Home > cbi
You Searched For "cbi "
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി: കാംബ്രിജ് അനലിറ്റിക്കയ്ക്കെതിരേ സിബിഐ കേസെടുത്തു
22 Jan 2021 12:42 PM GMTന്യൂഡല്‍ഹി: വ്യാപാരതാല്‍പ്പര്യപ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് കമ്പനിയായ കാംബ്രിജ് അനലിറ്റിക...
ഹാഥ്റസ് കൂട്ടബലാല്‍സംഗം: ഉത്തര്‍പ്രദേശ് പോലിസിന്റെ വാദങ്ങള്‍ തള്ളി സിബിഐ
19 Dec 2020 3:34 PM GMTഹാഥ്റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ തെളിവുകളില്ലെന്ന ഉത്തര്‍പ്രദേശ് പോലിസിന്റെ വാദങ്ങള്‍ തള...
ലൈഫ് മിഷന്: അന്വേഷണത്തിനുള്ള സ്റ്റേ പിന്‍വലിക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് പരിഗണിക്കും
9 Dec 2020 2:17 AM GMTസ്റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര്‍ജി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഇന്‍ഷുറന്‍സ് പോളിസിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഫോണ്‍നമ്പര്‍: സിബിഐ അന്വേഷണം തുടങ്ങി
5 Dec 2020 10:29 AM GMTതിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഇമെയില്‍ വിലാസവും ഫോണ്‍...
കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി: കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ ഹൈക്കോടതിയില്‍
1 Dec 2020 2:52 PM GMTകേസിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമില്ലെന്നും സിബിഐ വ്യക്തമാക്കി.
ചെമ്പരിക്ക ഖാസിയുടെ മരണം: കേസ് അന്വേഷിക്കുന്ന സിബിഐക്കെതിരേ ആരോപണവുമായി കുടുംബം
29 Nov 2020 12:46 AM GMTആത്മഹത്യയാണെന്ന് പത്ത് വര്‍ഷമായി റിപ്പോര്‍ട്ട് നല്കിയ സിബിഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് വന്നതോടെ വെട്ടിലായിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
നക്ഷത്ര ഹോട്ടല്‍ അനുവദിക്കാന്‍ കോഴ; സംസ്ഥാനത്ത് വ്യാപക പരിശോധന
26 Nov 2020 7:32 AM GMTസിബിഐ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവരാണ് കോഴ അഴിമതി നടത്തിയത്.
കോടികളുടെ ചിട്ടിതട്ടിപ്പ് കേസ്: കോണ്‍ഗ്രസ് മുന്‍ മന്ത്രി റോഷന് ബേഗ് അറസ്റ്റില്‍
22 Nov 2020 4:38 PM GMTബെംഗളൂരു: 4000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി(ഐഎംഎ) പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മുന്‍ എംഎല്‍എയുമായ റോഷന് ബേഗിനെ സ...
ഹാഥ്റസ്: പ്രതികളെ നുണ പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് കൊണ്ടുപോയി
22 Nov 2020 9:49 AM GMTപോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി.
സിബിഐയ്ക്കു കൂച്ചുവിലങ്ങിട്ട് സുപ്രിംകോടതിയും; അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം
19 Nov 2020 3:38 AM GMTഎന്നാല്‍, സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബി നല്കിയ മൊഴി അടിസ്ഥാനരഹിതമെന്ന് സിബിഐ
12 Nov 2020 2:16 PM GMTഅപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിന് തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി.
സിബിഐക്കുള്ള പൊതുഅനുമതി ജാര്‍ഖണ്ഡും പിന്‍വലിച്ചു
6 Nov 2020 4:07 AM GMTന്യൂഡല്‍ഹി: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു.1946 ലെ പ്രത്യേക പോലിസ് എസ്...
ലാവലിന്‍ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതിയില്‍ കത്തുനല്‍കി
5 Nov 2020 9:06 AM GMTകൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന് അരവിന്ദ് കുമാര്‍ കോടതി രജിസ്ട്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ഈ നീക്കം.
ബാര്‍ കോഴക്കേസ്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
4 Nov 2020 1:48 PM GMTസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് തൃശൂര്‍ സ്വദേശി പി എല്‍ ജേക്കബാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം
സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
26 Oct 2020 9:00 AM GMTമുംബൈ: കേസുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നല്‍കിയിരുന്ന എല്ലാ പൊതു അനുമതികളും മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. പുതിയ ഉത്തരവനുസരിച്...
ടിവി റേറ്റിങ് തട്ടിപ്പ്: സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
20 Oct 2020 3:06 PM GMTമുംബൈ പോലീസില്‍ നിന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലേക്കും പിന്നീട് സിബിഐയിലേക്കും അന്വേഷണം കൈമാറുന്നത് ഈ കേസിലും ആവര്‍ത്തിക്കുകയാണ്.
'രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണം'; ലാവ്ലിന് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സുപ്രിംകോടതിയോട് സിബിഐ
15 Oct 2020 11:45 AM GMTഅഭിഭാഷകന് അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കുടുതല്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യം.
ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു
15 Oct 2020 8:30 AM GMTബാലഭാസ്കറിന്റെ മുന്‍ മാനേജര്‍മാരായിരുന്ന പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സിബിഐ പരിശോധിക്കുന്നത്.
മുന്‍ ഡയറക്ടര്‍ അശ്വിന് കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചിച്ചു
8 Oct 2020 3:35 PM GMTന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അശ്വിന് കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചനം രേഖപ്പെടുത്തി.'അശ്വിന് കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചനം രേഖപ്പെടുത...
