ഹോക്കി ലോകകപ്പ്; വെയ്ല്‍സിനെതിരേ ഇന്ത്യയ്ക്ക് ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ അകലെ
ആകാശ് ദീപ് സിങ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി.
BY FAR19 Jan 2023 5:08 PM GMT

X
FAR19 Jan 2023 5:08 PM GMT
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ വെയ്ല്‍സിനെ 4-2ന് പരാജയപ്പെടുത്തി. ആകാശ് ദീപ് സിങ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. ഷംഷേര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാല്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ക്രോസ് ഓവര്‍ മല്‍സരത്തില്‍ ന്യൂസിലന്റുമായി ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
Next Story
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT