- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് പ്രചാരണം: സീതാറാം യെച്ചൂരി 23ന് കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍: എല്‍ഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 23ന് കണ്ണൂര്‍ ജില്ലയിലെത്തും. വൈകീട്ട് 4നു പഴയങ്ങാടി, 5.30നു ശ്രീകണ്ഠപുരം എന്നിങ്ങനെയാണ് പരിപാടി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി 21ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10നു മാങ്ങാട്ടിടം, 11നു ചിറക്കുനി, 3നു വന്‍കുളത്തുവയല്‍, 4.30നു ആലക്കോട്, 5.30നു ഇരിണാവ് എന്നിവിടങ്ങളിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ 29, 30 തിയ്യതികളിലും സുഭാഷിണി അലി 26നും എസ് രാമചന്ദ്രന്‍ പിള്ള 31നും പ്രകാശ് കാരാട്ട് ഏപ്രില്‍ 2നും ഡോ. തോമസ് ഐസക്ക് 30നും ഇ പി ജയരാജന്‍ 25, 26, 27, 28, 29, 30 തിയ്യതികളിലും പി കെ ശ്രീമതി 25, 26, 27 തിയ്യതികളിലും എം വി ഗോവിന്ദന്‍ 25നും കെ കെ ശൈലജ 28നും വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും.
Election campaign: Sitaram Yechury on the 23rd in Kannur district







