You Searched For "Sitaram Yechury"

ജാമിഅ: കാംപസില്‍ പോലിസ് കയറിയത് നിയമവിരുദ്ധമെന്ന് സീതാറാം യെച്ചൂരി

16 Dec 2019 1:10 AM GMT
ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ കാംപസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ നാടിനെ മുഴുവന്‍ തീറെഴുതിക്കൊടുക്കുന്നു: സീതാറാം യെച്ചൂരി

11 Dec 2019 12:36 AM GMT
തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി പണമിറക്കുന്നത് വന്‍കിട കുത്തകകളാണെന്നും അതിനുള്ള പ്രത്യുപകാരമാണ് മോഡി ചെയ്യുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് പിന്നിലെ അഴിമതി ഇതുതന്നെയാണെന്നും യെച്ചൂരി പറഞ്ഞു. ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് ഉടമ അംബാനിക്കുണ്ടായ നേട്ടം പരിശോധിച്ചാല്‍ ബിജെപിക്കും ആര്‍എസ്എസിനും അവരുമായുള്ള ചങ്ങാത്തത്തിന്റെ ആഴം മനസ്സിലാകും. മുകേഷ് അംബാനിക്ക് പാരമ്പര്യമായി കൈവന്ന സ്വത്തിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്താകെ സമ്പാദിച്ചതിന്റെ പതിന്മടങ്ങ് സമ്പത്താണ് അദ്ദേഹം അക്കാലത്ത് ആര്‍ജിച്ചത്.

പി മോഹനന്റെ വിവാദ പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് യെച്ചൂരി

19 Nov 2019 2:15 PM GMT
സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

സമീപകാല കോടതി വിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി

14 Nov 2019 12:40 PM GMT
കോഴിക്കോട്: സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും ശബരിമല, മുത്തലാഖ്, അയോധ്യ തുടങ്ങിയ കോടതി വിധികളിലെ പരസ്പര...

യുഎപിഎ ചുമത്തിയ പോലിസ് നടപടി അംഗീകരിക്കാനാവില്ല: യെച്ചൂരി

3 Nov 2019 6:48 PM GMT
നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, സുനില്‍ പി ഇളയിടം ഉള്‍പ്പടെ ഇടത് സഹയാത്രികരും യുഎപിഎ ചുമത്തിയതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം പ്ലീനം തീരുമാനം നടപ്പാക്കാത്തത്; സ്വയം വിമര്‍ശനവുമായി യെച്ചൂരി

4 Oct 2019 1:15 PM GMT
സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു. 2009മുതലാണ് പാര്‍ട്ടിയുടെ ശക്തി കുറഞ്ഞ് വന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു

കശ്മീരും കശ്മീരികളും പതിയെ പതിയെ മരിക്കുകയാണ്: യൂസഫ് തരിഗാമി

17 Sep 2019 12:50 PM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ മൂലം കശ്മീരിന്റെ സ്ഥിതി അതീവ ഗുരുതരമായി മാറിയെന്നു കശ്മീരിലെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ്...

ഹിന്ദി നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സീതാറാം യെച്ചൂരി

15 Sep 2019 1:14 PM GMT
ന്യൂഡല്‍ഹി: ഹിന്ദിയെ നിര്‍ബന്ധിച്ച് ദേശീയ ഭാഷയാക്കാനുള്ള നീക്കം ആര്‍എസ്എസിന്റെ അജണ്ടയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

സീതാറാം യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തി; ഇന്ന് കശ്മീരില്‍ തങ്ങാന്‍ അനുമതി തേടി

29 Aug 2019 10:28 AM GMT
സുപ്രിംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴോളം കാറുകളുടെ സുരക്ഷാ അകമ്പടിയോടെയാണ് യെച്ചൂരി തരിഗാമിയുടെ വസതിയിലെത്തിയത്. ഇന്ന് കശ്മീരില്‍ തങ്ങുന്നതിന് യെച്ചൂരി കശ്മീര്‍ പോലിസിന്റെ അനുമതി തേടിയിരിക്കുകയാണ്.

