ഹോക്കി ലോകകപ്പ്; ഹാര്‍ദ്ദിക്ക് സിങ് പുറത്ത്; പകരം രാജ് കുമാര്‍ പാല്‍
എന്നാല്‍ ഹാര്‍ദ്ദിക്ക് പൂര്‍ണ്ണ ഫിറ്റല്ലെന്ന് ഹോക്കി ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.
BY FAR21 Jan 2023 7:48 AM GMT

X
FAR21 Jan 2023 7:48 AM GMT
ഭുവനേശ്വര്‍: പരിക്കേറ്റ ഇന്ത്യന്‍ മധ്യനിര താരം ഹാര്‍ദ്ദിക്ക് സിങ് ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്ത്. നാളെ ന്യൂസിലന്റിനെതിരേ നടക്കുന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യക്ക് ഇത് വന്‍ തിരിച്ചടിയാവും. ലോകകപ്പിലെ ആദ്യ മല്‍സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് മറ്റ് രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഹാര്‍ദ്ദിക്ക് പുറത്തായിരുന്നു. കിവികള്‍ക്കെതിരായ മല്‍സരത്തില്‍ താരം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്ക് പൂര്‍ണ്ണ ഫിറ്റല്ലെന്ന് ഹോക്കി ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. ഹാര്‍ദ്ദിക്കിന് പകരം രാജ് കുമാര്‍ പാല്‍ ടീമിലിടം നേടി.
Next Story
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില് ബജറ്റ് ചര്ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്ആന് വിജ്ഞാന പരീക്ഷ ഏപ്രില് 6ന്
30 March 2023 10:08 AM GMT