Top

You Searched For "Ram temple"

ബാബരി: മാധവന്റെ കഥാപാത്രവും മനോരമ പത്രാധിപരും; മാധ്യമ മലക്കം മറിയലുകളുടെ സത്യാനന്തര കാഴ്ചകള്‍..!

7 Aug 2020 12:41 PM GMT
ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തപ്പോഴും ഇതേ കാപട്യ സമീപനമാണ് മലയാള മനോരമ സ്വീകരിച്ചത്.

രാമന് അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

5 Aug 2020 10:36 AM GMT
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

5 Aug 2020 10:01 AM GMT
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ബാബരി എക്കാലത്തും മസ്ജിദ് ആയിരിക്കുമെന്നും അക്രമിച്ച് കയ്യടക്കിയതിലൂടെ പള്ളിയല്ലാതാകുന്നില്ലെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാബരി എല്ലാകാലത്തും പള്ളിയായി തന്നെ അവശേഷിക്കും: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

5 Aug 2020 7:33 AM GMT
പള്ളിക്കുള്ളില്‍ വിഗ്രഹം വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്‌കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്ന തങ്ങളുടെ നിലപാട് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണം മതനിരപേക്ഷത തകര്‍ക്കും: എന്‍ഡബ്ല്യുഎഫ്

4 Aug 2020 3:44 PM GMT
അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരിയുടെ താഴികക്കുടങ്ങള്‍ സംഘപരിവാരം തകര്‍ത്തപ്പോള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. അവരുടെ നിലപാടില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മു

രാമക്ഷേത്രത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി; ക്ഷേത്ര നിര്‍മാണത്തിന് വെള്ളി കട്ടകള്‍ നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്

4 Aug 2020 1:12 PM GMT
'രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1985ല്‍ രാജീവ് ഗാന്ധിജി ഇതിന് തുടക്കമിട്ടു. 1989ല്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടതിന് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജീവ്ജി ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ബുധനാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മാണം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധം; മുസ്‌ലിംലീഗ് അടിയന്തര യോഗം നാളെ

4 Aug 2020 10:32 AM GMT
കോണ്‍ഗ്രസ്സിനെതിരേ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും മുസ് ലിംലീഗ് മൗനം തുടരുന്നത് ചര്‍ച്ചയായിട്ടുണ്ട്.

രാമക്ഷേത്ര ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൂടി കൊവിഡ്

4 Aug 2020 7:45 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നാളെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കുന്നുണ്ട്.

പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്: കെ മുരളീധരന്‍ എംപി

3 Aug 2020 10:25 AM GMT
'ഒരു മത വിഭാഗത്തിനെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കേണ്ടത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്'. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

'മുസ്‌ലിം ഹൃദയങ്ങളെ കീറിമുറിച്ചാണ് രാമക്ഷേത്രത്തിനു തറയൊരുക്കുന്നത്'; കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനവുമായി സമസ്ത

3 Aug 2020 7:25 AM GMT
'രാജീവ് ഗാന്ധി രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് ബാബരി മസ്ജിദ് തുറന്നുകൊടുത്തത്. മൃദുഹിന്ദുത്വനയം തന്നെ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞു പോകുന്ന കാലം വിദൂരമായിരിക്കില്ല'. മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

ബാബരി മസ്ജിദ്: 'കോണ്‍ഗ്രസ്സ് ചോദിക്കുന്നത് മുസ്‌ലിംകളെ വംശഹത്യ ചെയ്തതിന്റെ പങ്ക്'

3 Aug 2020 6:53 AM GMT
'അര നൂറ്റാണ്ടില്‍ അധികം കോണ്‍ഗ്രസിനെ വിശ്വസിച്ചു കൂടെ നിന്നവരാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ് ലിംകളും. ഒടുവില്‍ ഇതാ ആ സമുദായത്തിലെ തന്നെ ആയിരക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയതിന്റെ മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തതിന്റെ പങ്ക് ഞങ്ങള്‍ക്കും വേണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അഭിമാനത്തോടെ പറയുന്നു. നാസര്‍ മാലിക് കുറിച്ചു.

