Top

You Searched For "Delhi Riots"

ഡല്‍ഹി വംശീയാതിക്രമം: ഡല്‍ഹി പോലിസിന്റെ അന്വേഷണം മുസ്‌ലിം വേട്ടയാണ്

19 Sep 2020 1:19 PM GMT
ഭർത്താവ് കലാപക്കേസുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട ഒരു മുസ്‌ലിം സ്ത്രീയോട് പോലിസ് ചോദിച്ചത് ''നിങ്ങളുടെ ആസാദി കിട്ടിയോ?'' എന്നാണ്

ഡല്‍ഹി കലാപം: 20000 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലിസ് സമര്‍പ്പിച്ചു

16 Sep 2020 1:10 PM GMT
സിഎഎ വിരുദ്ധ പ്രക്ഷോഭകരായ 15 പേര്‍ക്കെതിരേ ഗുഢാലോചനക്കുറ്റം

ഡല്‍ഹി കലാപം: അന്വേഷണം പക്ഷപാതപരമെന്നാരോപിച്ച് ലോക്‌സഭയില്‍ ലീഗ് എംപിമാരുടെ അടിയന്തര പ്രമേയ നോട്ടിസ്

16 Sep 2020 7:45 AM GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഡല്‍ഹി പോലിസിന്റെ പക്ഷപാതപരമായ സമീപനത്തിനെതിരേ ലീഗ് എംപിമാര്‍. വിഷയം ല...

ഇരകള്‍ തന്നെ പ്രതികളാവുന്ന ഡല്‍ഹി വംശീയാതിക്രമം

14 Sep 2020 4:57 PM GMT
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയാതിക്രമകേസില്‍ ഇരളായവരുടെ വംശത്തില്‍ നിന്നുള്ളവര്‍തന്നെ വീണ്ടും വീണ്ടും പ്രതികളാക്കപ്പെടുകയാണ്. ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്‍, സഫൂറസര്‍ഗാര്‍, ഖാലിദ് സെയ്ഫി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം; ഷര്‍ജീല്‍ ഇമാമിനെ ഒക്ടോബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

4 Sep 2020 3:55 PM GMT
ഷര്‍ജീല്‍ ഇമാമിനെ 2020 ഒക്ടോബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതായി അഡീഷണല്‍ സെഷന്‍ ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.

കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലൂംസ്‌ബെറി പിന്‍മാറി

22 Aug 2020 4:45 PM GMT
പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയില്‍ കപില്‍ മിശ്രയ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് ,സിനിമാ പ്രവര്‍ത്തകന്‍ വിവേക് അഗ്‌നിഹോത്രി, ഓപ് ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ശര്‍മ എന്നിവരേയും ക്ഷണിച്ചിരുന്നു.

ഡല്‍ഹി കലാപം: പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കിയ ആശുപത്രി ഉടമയ്‌ക്കെതിരേയും കേസ്

27 Jun 2020 12:03 PM GMT
കലാപബാധിതരെ സഹായിച്ചതിനാണ് തന്നെ ലക്ഷ്യമിടുന്നതെന്നു ഡോ. അന്‍വര്‍ പറഞ്ഞു. 'കുറ്റപത്രത്തില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എപ്പോഴും തിരക്കിലായതിനാല്‍ ഞാന്‍ പ്രതിഷേധക്കാരെ സംഘടിപ്പിക്കുകയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

'കൊല്ലപ്പെടുന്നതും അറസ്റ്റിലാവുന്നതും മുസ്‌ലിംകള്‍'; ഡല്‍ഹി കലാപ കേസില്‍ വിമര്‍ശനവുമായി മഹമൂദ് മദനി

13 Jun 2020 6:01 AM GMT
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകളാണ് നടക്കുന്നതെന്നും ഒരു സമുദായത്തെ ലക്ഷ്യമാക്കിയാണ് ഡല്‍ഹി പോലിസ് നടപടികളെന്നും മഹമൂദ് മദനി കുറ്റപ്പെടുത്തി.

വിദ്വേഷ പ്രസംഗങ്ങള്‍: സുക്കര്‍ബര്‍ഗ് ഉദാഹരണമാക്കിയത് കപില്‍ മിശ്രയുടെ ഡല്‍ഹി കലാപാഹ്വാനം

6 Jun 2020 5:49 AM GMT
ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കപില്‍ മിശ്ര കലാപാഹ്വനം നടത്തിയത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയും വരെ സമാധാനം തുടരുമെന്നും തുടര്‍ന്നും റോഡുകളിലെ തടസം നീക്കിയില്ലെങ്കില്‍ പോലിസിന് പകരം നമ്മള്‍ തന്നെ റോഡുകളിലെ തടസം നീക്കുമെന്നുമാണ് കപില്‍ മിശ്ര പറഞ്ഞത്.

ഡല്‍ഹി കലാപം: തബ്ലീഗ് ജമാഅത്തിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം

4 Jun 2020 7:21 AM GMT
ഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനയ്‌ക്കൊപ്പം തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിം പണ്ഡിതര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകാശവാദം.
Share it