Others

ഹോക്കി ലോകകപ്പ്; ഇന്ത്യയെ സമനിലയില്‍ പിടിച്ച് ഇംഗ്ലണ്ട്

ഇന്ത്യയുടെ അടുത്ത മല്‍സരം വെയ്ല്‍സിനെതിരേയും ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം സ്‌പെയിനിനെതിരേയും ആണ്.

ഹോക്കി ലോകകപ്പ്; ഇന്ത്യയെ സമനിലയില്‍ പിടിച്ച് ഇംഗ്ലണ്ട്
X


ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ സമനിലയില്‍ കുരുക്കി ഇംഗ്ലണ്ട്. നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ആര്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. ഇന്ത്യയ്ക്ക് നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. ഇംഗ്ലണ്ടിന് എട്ട് പെനാല്‍റ്റി കോര്‍ണറുകളും ലഭിച്ചിരുന്നു. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും നാല് പോയിന്റ് വീതമാണുള്ളത്. ഇന്ത്യയുടെ അടുത്ത മല്‍സരം വെയ്ല്‍സിനെതിരേയും ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം സ്‌പെയിനിനെതിരേയും ആണ്.





Next Story

RELATED STORIES

Share it