Home > Transferred
You Searched For "Transferred"
പാട്യാല സംഘര്‍ഷം:മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി;ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി
30 April 2022 6:58 AM GMTപാട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥലം മാറ്റിയത്
ആരോഗ്യനില വഷളായി; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി
22 March 2022 1:41 PM GMTറാഞ്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ രാ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മഹാരാഷ്ട്ര മുന്‍ മന്ത്രി അനില്‍ ദേശ്മുഖിനെതിരായ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
17 Nov 2021 2:54 PM GMTമുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലംമാറ്റി. ജഡ്ജി എച്ച് എസ് സത്ഭായ...
'സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായി'; ജയിലിലേക്ക് മാറ്റിയെന്നും യുപി സര്‍ക്കാര്‍
28 April 2021 5:59 AM GMTസിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി...
ഹാഥ്‌റസ്: സ്ഥലം മാറ്റിയവരില്‍ മൃതദേഹം രാത്രി വൈകി ദഹിപ്പിക്കാന്‍ അനുമതി നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റും
1 Jan 2021 4:08 PM GMTമൃതദേഹം രാത്രി ദഹിപ്പിക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെ രാത്രി ഏറെ വൈകി പെണ്‍കുട്ടിയുടെ മൃതദേഹം...