Latest News

കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്.

കോഴിക്കോട് വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു
X

കോഴിക്കോട്: കുറ്റിയാടി വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെതുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Next Story

RELATED STORIES

Share it