Top

You Searched For "completed"

'ഹജ്ജും' 'ആയിശയും' പൂര്‍ത്തിയായി; ലോക്ക് ഡൗണ്‍ മദനിക്ക് എഴുത്തിന്റെ വസന്തകാലം

21 Jun 2021 5:49 AM GMT
ഗ്രന്ഥകാരനും കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു) സംസ്ഥാന ഉപാധ്യക്ഷനുമായ പുളിക്കലകത്ത് മുഹിയദ്ദീന്‍ മദനിയാണ് ഒഴിഞ്ഞുകിട്ടിയ കാലത്ത് പുസ്തകരചനയില്‍ വ്യാപൃതനായത്. കൊവിഡ് മഹാമാരികാലത്തെ ലോക്ക് ഡൗണ്‍ എഴുത്തിന്റെ വസന്തകാലമാക്കി 'ഹജ്ജ്', 'വിശ്വാസികളുടെ മാതാവ് നബി പത്‌നി ആയിശ' എന്നീ രണ്ടു ഗ്രന്ഥങ്ങളാണ് മദനി പൂര്‍ത്തിയാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

11 March 2021 4:02 AM GMT
ഇ- പോസ്റ്റിങ് സോഫ്റ്റ്‌വെയര്‍ മുഖേന 13,492 പേരെ തിരഞ്ഞെടുത്തു. ഇതില്‍ 3,373 വീതം പ്രിസൈഡിംഗ് ഓഫിസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടുന്നു.

എസ്‌വൈഎഫ് ജില്ലാ തസ്‌കിയത്ത് ക്യാംപ് സമാപിച്ചു; ശാന്തമായ പ്രബോധനത്തിന് വിശുദ്ധജീവിതം അനിവാര്യം- അഷ്‌റഫ് ബാഖവി കാളികാവ്

9 Feb 2021 2:05 PM GMT
മലപ്പുറം: ശാന്തവും സമാധാനപരവുമായ ആശയപ്രബോധനത്തിനു ജീവിതവിശുദ്ധിയേക്കാള്‍ ഫലപ്രദമായ മറ്റൊന്നില്ലെന്നും ഏത് കഠിനഹൃദയത്തിലും വിശുദ്ധന്റെ ജീവിതത്തിന് പരിവര...

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

ഇസ്പാഫ് 'ഓണ്‍ലൈന്‍ ക്വിസ് ഇന്ത്യ 2020' പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി; രണ്ടാം റൗണ്ടിലേക്ക് 80 വിദ്യാര്‍ഥികള്‍

2 Dec 2020 4:08 PM GMT
ജിദ്ദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ ക്വിസ് ഇന്ത്യ 2020' യുടെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത...

കുട്ടനാട്ടിലെ നെല്ലുസംഭരണം തടസമില്ലാതെ പൂര്‍ത്തിയാക്കും: മന്ത്രി പി തിലോത്തമന്‍

29 Oct 2020 2:03 PM GMT
ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാര്‍ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാല്‍ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ നെല്ലിന് കൂടുതല്‍ കിഴിവ് നല്‍കില്ല. പാടശേഖരസമിതി ഭാരവാഹികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥരും മേല്‍നോട്ടത്തില്‍ നെല്ല് സംഭരിക്കും . മില്ലുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിര്‍ദേശപ്രകാരമായിരിക്കും നല്‍കുക.

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം: ആന്തരിക അവയവങ്ങള്‍ പരിശോധനയക്ക് അയക്കും

3 Aug 2020 9:47 AM GMT
പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ഉള്ളില്‍ നിന്നും രണ്ടു നാണയങ്ങള്‍ കണ്ടെത്തിയതായാണ് റിപോര്‍ടുകള്‍. കുട്ടി മരിക്കാനിടയായത് സംബന്ധികാരണം കണ്ടെത്തുന്നതിനാണ് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കുന്നതെന്നാണ് അറിയുന്നത്.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയി

കൊവിഡ് 19: കോഴിക്കോട് നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയത് 21,822 പേര്‍

26 April 2020 2:05 PM GMT
ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

വയനാട്ടില്‍ 10246 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

21 April 2020 1:30 PM GMT
കല്‍പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1375 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പ...
Share it