കോട്ടയം നീലിമംഗലം പാലം കലക്ടര്‍ സന്ദര്‍ശിച്ചു; അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
BY NSH7 Nov 2021 2:56 PM GMT

X
NSH7 Nov 2021 2:56 PM GMT
കോട്ടയം: നീലിമംഗലം പാലം ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ സന്ദര്‍ശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളില്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പോലിസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ആവശ്യമെങ്കില്‍ പഴയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടാനും നിര്‍ദ്ദേശിച്ചു. സ്ട്രിപ്പ് സീല്‍ എത്തിക്കുന്നതിന് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചൊവ്വാഴ്ച അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിസിലി ജോസഫ് പറഞ്ഞു.
Next Story
RELATED STORIES
പോപുലര്ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്ച്ചില് പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്ത്താവും ഭര്തൃപിതാവും സഹോദരനും സുഹൃത്തും ചേര്ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില് ; നാളെ...
28 May 2022 10:12 AM GMTമുന് എംപിമാരുടെ പെന്ഷന് വ്യവസ്ഥകള് കര്ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില് മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMT