Top

You Searched For "allegation"

മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് സ്ഥലംമാറ്റം; ഹൈക്കോടതി സ്റ്റേ ചെയ്തു

5 May 2020 11:47 AM GMT
കൊച്ചി സ്വദേശിയായ സിദ്ദീഖിനെ കാസര്‍ഗോഡ് മാലക്കല്ല് ശാഖയിലേയ്ക്കാണ് സ്ഥലംമാറ്റിയത്. പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല, മറിച്ച് അബദ്ധത്തില്‍ വാര്‍ത്ത നല്‍കിയ 'ദേശാഭിമാനി' പത്രത്തിനെതിരാണെന്ന് സിദ്ദീഖ് പറയുന്നു.

ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ പിരിച്ച തുകയില്‍ സിപിഎം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം

15 March 2020 4:23 PM GMT
പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലെ വൈരുധ്യമാണ് സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

അഞ്ചലിലെ സിപിഐയുടെ നിര്‍ബന്ധിത പണപ്പിരിവ്: ആരോപണവിധേയനായ വാര്‍ഡ് മെംബര്‍ക്ക് സസ്‌പെന്‍ഷന്‍

3 Jan 2020 1:13 AM GMT
മൂന്നംഗ സമിതിയെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായും നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൂന്നംഗസമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പൗരന്‍മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

5 Dec 2019 3:31 PM GMT
നിരപരാധിയായ ഒരു പൗരനും ഉപദ്രവിക്കപ്പെടുന്നില്ലെന്നും അവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മതിയായ സുരക്ഷാമാര്‍ഗങ്ങളുണ്ട്.

വ്യവസായിയില്‍നിന്ന് കൈക്കൂലി: ആരോപണം നിഷേധിച്ച് കോടിയേരിയും കാപ്പനും, വെല്ലുവിളിയുമായി ഷിബു ബേബി ജോണ്‍

3 Oct 2019 1:10 PM GMT
സിബിഐയ്ക്ക് താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ ആരോപണത്തില്‍ കഥയില്ലെന്ന് കോടിയേരിയും വ്യക്തമാക്കി.

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കെ ടി ജലീല്‍ ഇടപെട്ടെന്ന് പരാതി

21 Sep 2019 5:30 AM GMT
അദാലത്തില്‍ ബിടെക് വിദ്യാര്‍ഥിയുടെ കാര്യം പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയ്ന്‍ കമ്മിറ്റിയുടെ പരാതി. 29 മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

രാജു നാരായണസ്വാമിക്കെതിരേ ഗുരുതര ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍

9 July 2019 2:15 PM GMT
നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കേ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തിനെതിരേ സ്വാഭാവ ദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

അംഗീകാരത്തിനായി വാടകയ്ക്ക് 'രോഗികള്‍'; ഒടുവില്‍ വ്യാജ രോഗികളേയും പറ്റിച്ച് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ്

6 July 2019 7:42 AM GMT
പണം നല്‍കി ആളുകളെ പുറത്ത് നിന്ന് ബസില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികളാണ് തട്ടിപ്പ് പുറത്തറിയിച്ചത്. തട്ടിപ്പ് പുറത്തെത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാര നടപടിയുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച്ചയാണ് ഇവിടെ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടന്നത്.

ബിഹാറി യുവതിക്ക് പലപ്പോഴായി ബിനോയ് ലക്ഷങ്ങള്‍ കൈമാറി; തെളിവായി രേഖകള്‍

24 Jun 2019 2:08 AM GMT
ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലിസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലിസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം

27 April 2019 3:59 PM GMT
തങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ കാലത്തും യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോട്ട് എന്നത്

എം കെ രാഘവനെതിരായ കോഴ ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

4 April 2019 4:51 AM GMT
ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സിപിഎം നേതൃത്വമാണെന്നും ആരോപിച്ച രാഘവന്‍, തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പറഞ്ഞു

പി സി ജോര്‍ജിന്റെ ആരോപണം അടിസ്ഥാനരഹിതം: എസ്ഡിപിഐ

3 April 2019 3:09 PM GMT
തമിഴ്‌നാട്ടില്‍ എസ്ഡിപിഐ ബിജെപി മുന്നണിയിലാണെന്ന ജോര്‍ജിന്റെ പ്രസ്താവന ലജ്ജാകരമാണ്. ജോര്‍ജ് രാഷ്ട്രീയ അജ്ഞതയുടെ പേരിലാണ് ഇങ്ങനെ സംസാരിക്കുന്നത്.

പി കെ ഫിറോസിന്റെ ആരോപണത്തെ തള്ളി മന്ത്രി എ കെ ബാലന്‍; പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സുതാര്യം

11 Feb 2019 11:24 AM GMT
വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് മണിഭൂഷന്റെ നിയമനം സ്ഥിരപ്പെടുത്തിയെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചത്. മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലന്‍ മുന്‍കയ്യെടുത്ത് ഇത്തരത്തില്‍ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.

വിവാദങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി ഹാര്‍ദിക്ക് പാണ്ഡ്യ

3 Feb 2019 8:05 PM GMT
ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പരാമര്‍ശത്തെ തുടര്‍ന്ന് ആജീവനാന്ത വിലക്കിന്റെ വക്കില്‍നിന്നും രക്ഷപ്പെട്ട ഹാര്‍ദിക്കാണ് ഇന്നത്തെ മല്‍സരത്തിലെ ഇന്ത്യയുടെ മാച്ച് വിന്നര്‍. വിവാദം ആഘോഷിച്ച മാധ്യമങ്ങള്‍ക്കും തന്റെ ആരാധകര്‍ക്കും വില്ലിങ്ടണിലെ ഗ്രൗണ്ടില്‍ പാണ്ഡ്യ ഇന്ന് ഉഗ്രന്‍ വിരുന്നാണ് ഒരുക്കിയത്.
Share it