You Searched For "Hockey World Cup 2023"

ലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല്‍ സിങിന് ചുമതല

30 Jan 2023 3:50 PM GMT
1975ല്‍ ഹോക്കി ലോകകപ്പ് നേടിയ മുന്‍ ക്യാപ്റ്റന്‍ അജിത് പാല്‍ സിങിനെ പുതിയ കോച്ചായി നിയമിച്ചു.

കിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

22 Jan 2023 5:30 PM GMT
3-1ന്റെ ലീഡ് കരസ്ഥമാക്കിയ ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്.

ഹോക്കി ലോകകപ്പ്; ഹാര്‍ദ്ദിക്ക് സിങ് പുറത്ത്; പകരം രാജ് കുമാര്‍ പാല്‍

21 Jan 2023 7:48 AM GMT
എന്നാല്‍ ഹാര്‍ദ്ദിക്ക് പൂര്‍ണ്ണ ഫിറ്റല്ലെന്ന് ഹോക്കി ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.

ഹോക്കി ലോകകപ്പ്; വെയ്ല്‍സിനെതിരേ ഇന്ത്യയ്ക്ക് ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ അകലെ

19 Jan 2023 5:08 PM GMT
ആകാശ് ദീപ് സിങ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി.

ഹോക്കി ലോകകപ്പ്; ഇന്ത്യയെ സമനിലയില്‍ പിടിച്ച് ഇംഗ്ലണ്ട്

15 Jan 2023 5:08 PM GMT
ഇന്ത്യയുടെ അടുത്ത മല്‍സരം വെയ്ല്‍സിനെതിരേയും ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം സ്‌പെയിനിനെതിരേയും ആണ്.

ഹോക്കി ലോകകപ്പ്; ആതിഥേയര്‍ക്ക് വിജയതുടക്കം

13 Jan 2023 5:58 PM GMT
വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി.

ലോകകപ്പ് ഹോക്കിക്ക് ഒഡീഷയില്‍ ഇന്ന് തുടക്കം; ഇന്ത്യയ്ക്ക് ആദ്യ എതിരാളി സ്‌പെയിന്‍

13 Jan 2023 6:46 AM GMT
ചരിത്രത്തില്‍ നാലാം തവണയാണ് ഒഡീഷ ലോകചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്.
Share it