രാമക്ഷേത്ര നിര്‍മാണം: ഫണ്ട് ശേഖരണത്തിനു രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

21 July 2020 12:55 AM GMT
റാഞ്ചി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനു രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്ന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രദീപ് ...

കൊവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര നിര്‍മാണം; എതിര്‍പ്പുമായി ശരദ് പവാര്‍

20 July 2020 6:38 AM GMT
ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിന് രണ്ട് കോടി സംഭാവനയുമായി മുന്‍ ഐപിഎസ് ഓഫിസര്‍ -സംവിധാനമില്ലാത്തതിനാല്‍ മടക്കി നല്‍കി

19 Feb 2020 10:01 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രം നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച ഉടനെ 10 കോടി സംഭാവന നല്‍കുമെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ പ്രഖ്യാപിച്ചിരുന്നു.

രാമക്ഷേത്രം ഉയരുന്നത് ഖബറിസ്ഥാനു മുകളിലോ?

18 Feb 2020 10:33 AM GMT
അയോധ്യയിൽ 1885 ലെ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട മുസ്‌ലിംകളുടെ ഖബറിസ്ഥാനു മുകളിലാണ് രാമക്ഷേത്രം ഉയരുന്നതെന്നു ചൂണ്ടിക്കാട്ടി രാമക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്.

മുസ്‌ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് 'ധര്‍മ'ത്തിന്റെ ലംഘനം: ക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്

17 Feb 2020 4:48 PM GMT
1885 ലെ കലാപത്തില്‍ 75 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും അവരെ പള്ളിക്ക് ചുറ്റുമുള്ള ഖബറിടത്തില്‍ അടക്കം ചെയ്യുകയും ചെയ്തു. അതിനുശേഷവും ഈ ഭൂമി ഖബറിസ്ഥാനായി ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നു.

'ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര' ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാരും പുരോഹിതരും

7 Feb 2020 3:27 AM GMT
ക്ഷേത്രത്തിനായി ത്യാഗം ചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു: നരേന്ദ്രമോദി

5 Feb 2020 6:16 AM GMT
പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉള്‍പ്പെടുത്തിയത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്.

നാലുമാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം ഉയരും: അമിത് ഷാ

16 Dec 2019 10:56 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവന.

രാമക്ഷേത്ര നിര്‍മാണത്തിന് ശിയാ നേതാവിന്റെ 51,000 രൂപ

15 Nov 2019 12:56 PM GMT
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നും റിസ്‌വി പറഞ്ഞു.

കെ കെ മുഹമ്മദിന്റെ വാദം നുണ; ബി ബി ലാലിന്റെ അയോധ്യാ സംഘത്തില്‍ അംഗമായിരുന്നില്ല

13 Oct 2019 5:36 AM GMT
അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലയാളിയായ പുരാവസ്തു ഗവേഷന്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകള്‍ നിരത്തി അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍. ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന കെ കെ മുഹമ്മദിന്റെ വാദം നുണയാണെന്ന് എഎംയു ചരിത്രവിഭാഗം പ്രൊഫസര്‍ സെയ്ദ് അലി റിസ്‌വി ടൈംസ് ഓഫ് ഇന്ത്യക്ക് അയച്ച കത്തില്‍ അറിയിച്ചു.

വിധി അനുകൂലമാണെങ്കില്‍ സ്വര്‍ണം കൊണ്ട് രാമ മഹാക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ

20 Sep 2019 2:20 PM GMT
നവംബര്‍ ആദ്യ വാരം വരുന്ന വിധി ഹിന്ദു മഹാസഭയ്ക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ കല്ലുകളും ഇഷ്ടികകളും കൊണ്ടല്ല സ്വര്‍ണത്താല്‍ ച രാമന്റെ മഹാക്ഷേത്രം പണിയാന്‍ തങ്ങള്‍ തീരുമാനിച്ചതായി സ്വാമി ചക്രപാണി പറഞ്ഞു.

സുപ്രിംകോടതി നമ്മുടേത്, രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും: ഉത്തര്‍പ്രദേശ് മന്ത്രി മുകുട് ബിഹാരി

10 Sep 2019 1:44 PM GMT
രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെ തന്നെ സംശയത്തിലാക്കി കൊണ്ടുള്ള പ്രസ്താവനയാണ് മുകുട് ബിഹാരി വര്‍മ്മ നടത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ആര്‍എസ്എസ് മേധാവി

27 May 2019 2:33 PM GMT
അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വീര്‍ ഭദ്രസിങ്

10 April 2019 3:58 AM GMT
നേരത്തേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു

രാമക്ഷേത്രം: രാഹുല്‍ നിലപാട് വ്യക്തമാക്കണം- പോപുലര്‍ ഫ്രണ്ട്

25 Feb 2019 1:14 PM GMT
രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

22 Feb 2019 1:54 PM GMT
ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നത് ഉറപ്പാണ്

ബാബരി ഭൂമിയില്‍ 21ന് തറക്കല്ലിടും, തിരഞ്ഞെടുപ്പ് മുതലെടുപ്പിന് ഒരുങ്ങി ഹിന്ദുത്വ സംഘടനകള്‍

11 Feb 2019 4:32 PM GMT
വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിട്ടും രാമക്ഷേത്രം നിര്‍മിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും രാമക്ഷേത്ര വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നാണ് വിമര്‍ശനം.

ബാബരി മസ്ജിദ് ഭൂമി ഏറ്റെടുക്കല്‍: രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പിന്‍വാതില്‍ നീക്കം

6 Feb 2019 4:18 PM GMT
ബാബരി മസ്ജിദ് ഭൂമി വിട്ടുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പിന്‍വാതിലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂ്ട്ടൂവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

രാമക്ഷേത്രം ഉടന്‍ വേണമെന്ന് സന്യാസിമാര്‍; വീണ്ടും ഭരണത്തിലേറട്ടെയെന്ന് ആര്‍എസ്എസ് മേധാവി

2 Feb 2019 7:57 AM GMT
ഉത്തര്‍പ്രദേശിലെ കുംഭില്‍ രണ്ടു ദിവസം നീണ്ട ധര്‍മസന്‍സദിലാണ്(സന്യാസി സമ്മേളനം) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉരുണ്ടു കളി.

വിഎച്ച്പി യോഗത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ ചൊല്ലി കയ്യാങ്കളി

1 Feb 2019 3:07 PM GMT
ക്ഷേത്രനിര്‍മാണത്തിന് ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

ഫെബ്രുവരി 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് പ്രമുഖ സന്യാസി

30 Jan 2019 6:00 PM GMT
പ്രയാഗ് രാജിലെ കുംഭില്‍ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും രണ്ട് ദിവസം നീളുന്ന ധര്‍മ സന്‍സദ് ചേരാനിരിക്കേയാണ് സ്വരൂപാനന്ദ് സരസ്വതിയുടെ പ്രഖ്യാപനം.

രാമക്ഷേത്രം പണിയാന്‍ പിന്‍വാതില്‍ നീക്കം

30 Jan 2019 12:03 PM GMT
അയോധ്യയില്‍ ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലത്തിന് ചുറ്റും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സംഘപരിവാറിന് കൈമാറുന്നതിനുള്ള പിന്‍വാതില്‍ നീക്കം നടക്കുന്നു.

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയെ വെല്ലുവിളിച്ച് യോഗി

27 Jan 2019 5:31 AM GMT
അയോധ്യ കേസ് പരിഹരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്‌നം തീര്‍പ്പാക്കി കാണിച്ചുതരാമെന്നാണ് യോഗിയുടെ വെല്ലുവിളി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

19 Jan 2019 12:02 PM GMT
പാപികളായതിനാല്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ ബിജെപി പരാജയപ്പെടും. മര്യാദ പുരുഷോത്തമനായ രാമന്റെ ഭക്തരോട് നൈതികതയോ മാന്യതയോ അവര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Share it