ഡല്‍ഹി സംഘര്‍ഷങ്ങളില്‍ ആദ്യ വിധി; ദിനേഷ് യാദവിന് 5 വര്‍ഷം തടവ്
BY BRJ20 Jan 2022 7:08 AM GMT

X
BRJ20 Jan 2022 7:08 AM GMT
ന്യൂഡല്‍ഹി; 2020 ഫെബ്രുവരിയില്‍ സംഘ്പരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ഡല്‍ഹി കലാപത്തില്‍ ആദ്യ വിധി പുറത്തുവന്നു. സംഘര്‍ഷങ്ങൡ പ്രതിചേര്‍ക്കപ്പെട്ട ദിനേശ് യാദവിന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
73 വയസ്സുള്ള ഒരു വൃദ്ധയുടെ വീട് തകര്‍ക്കുകയും മോഷ്ടിക്കുകയും പരിസരപ്രദേശങ്ങളില്‍ കലാപത്തിന് ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ മാസം ഈ കേസില്‍ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
ആകെ 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
Next Story
RELATED STORIES
പാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMT