Top

You Searched For "Human Rights"

ആരോഗ്യ പ്രവര്‍ത്തര്‍ അഭയം നല്‍കിയ യുപി സ്വദേശികളെ പോലീസ് രാത്രിയില്‍ ഇറക്കി വിട്ടു

28 March 2020 12:39 PM GMT
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹിക, ട്രോമാ കെയര്‍ പ്രവര്‍ത്തകരും സംയുക്തമായി അഭയം നല്‍കിയ 3 യുപി സ്വദേശികളെ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നും തെരുവിലേക്ക് ഇറക്കി വിട്ടു.

'മനുഷ്യാവകാശങ്ങളില്‍ നേതൃത്വം പരാജയം'; ഡല്‍ഹി ആക്രമണത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ബെര്‍ണി സാണ്ടേഴ്‌സ്

27 Feb 2020 4:39 AM GMT
20 കോടിയിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. വ്യാപകമായി നടന്ന മുസ് ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്. മനുഷ്യാവകാശങ്ങളിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സാന്റേഴ്‌സണ്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍

29 Oct 2019 4:14 PM GMT
കശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ആംനസ്റ്റി ക്യാമ്പയിന്‍

28 Oct 2019 4:54 PM GMT
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ് 5 നുശേഷം കശ്മീരില്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും ലോകവുമായി കശ്മീരിജനതയുടെ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ഗിലാനിയുടെ മൃതദേഹം ഉച്ചയ്ക്കു ശേഷം ശ്രീനഗറിലേക്കു കൊണ്ടുപോവും

25 Oct 2019 5:55 AM GMT
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് കാലത്ത് 11 മണിയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 15 മിനിറ്റ് നീണ്ടുനിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ കോഫിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഗിലാനി ധീരനായ മനുഷ്യാവകാശ പോരാളി: എന്‍സിഎച്ച്ആര്‍ഒ

25 Oct 2019 3:03 AM GMT
മറ്റുള്ളവരുടെ ജീവിതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്തയാള്‍ എന്ന നിലയിലായിരിക്കും ഗിലാനി ഓര്‍മിപ്പിക്കപ്പെടുകയെന്ന് എന്‍സിഎച്ച്ആര്‍ഒ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

എന്‍എം സിദ്ദീഖിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

23 Aug 2019 5:04 PM GMT
എറണാകുളം: എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എന്‍എം സിദ്ദീഖിനെതിരേ ഒമ്പത് വര്‍ഷം മുമ്പ് എടുത്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. സിദ്ദീഖിനെത...

ജമ്മു കശ്മീരിൽ അക്രമങ്ങൾ വർദ്ധിച്ചതായി റിപോർട്ട്

30 July 2019 3:37 PM GMT
ആദ്യത്തെ ആറ് മാസങ്ങളിൽ 271 പേർ കൊല്ലപ്പെട്ടതിൽ 43 സിവിലിയന്മാരും 120 തീവ്രവാദികളും 108 ഇന്ത്യൻ സായുധ സേനാംഗങ്ങളും ഉൾപ്പെടുന്നു. പുൽവാമ ആക്രമണം നടന്ന ഫെബ്രുവരിയിൽ 87 പേർ കൊല്ലപ്പെട്ടപ്പോൾ, ഏപ്രിലിലാണ് ഏറ്റവും കുറവ് ആക്രമങ്ങൾക്ക് കശ്മീർ സാക്ഷ്യം വഹിച്ചത്.

കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍ കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി

9 July 2019 1:39 PM GMT
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍, ക്രമക്കേടുകള്‍, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്ന് പ്രഫ എ ജി ജോര്‍ജ് തേജസ് ന്യൂസിനോട് പറഞ്ഞു.കമ്മിഷന്റെ കാലാവധി രണ്ടു മാസമാണ്. ഈ മാസം കോഴിക്കോട് തെളിവെടുപ്പ് നടത്തും. ജൂലൈ അവസാനം റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു

എന്‍സിഎച്ച്ആര്‍ഒ നിയമപോരാട്ടം: പോലിസ് പീഡനത്തിനിരയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

28 Jun 2019 12:21 PM GMT
തഞ്ചാവൂര്‍ ജില്ലയിലെ അതിരംപട്ടിനം സ്വദേശിയ ഇസഡ് മുഹമ്മദ് ഇല്യാസിന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍; ചൈനയെ വിമര്‍ശിച്ച് അമേരിക്ക

14 March 2019 4:46 AM GMT
തിബത്തിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരേ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ശ്രമം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും

ട്രെയിനില്‍ സീറ്റ് നല്‍കിയില്ല; ഹൃദ്രോഗിയായ ബാലിക ചികില്‍സ ലഭിക്കാതെ മരിച്ചു

27 Dec 2018 7:07 PM GMT
സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും റിസര്‍വേഷന്‍ കോച്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടിടിആര്‍ അനുവദിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പേരറിവാളന്‍ ജയിലിലായിട്ട് 27 വര്‍ഷം; കുറ്റം രണ്ട് 9 വോള്‍ട്ട് ബാറ്ററി വാങ്ങിയത്

11 Jun 2018 9:54 AM GMT
ന്യൂഡല്‍ഹി: ഇന്ന്(2018 ജൂണ്‍ 11) പേരറിവാളന്‍ ജയിലില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി. ജയിലിന് പുറത്ത് ജീവിച്ച് തീര്‍ത്തതിനേക്കാള്‍ ഏഴ് വര്‍ഷം കൂടുതല്‍. 9...

ഒരു പാവം ശാസ്ത്രജ്ഞന്റെ കഥ

20 Dec 2015 8:19 AM GMT
ബി എസ് ബാബുരാജ്അവകാശങ്ങള്‍ നിഷേധങ്ങള്‍തലവര അല്‍പമൊന്നു മാറിയിരുന്നെങ്കില്‍ മക്കോളില്‍ വയനാട്ടില്‍ എണ്ണംപറഞ്ഞ കന്നുപൂട്ടുകാരനായേനെ. കാലം ജോസഫ്...
Share it