Top

You Searched For "collector"

ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലക്ടര്‍

11 July 2021 11:37 AM GMT
അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരിച്ചേല്‍പ്പിച്ച ജീവനക്കാരനെ കലക്ടര്‍ അഭിനന്ദിച്ചു

25 Jun 2021 2:28 PM GMT
കഴിഞ്ഞ നാല് വര്‍ഷമായി കലക്ടറേറ്റില്‍ പാര്‍ട്ട് ടൈം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രകാശ് ബാബുവാണ് സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്.

ഒരു പഴയ ഫോണെങ്കിലും തരാമോ? കലക്ടര്‍ക്ക് ഒമ്പതാം ക്ലാസുകാരിയുടെ കത്ത്; നേരിട്ടെത്തി പുത്തന്‍ ഫോണ്‍ സമ്മാനിച്ച് കലക്ടര്‍

17 Jun 2021 4:16 AM GMT
എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചന്ദനയുടെ വീട്ടില്‍ നേരിട്ടെത്തി പുതുപുത്തന്‍ ഫോണ്‍ സമ്മാനിച്ചത്.

ടൗട്ടേ ചുഴലിക്കാറ്റ്; നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്

3 Jun 2021 12:18 PM GMT
കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ തകര്‍ന്നവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ജില്...

സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളക്കെതിരേ നടപടി; ബില്ല് അയ്ക്കാത്തതിനാല്‍ മൃതദേഹം തടഞ്ഞുവക്കുന്ന ആശുപത്രിക്കെതിരേ നടപടിയെന്ന് കലക്ടര്‍

9 May 2021 1:27 PM GMT
മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി സ്വകാര്യ ആശുപത്രിക്കു കാരണം കാണിക്കല്‍ നോട്ടിസ്

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

3 Oct 2020 8:38 AM GMT
തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി.

കിടക്കകളുടെ കുറവ് ചൂണ്ടിക്കാട്ടി; ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ (വീഡിയോ)

11 Sep 2020 6:09 PM GMT
ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കൊവിഡ്: ആലപ്പുഴ വളഞ്ഞവഴി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ മല്‍സ്യബന്ധനവും വിപണനവും നിരോധിച്ചു

17 Aug 2020 7:36 AM GMT
നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വളഞ്ഞവഴി കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന, അഞ്ചാലുംകാവ് , പി. ബി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്തതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

20 July 2020 3:00 PM GMT
ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്.

ജില്ലയിലെ പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം: കോഴിക്കോട് കലക്ടര്‍

26 Jun 2020 11:55 AM GMT
സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ കുടുക്കിയെന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

കൊവിഡ്: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കോഴിക്കോട്‌ ജില്ലാ കലക്ടറുടെ നിര്‍ദേശം

19 Jun 2020 6:37 AM GMT
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

പടക്കം പൊട്ടി ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്ന് ജില്ലാ കലക്ടര്‍

5 Jun 2020 6:13 PM GMT
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് അത്യന്തം ഭൗര്‍ഭാഗ്യകരവും ദാരുണവുമായ ഈ സംഭവം നടന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.

കൊവിഡ് നോഡല്‍ ഓഫിസര്‍ ചമഞ്ഞ് ആള്‍മാറാട്ടം; നടപടിക്ക് കലക്ടറുടെ ഉത്തരവ്

14 May 2020 8:05 AM GMT
കോഴിക്കോട്: ദേശീയ ആരോഗ്യ മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കൊവിഡ് 19 നോഡല്‍ ഓഫിസറെന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എ...

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം; ജാഗ്രത തുടരണമെന്ന് കലക്ടര്‍

8 May 2020 10:44 AM GMT
കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുക.

കൂടുതല്‍ കൊവിഡ് കേസുകള്‍: അതീവജാഗ്രത വേണമെന്ന് കലക്ടര്‍; കോട്ടയം ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണം

26 April 2020 4:40 PM GMT
പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. രാവിലെ 10.30ന് കലക്ടറേറ്റിലാണ് യോഗം.

ലോക്ക് ഡൗണ്‍: വയനാട്ടിലേക്ക് അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടുമെന്ന് കലക്ടര്‍

24 April 2020 2:19 PM GMT
രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍: കോട്ടയത്തും ഇളവുകളില്‍ മാറ്റം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് കലക്ടര്‍

20 April 2020 4:00 PM GMT
അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ദിവസങ്ങളിലേതുപോലെ പോലിസ് പരിശോധന തുടരും.

വയനാട്ടില്‍ അവശ്യ വസ്തുക്കളുടെ വില നിശ്ചയിച്ച് കലക്ടറുടെ ഉത്തരവ്; വില കൂട്ടി വാങ്ങിയാല്‍ കര്‍ശന നടപടി

30 March 2020 6:18 AM GMT
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും.
Share it