Home > complete
You Searched For "complete "
ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മരിച്ചു
9 July 2020 11:09 AM GMTപുത്തൂരിലെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് പടന്നയിലെ സ്വന്തം വീട്ടിലേക്ക് ഇന്ന് രാവിലെ വന്നതായിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കല്‍: പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി
29 April 2020 7:37 AM GMTമഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി