You Searched For "Jammu and Kashmir;"

'അതുവരെ ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാകില്ല...': കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുല്ല

30 May 2022 9:28 AM GMT
കേന്ദ്രഭരണപ്രദേശത്ത് മരണങ്ങള്‍ നടക്കാത്ത ഒരു ദിവസം പോലുമില്ല. കേന്ദ്രഭരണ പ്രദേശത്തിന്റെ വലിയൊരു ഭാഗം സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സൈന്യത്തിന്...

കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു സായുധനെ വധിച്ചു

10 April 2022 6:52 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടയാളെ തിരി...

പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ മടങ്ങിയെത്തിയത് 2,105 കുടിയേറ്റക്കാരെന്ന് കേന്ദ്രം

6 April 2022 1:57 PM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഏകദേശം 2,105 കുടിയേറ്റക്കാര്‍ കശ്മീരിലേക്ക് മടങ്ങിയതായി ആഭ്യന്തര ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

30 March 2022 4:48 AM GMT
ശ്രീനഗര്‍: ശ്രീനഗറിലെ റെയ്‌നാവാരി മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയും സായുധരും ഏറ്റുമുട്ടി രണ്ട് പേര്‍ മരിച്ചു. മരിച്ച സായുധരില്‍ ഒരാള്‍ മുന്‍...

അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയത് പുറത്തുനിന്നുള്ള 34 പേര്‍

29 March 2022 9:52 AM GMT
ശ്രീനഗര്‍; ഭരണഘടനയുടെ അനുച്ഛേദം 370 അസാധുവാക്കിയതിന് ശേഷം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 34 പേര്‍ ജമ്മു കശ്മീരില്‍ വസ്തുവകകള്‍ വാങ്ങിയതായി കേന്ദ്...

കശ്മീര്‍ ആഭ്യന്തരകാര്യം, ആരും അഭിപ്രായം പറയേണ്ട; പാകിസ്താനില്‍ ചൈനീസ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശം തള്ളി ഇന്ത്യ

23 March 2022 6:16 PM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈനീസ് മന്ത്രി നടത്തിയ വിവാദ പരാമര്‍ശം തള്ളിക്കളഞ്ഞ് ഇന്ത്യ രംഗത്ത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ഇ...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു

12 March 2022 3:28 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നിടത്ത് സുരക്ഷാ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നാല് സായുധരെ സുരക്ഷാസേന വധിച്ചതായി ജമ്മു കശ്മീര്‍ പോലിസ് അ...

കശ്മീരില്‍ ഗ്രാമമുഖ്യനെ സായുധര്‍ വെടിവച്ച് കൊന്നു

9 March 2022 3:55 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ഗ്രാമമുഖ്യനെ സായുധര്‍ വെടിവച്ച് കൊന്നു. ഇന്ന് വൈകീട്ടോടെ ഖാന്‍മോ പ്രദേശത്തെ സര്‍പഞ്ച് സമീര്‍...

കശ്മീരില്‍ മൂന്ന് സായുധരെ പിടികൂടി

12 Feb 2022 5:17 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് സായുധരെ പോലിസ് പിടികൂടി. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരില്‍നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു...

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

17 Jan 2022 7:13 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പോലിസ് ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസില്‍ കോടതി ജാ...

ജമ്മു കശ്മീരിലെ മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?

25 Dec 2021 7:38 PM GMT
കേന്ദ്ര സര്‍ക്കാരിന്റെ ഈ കുടില നീക്കത്തെ പിന്‍വാതിലിലൂടെ അധികാരംപിടിക്കാനുമുള്ള വഞ്ചനാപരമായ ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹൈദര്‍പോറ 'ഏറ്റുമുട്ടല്‍': സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറും

19 Nov 2021 1:01 AM GMT
ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടലില്‍' സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സംസ്‌കരിച്ചിടത്തുനിന്ന് പുറത...

2021-22 സാമ്പത്തികവര്‍ഷം ജമ്മു കശ്മീരിന് ആകെ ലഭിച്ചത് കേന്ദ്ര പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മാത്രം!

31 Oct 2021 6:13 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് 2021-22 വര്‍ഷത്തിന്റെ ആദ്യത്തെ ഏഴ് മാസം പിന്നിടുമ്പോള്‍ ആകെ ലഭിച്ചത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി നീക്കിവച്ചതിന്റെ ...

ജമ്മു കശ്മീര്‍: നിയന്ത്രണ രേഖയ്ക്കു സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു; 2 സൈനികര്‍ കൊല്ലപ്പെട്ടു

30 Oct 2021 3:02 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയ്ക്കു സമീപം നൗഷേര-സുന്ദര്‍ബാനി സെക്ടറില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍...

അനുച്ഛേദം 370 റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി വഷളായതായി ഗുലാം നബി ആസാദ്

25 Oct 2021 6:09 AM GMT
ശ്രീനഗര്‍: അനുച്ഛേദം 370 പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രത്തോളം മോശമായിരുന്നില്ലെ...

'ജയിലിലടച്ചത് 700 സാധാരണക്കാരെ'; അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി

23 Oct 2021 3:23 PM GMT
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മുഹ്ബൂബ മുഫ്തി. ...

ജമ്മു കശ്മീരില്‍ അതീവ ജാഗ്രത; രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്

18 Oct 2021 3:22 AM GMT
രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍; ആര്‍മി ഓഫിസര്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

11 Oct 2021 9:38 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്...

ഒരാഴ്ചയ്ക്കുള്ളില്‍ പിടിയിലായത് 700 'ഭീകര'രുടെ സഹായികളെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം

10 Oct 2021 3:36 PM GMT
ന്യൂഡല്‍ഹി: ഏഴ് സിവിലിയന്‍മാരെ കൊലപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് 700 'ഭീകര'രുടെ സഹായികളെ പിടികൂടിയതായി ജമ്മു കശ്മീര്‍ അധികൃതര്‍. ആറ് ദിവസത്തിനുള്ളില്‍ പണ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധന്‍ കൊല്ലപ്പെട്ടു

9 Oct 2021 1:39 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ സായുധന്‍ കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. ശ്രീനഗറിലാണ് ഏറ്റമുട്ടലുണ്ടായത്. പോലിസ് സംഘത്ത...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കസ്റ്റഡിയിലെടുത്തു

28 Sep 2021 8:25 AM GMT
ഉറി: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ വെടിവച്ചുകൊന്നു. മറ്റൊരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്...

ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍

18 Sep 2021 5:59 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇതുവരെ നല്‍കിയത് 1 കോടി ഡോസ് കൊവിഡ് വാക്‌സിനെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഇക്കാര്യത്തില്‍ ജമ്മു കശ്മരീലെ...

ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം വര്‍ധിക്കുന്നു; കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭ കത്തയച്ചു

29 Aug 2021 7:35 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്നതായും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം ശക്തിപ്പെട്ടതായും ഐക്യരാഷ...

ജമ്മു കശ്മീര്‍: സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്ന്ആരോപിച്ച് 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

10 July 2021 6:59 PM GMT
രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.

ജമ്മുകശ്മീര്‍: പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഗുപ്കര്‍ സഖ്യ നേതാക്കള്‍ പങ്കെടുക്കും

22 Jun 2021 9:12 AM GMT
തങ്ങളുടെ അജണ്ടകള്‍ യോഗത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നില്‍ അവതരിപ്പിക്കും. ജമ്മുകശ്മീരിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

21 Jun 2021 4:27 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട...

ജമ്മു കശ്മീര്‍: പ്രധാനമന്ത്രി വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു

19 Jun 2021 4:19 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നുമുള്ള ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയപ്പ...

ജമ്മു കശ്മീരില്‍ സായുധ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

12 Jun 2021 9:04 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൊപോറില്‍ സായുധര്‍ സുരക്ഷാസേനക്കെതിരേ നിറയൊഴിച്ചു. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ സുരക്ഷാസൈനികരും രണ്ട്...

കൊവിഡ് കേസുകള്‍ കൂടുന്നു; കശ്മീരില്‍ മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

19 April 2021 5:46 AM GMT
ശ്രീനഗര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. മെയ് 15...

ജമ്മു കശ്മീര്‍: കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച ഫറൂഖ് അബ്ദുല്ലക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

3 April 2021 9:24 AM GMT
ശ്രീനഗര്‍: കൊവിഡ് ബാധിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ശ്രദ്ധയോടെ ചികില്‍സ നല്‍കുന്നതിനാ...

ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി: അമിത്ഷാ

13 Feb 2021 3:47 PM GMT
ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്.

ജമ്മു കശ്മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്: ബിജെപി 18 ഇടത്തും ഗുപ്കര്‍ സഖ്യം 11 സീറ്റുകളിലും മുന്നില്‍, കോണ്‍ഗ്രസ് 12 ഇടത്തും മുന്നില്‍

22 Dec 2020 5:41 AM GMT
സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും മുന്നിട്ട് നല്‍ക്കുകയാണ്.

കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു

30 Oct 2020 1:13 AM GMT
കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സായുധസംഘത്തിനായി തിരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

29 Oct 2020 5:50 PM GMT
ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ...

ജമ്മു കശ്മീര്‍: ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി

3 Aug 2020 2:13 PM GMT
ന്യൂഡല്‍ഹി: ഈദ് ആഘോഷിക്കാന്‍ ജമ്മു കശ്മീരിലെ വീട്ടിലേക്ക് പോയ സൈനികനെ കാണാതായി. കഴിഞ്ഞ ദിവസം വൈകീട്ട് മുതലാണ് ഷോപിയാന്‍ ജില്ലയില്‍ നിന്ന് സൈനികനെ കാണാത...
Share it