Home > Stab
You Searched For "Stab"
ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്‌കന് കുത്തേറ്റു
29 Aug 2022 6:44 PM GMTവലിയപറമ്പ് അരിയംവേലി സഹജന്‍ (59) നാണ് കുത്തേറ്റത്.
ജോലിക്ക് പോവാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
11 Jun 2022 12:39 PM GMTമധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കത്രിക ഉ പയോഗിച്ചാണ് വിഭോര്‍ സാഹു എന്ന മുപ്പതുകാരന്‍ ഭാര്യയായ റിതുവിനെ(23) കൊലപ്പെടുത്തിയത്.
കാമുകിയോട് സംസാരിച്ചതിന് സഹപാഠിയെ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു
19 May 2022 1:06 PM GMTകാമുകിയുമായി സംസാരിച്ചതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയുടെ സഹപാഠിയായ ദുര്‍ഗാ പ്രസാദിനെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.ജില്ലയിലെ രാജേന്ദ്രനഗര്‍...
പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ പഠനത്തിന് ശല്യമായി; 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു
19 April 2022 12:10 PM GMTമധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്.
പഠന സമയത്ത് പരിഹസിച്ചു; അധ്യാപികയെ 30 വര്‍ഷത്തിനു ശേഷം കുത്തിക്കൊന്നു; കുത്തിയത് 101 തവണ
18 March 2022 4:56 AM GMTപ്രൈമറി പഠനകാലത്ത് അധ്യാപികയില്‍നിന്നേറ്റ അപമാനത്തിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് ക്രൂരമായ കൊലയിലേക്ക് നയിച്ചത്. ബ്രസ്സല്‍സിലാണ് സംഭവം. സംഭവത്തില്‍...
മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി
29 Dec 2021 4:08 AM GMTമകളുടെ മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും, ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നെന്ന് പ്രതി പോലിസിന് മൊഴി നല്‍കി
ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ വിസമ്മതിച്ചു; മകനെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
28 Dec 2021 5:12 PM GMTപനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ്‍ പിടിയിലായത്.
കൃഷ്ണപ്രിയയെ കുത്താന്‍ നന്ദുകുമാര്‍ ഉപയോഗിച്ച കത്രികയുടെ ഭാഗം കണ്ടെടുത്തു; കേസ് പോലിസ് അവസാനിപ്പിച്ചു
20 Dec 2021 9:13 AM GMTപയ്യോളി സിഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നന്ദുവിന്റെ വീട്ടില്‍ നിന്ന് റെയ്ഡ് നടത്തിയാണ് കത്രികയുടെ പകുതി ഭാഗം കണ്ടെത്തിയത്. നന്ദു പെട്രോള്‍ ...
പ്രണയംനിരസിച്ചതിന് യുവാവ് ബിരുദ വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു
22 Nov 2021 2:47 PM GMTവയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി...
വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനെ ചൊല്ലി സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
19 July 2021 6:05 PM GMTകോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഭര്‍ത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു
16 April 2021 3:07 AM GMTതിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റിരുന്നു.
യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
5 April 2021 6:53 AM GMTസ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നെ ആക്രമിച്ചാണ്...
കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു
26 Feb 2021 5:16 PM GMTനെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്.
അടിവസ്ത്രം മോഷ്ടിച്ചു; യുപിയില്‍ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു
26 Feb 2021 2:14 PM GMTസംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളുടെ സഹപ്രവര്‍ത്തകന്‍ അജയ്ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.