യൂസഫ് തരിഗാമിയെ കാണാന്‍ അനുമതി; സീതാറാം യച്ചൂരി ഗവര്‍ണര്‍ക്ക് കത്തെഴുതി;നാളെ കശ്മീരിലേക്ക് പുറപ്പെടും

28 Aug 2019 2:03 PM GMT
ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതി തേടിയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തയച്ചത്. വ്യാഴാഴ്ച കശ്മീരിലെത്താന്‍ ആഗ്രഹിക്കുന്നതായും യാത്ര ക്രമീകരിക്കാന്‍ കഴിയും വേഗം മറുപടി നല്‍കണമെന്നും യച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കാന്‍ അനുവദിക്കില്ല: സീതാറാം യെച്ചൂരി

21 Aug 2019 1:58 AM GMT
ശ്മീരിന്റെ യഥാര്‍ഥ് അവസ്ഥ ലോകം അറിയാതിരിക്കാനാണ് തടങ്കലിലുള്ള യൂസുഫ് തരിഗാമി എംഎല്‍എയെ കാണാന്‍ ശ്രീനഗറിലെത്തിയ തന്നെയും ഡി രാജയേയും വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; സീതാറാം യെച്ചൂരിക്കെതിരേ കേസെടുത്തു

5 May 2019 6:10 AM GMT
വിഷയത്തില്‍ യെച്ചൂരിക്കെതിരേ ബിജെപിയും ശിവസേന രംഗത്തെത്തിയിരുന്നു

സീതാറാം യെച്ചൂരി വയനാട് മണ്ഡലത്തിൽ പ്രചരണത്തിനെത്തും

5 April 2019 6:35 AM GMT
18ന് കൽപ്പറ്റയിലും വണ്ടൂരിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം.

വ്യക്തിഹത്യയും സ്ത്രീകളെ അധിക്ഷേപിക്കുന്നതും പാര്‍ടി നയമല്ല: സീതാറാം യെച്ചൂരി

3 April 2019 6:21 AM GMT
സ്ത്രീകളെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കുകയും അവര്‍ക്ക് തുല്യപ്രാധന്യം നല്‍കുകയും ചെയ്യണമെന്നാണ് പാര്‍ടിയുടെ നയം അതില്‍ വിട്ടു വീഴ്ചയില്ല. ഇതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിയെ അധിക്ഷേപിക്കുന്നത് പാര്‍ടിയുടെ നയമല്ല. പപ്പു പ്രയോഗം ആദ്യം തുടങ്ങിയത് ബിജെപിയാണെന്നും യെച്ചൂരി.ബിജെപിയെയും നരേന്ദ്രമോഡിയെയും അധികാരത്തില്‍ നിന്നും പുറത്താക്കി മതേതര സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് സിപിഎമ്മും ഇടതുപക്ഷവും ലക്ഷ്യം വെയ്ക്കുന്നത് തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം

ബിജെപിക്കു പകരം ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് : സീതാറാം യെച്ചൂരി

2 April 2019 3:31 PM GMT
ഇടതു പക്ഷമാണോ വര്‍ഗീയതയാണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നത്.ബി ജെ പി തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ കോണ്‍ഗ്രസും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്ന കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും

എൽഡിഎഫ് കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ യെച്ചൂരി; വളച്ചൊടിച്ചെന്ന് കോടിയേരി

2 April 2019 7:01 AM GMT
പാര്‍ട്ടി സംസ്ഥാന ഘടകം മറുപടി പറയുമെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

രാഹുലിനെ വയനാട്ടിൽ തോൽപ്പിക്കണം: സീതാറാം യെച്ചൂരി

2 April 2019 6:45 AM GMT
രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കാനെത്തുന്നത് ബിജെപിയെ സഹായിക്കലാണെന്നും യെച്ചൂരി പറഞ്ഞു

പുല്‍വാമ: രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി യെച്ചൂരി

16 Feb 2019 1:37 PM GMT
ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാല്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. കാശ്മീര്‍ പ്രശ്‌നം തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.
Share it
Top