ഡി കെ ശിവകുമാറിനു 75 കോടിയുടെ അനധികൃത സമ്പാദ്യമെന്ന് സിബിഐ
6 Oct 2020 12:49 AM GMT ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസെടുത്തു. മന്ത്രിയായിരുന്ന സമയത്ത് ...
'യുപി പോലിസില്‍ വിശ്വാസമില്ല'; സിബിഐ അന്വേഷണം വേണമെന്ന് ഹാഥ്റസ് പെണ്‍കുട്ടിയുടെ പിതാവ്
2 Oct 2020 4:10 AM GMTനീതി ഉറപ്പാക്കാനാണ് പോലിസ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പോലിസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും പോലിസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
അഭയകേസ്: വിചാരണ നീട്ടിവെയ്ക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍
30 Sep 2020 1:24 PM GMTപ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസിന്റെ വിചാരണ നടത്താനാവുമെന്നും കുറ്റകൃത്യം നടന്നിട്ട് 27 വര്‍ഷമായെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും സിബിഐ ബോധിപ്പിച്ചു
ലൈഫ് മിഷന്: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി
30 Sep 2020 9:58 AM GMTഹരജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.കേസ് രജിസ്റ്റര്‍ ചെയ്ത് സിബി ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര് റദ്ദാക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.
സിപിഎം മറന്ന മാറാടും സിബിഐയും
29 Sep 2020 4:51 PM GMTനാലുവര്‍ഷത്തോളമായി രണ്ടാം മാറാട് സംഭവത്തിനു പിന്നിലുള്ള ഗൂഡാലോചനയും മറ്റും സി ബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ പാർട്ടിക്കുമാത്രം ഇതറിയില്ല
തൂത്തുക്കുടി കസ്റ്റഡി കൊല: രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനം; ഒമ്പതു പോലിസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം
26 Sep 2020 11:49 AM GMTതൂത്തുക്കുടിയിലെ സതന്‍കുളം പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെകടര്‍ ശ്രീധര്‍, എസ്ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ലൈഫ് മിഷന്: സിബിഐ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം
25 Sep 2020 4:19 PM GMTഅഖിലേന്ത്യാതലത്തില്‍ സിബിഐയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്
ഫണ്ട് ക്രമക്കേട്: വെള്ളാപ്പള്ളി നടേശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
22 Sep 2020 3:23 PM GMTഎസ്എന്‍ ട്രസ്റ്റ് സെക്രട്ടറി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നു കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനത്തിനും പ്രവേശനത്തിനുമായി വാങ്ങിയെടുത്ത പണം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുറവൂര്‍ സ്വദേശി സി പി വിജയന് 2013ല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്
പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; സിബിഐ അന്വേഷണത്തില്‍ നിസ്സഹകരണം
12 Sep 2020 6:32 AM GMTസിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന് ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പോലിസ് സിബിഐയോട് സമ്പൂര്‍ണനിസ്സഹകരണമാണ് കാണിച്ചത്.
വ്യാജരേഖ: ഡല്‍ഹി അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസ്
10 Sep 2020 1:54 AM GMTന്യൂഡല്‍ഹി: വ്യാജരേഖ നല്കി ഡല്‍ഹി, ആന്തമാന്‍ പോലിസ് സര്‍വീസില്‍ കയറിപ്പറ്റിയ ഡല്‍ഹി പോലിസിലെ അഡീഷണല്‍ ഡിസിപിക്കെതിരേ സിബിഐ കേസെടുത്തു. അഡി. ഡിസിപി സഞ്...
മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും
1 Sep 2020 12:15 PM GMTമജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: റിയ ചക്രബര്‍ത്തിയെ 10 മണിക്കൂറിലധികം സിബിഐ ചോദ്യം ചെയ്തു
28 Aug 2020 4:36 PM GMTഒന്നിലധികം ഏജന്‍സികള്‍ അന്വേഷിക്കുന്നതിന്റെ 'അസഹനീയമായ മാനസിക പീഡന'ത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റിയയെ ചോദ്യം ചെയ്തത്.
ഫാം ഉടമയുടെ മരണം: കേസ് ഫയല്‍ സിബിഐക്ക് കൈമാറി
26 Aug 2020 1:24 PM GMTപത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളത്തു ഫാം ഉടമ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയതായി ജില്ലാ പോലിസ് മ...
മത്തായിയുടെ മരണം: അടിയന്തരമായി എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് സിബി ഐക്ക് ഹൈക്കോടതി നിര്‍ദേശം
26 Aug 2020 11:23 AM GMTകേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറാന്‍ പോലിസിന് കോടതി നിര്‍ദേശം നല്കി.എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമെങ്കില്‍ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റു മോര്‍ട്ടം ചെയ്യാനും കോടതി സിബി ഐക്ക് അനുമതി നല്കി
സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സിബി ഐക്ക്
25 Aug 2020 5:21 AM GMTഅന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവുണ്ടായത്.സിപിഎം നേതാവ് പീതാംബരന് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍ ഒമ്പതു മാസത്തിനു ശേഷമാണ് ഇന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്
സുശാന്ത് സിങ് രജപുത്തിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക്
19 Aug 2020 6:15 AM GMTമുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് 28കാരനായ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം: പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
13 Aug 2020 1:36 PM GMTസോബിക്ക് പുറമേ അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത റിട്ട. എസ്ഐ, ബസ് കണ്ടക്ടര്‍ തുടങ്ങിയവരെയും സിബിഐ വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു.