You Searched For "Kangana Ranaut"

ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി;മാനനഷ്ടക്കേസില്‍ കങ്കണ റണാവത്തിനെതിരേ ജാമ്യമില്ലാ വാറണ്ട് ഇല്ല

4 Jan 2022 3:02 PM GMT
കേസില്‍ ഫെബ്രുവരി ഒന്നിന് വീണ്ടും വാദം കേള്‍ക്കും. 2020 നവംബര്‍ മൂന്നിനാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്

വിവാദങ്ങള്‍ക്കിടെ മഥുര സന്ദര്‍ശിച്ച് കങ്കണ; ദേശീയവാദികള്‍ക്കൊപ്പമെന്ന്

4 Dec 2021 2:17 PM GMT
ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദ പ്രദേശം നടി സന്ദര്‍ശിച്ചത്

സിഖുകാര്‍ക്കെതിരായ പരാമര്‍ശം: നടി കങ്കണ റണാവത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ സമന്‍സ്

25 Nov 2021 6:44 AM GMT
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് റണാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖുകാര്‍ക്കെതിരേ 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്‌ക്കെതിരേ കേസെടുത്ത് മുംബൈ പോലിസ്

23 Nov 2021 6:20 PM GMT
മുംബൈ: സിഖ് മതവിഭാഗക്കാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരേ പോലിസ് കേസെടുത്തു. മുംബൈയിലെ സബര്‍ബന്‍ഘര്‍...

'കുറച്ചെങ്കിലും ചരിത്രം വായിക്കൂ..'; കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി

18 Nov 2021 5:09 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചും ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ മോശം അഭിപ്രായപ്രകടനങ്...

സ്വാതന്ത്ര്യ സമരത്തെ അപമാനിക്കുന്ന വിധത്തില്‍ വിവാദ പരാമര്‍ശം: കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ

14 Nov 2021 3:17 PM GMT
1947ല്‍ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നും ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിനെതുടര്‍ന്നാണെന്നുമായിരുന്നു...

1947ല്‍ ലഭിച്ചത് ഭിക്ഷയെന്ന്; കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായി

12 Nov 2021 4:32 PM GMT
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ഇന്ത്യാരാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്

'1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല ഭിക്ഷ': കങ്കണയുടേത് രാജ്യദ്രോഹ പരാമര്‍ശം; കേസെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

11 Nov 2021 12:14 PM GMT
മുംബൈ: ഇന്ത്യക്ക് 1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണെന്നും 2014ലാണ് ശരിയായ സ്വാതന്ത്ര്യം നേടിയതെന്നുമുള്ള നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിന...

ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ്

8 May 2021 6:59 AM GMT
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ...

ബംഗാളില്‍ ആക്രമണത്തിന് ആഹ്വാനം; കങ്കണയുടെ അക്കൗണ്ട് പൂട്ടിക്കെട്ടി ട്വിറ്റര്‍

4 May 2021 9:44 AM GMT
'ഇത് ഭയാനകമാണ്.... ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്.... കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മെരുക്കാന്‍...

മാനനഷ്ടക്കേസില്‍ നടി കങ്കണയ്‌ക്കെതിരായ ജാമ്യമില്ല വാറണ്ട് കോടതി റദ്ദാക്കി

26 March 2021 1:59 PM GMT
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു...

കര്‍ഷക സമരം: കങ്കണ റണാവത്തിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

4 Feb 2021 10:30 AM GMT
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണാവത്തിന്റെ ഏതാനും ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. കങ്കണയുടെ ചില പരാമര്‍ശങ്ങള്‍ കമ്യൂണിറ്റി ...

അപകീര്‍ത്തികരമായ ട്വീറ്റ്: ഡല്‍ഹി ഗുരദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് കങ്കണയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ചു

3 Feb 2021 6:58 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മന്‍ജിത് സിങ് ജി കെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ബോളിവുഡ് നടി കങ്കണ റണാവത...

രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി കങ്കണയും സഹോദരിയും

8 Jan 2021 12:00 PM GMT
അറസ്റ്റ് തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തുടര്‍ന്ന് കങ്കണയോടും സഹോദരി രംഗോളി ചന്ദലിനോടും ഇന്ന് മുംബൈ...

മുംബൈ കോര്‍പറേഷന്റേത് പ്രതികാര നടപടി; കങ്കണയുടെ ബംഗ്ലാവ് പൊളിക്കാനുള്ള നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി

27 Nov 2020 9:27 AM GMT
സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് നല്‍കി. ബംഗ്ലാവിന്റെ ഭാഗമായ ഓഫിസ് പൊളിച്ചതിനെതിരേയും രണ്ടുകോടി രൂപ നഷ്ടപരിഹാരം...

കങ്കണയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന്; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയുടെ കൂട്ടവിലക്ക്

25 Oct 2020 6:43 AM GMT
വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷാ- സാമൂഹിക അകലം പാലിക്കാതെ വാര്‍ത്ത റിപോര്‍ട്ട് ചെയ്‌തെന്നാണ് ആരോപണം.

മത വിദ്വേഷം പ്രചാരണം: കങ്കണ റണൗത്തിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

17 Oct 2020 11:35 AM GMT
പരാതിക്കാരനായ സാഹില്‍ അഷ്റഫലി സയ്യിദ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമാണ്. രാം ഗോപാല്‍ വര്‍മ്മ, സഞ്ജയ് ഗുപ്ത, നാഗാര്‍ജുന എന്നിവരുള്‍പ്പെടെ...

'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍'; വിവാദ പരാമര്‍ശത്തില്‍ കങ്കണയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

10 Oct 2020 12:06 PM GMT
കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഉദ്ധവ് താക്കറെയ്‌ക്കെതിരേ 'മോശം പരാമര്‍ശം'; കങ്കണ റണാവത്തിനെതിരേ കേസ്

10 Sep 2020 1:10 PM GMT
അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ...

ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിമര്‍ശനം; നടി കങ്കണയ്‌ക്കെതിരേ കേസ്

10 Sep 2020 11:32 AM GMT
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ വിമര്‍ശിച്ച നടി കങ്കണയ്‌ക്കെതിരെ കേസ്. വിക്രോളി പോലിസ് സ്റ്റേഷനിലാണ് കേസെടുത്തത്...

കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചു തുടങ്ങി; നടി ഹൈക്കോടതിയില്‍

9 Sep 2020 8:33 AM GMT
മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികും രംഗത്തെത്തിരുന്നു.

കാല് തല്ലിയൊടിക്കുമെന്ന് ശിവസേനാ ഭീഷണി; കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ

7 Sep 2020 7:55 AM GMT
ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം മാനിച്ചാണ് കേന്ദ്ര നടപടി.

മതസ്പര്‍ധ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

16 April 2020 10:32 AM GMT
ഇന്ത്യയില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും രംഗോലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2024ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് ആവശ്യം.
Share it