- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2ജി സ്‌പെക്ട്രം അഴിമതി കേസ്: മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കും കനിമൊഴിക്കും ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി
BY SLV22 March 2024 11:20 AM GMT

X
SLV22 March 2024 11:20 AM GMT
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കും ഡിഎംകെ നേതാവ് കനിമൊഴിക്കും തിരിച്ചടി. കേസില്‍ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പ്രതികളായ യുപിഎ കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹരജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. 2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കും.
Next Story
RELATED STORIES
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
31 May 2025 5:49 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)
31 May 2025 5:48 AM GMTദുബായിലെ മലയാളി കൂട്ടായ്മയില്‍ അതിഥിയായി മുന്‍ പാക് ക്രിക്കറ്റര്‍...
31 May 2025 5:44 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: ഹിന്ദുത്വ നേതാക്കളെ പ്രതിയാക്കണമെന്ന്...
31 May 2025 5:11 AM GMTയുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍
31 May 2025 4:41 AM GMT