരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

കര്‍ണാടകയില്‍ നാടകം തുടരുന്നു; എട്ട് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ തള്ളി

9 July 2019 11:19 AM GMT
എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ശരിയായ രീതിയില്‍ അല്ലെന്നും ശരിയായ രൂപത്തിലുള്ള പുതിയ രാജിക്കത്ത് നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കുല്‍ജിത് സിങ് നാഗ്ര എഐസിസി സെക്രട്ടറി പദവിയൊഴിഞ്ഞു

9 July 2019 12:50 AM GMT
കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്നില്ലെന്ന തീരുമാനം തന്നെ വ്യക്തിപരമായി ബാധിച്ചെന്ന് രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ കുല്‍ജിത് ചൂണ്ടിക്കാട്ടി.

റോഡ് നിര്‍മാണം വൈകിയതിന് എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

4 July 2019 3:58 PM GMT
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് അറസ്റ്റിലായത്. റാണെയുടെ രണ്ട് അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. എന്‍ജിനീയര്‍ക്ക് പൊതുനിരത്തില്‍വച്ച് നല്‍കിയ ശിക്ഷ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ- ഗോവ ദേശീയപാതയിലെ കങ്കവാലിയിലാണ് സംഭവം അരങ്ങേറിയത്.

മുസ്‌ലിംകള്‍ ആവശ്യമെങ്കില്‍ ബിജെപിക്കൊപ്പം കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

21 May 2019 2:32 PM GMT
കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയമാണ്. സിദ്ധരാമയ്യയ്ക്കു ധാര്‍ഷ്ട്യമാണ്. കെ സി വേണുഗോപാല്‍ ആള്‍ക്കുരങ്ങാണെന്നും ആക്ഷേപിച്ചു.

മല്‍സരിക്കാന്‍ ടിക്കറ്റില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫിസിലെ 300 കസേരകള്‍ കൊണ്ടുപോയി

27 March 2019 2:33 AM GMT
താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകള്‍ തന്റെ സ്വന്തമാണെന്നും സില്ലോദില്‍ നിന്നുള്ള എംഎല്‍എയായ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

14 March 2019 5:16 AM GMT
സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും

കോണ്‍ഗ്രസ് എം എല്‍ എ ആശ പട്ടേല്‍ പാര്‍ട്ടി വിട്ടു

2 Feb 2019 10:44 AM GMT
എംഎല്‍എ സ്ഥാനവും ആശ രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് നല്‍കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കുറ്റപ്പെടുത്തി.
Share it